Jump to content
സഹായം

"ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=94
|വിദ്യാർത്ഥികളുടെ എണ്ണം 1-10=85
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=ജയശ്രീ ചോനാരയിൽ  
|പ്രധാന അദ്ധ്യാപിക=ജയശ്രീ ചോനാരയിൽ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ മുത്തലീബ്
|പി.ടി.എ. പ്രസിഡണ്ട്=ഫഹദ്.എൻ.എം
|എം.പി.ടി.എ. പ്രസിഡണ്ട്=ശമീന. കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=അഫ്സീന.കെ.പി
|സ്കൂൾ ചിത്രം=School-photo.png
|സ്കൂൾ ചിത്രം=IRIVERI WEST L P SCHOOL.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
== ചരിത്രം ==
== ചരിത്രം ==
ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ
ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ
     1932 ൽ സ്ഥാപിതമായ ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ പിന്നോക്ക വിഭാഗമായ മുസ്ലിം ജന വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനായി ഒ ടി അഹമ്മദ് കുട്ടി മാസ്റ്റരാണ് സ്ഥാപിച്ചത്. കാവുങ്കൽ പറമ്പിൽ സ്ഥിതി ചെയ്യുന്നതിനാൽ കാവുങ്കൽ സ്കൂൾ എന്ന അപര നാമത്തിലും ഈ വിദ്യാലയം അറിയപ്പെടുന്നുണ്ട്.
     1932 ൽ സ്ഥാപിതമായ ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ പിന്നോക്ക വിഭാഗമായ മുസ്ലിം ജന വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനായി ഒ ടി അഹമ്മദ് കുട്ടി മാസ്റ്റരാണ് സ്ഥാപിച്ചത്. കാവുങ്കൽ പറമ്പിൽ സ്ഥിതി ചെയ്യുന്നതിനാൽ കാവുങ്കൽ സ്കൂൾ എന്ന അപര നാമത്തിലും ഈ വിദ്യാലയം അറിയപ്പെടുന്നുണ്ട്. [https://schoolwiki.in/sw/610s കൂടുതൽ അറിയാൻ] 
  വിദ്യാലയത്തിന്റെ നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ 99% പഠിതാക്കളും പിന്നോക്കവിഭാഗമായ മുസ്ലിം ജനവിഭാഗമാണ്.
  മുസ്ലിം കലണ്ടർ അനുസരിച്ച് പ്രവർത്തിച്ചുവന്നിരുന്ന ഈ വിദ്യാലയം 20/08/2009 മുതൽ ജനറൽ കലണ്ടർ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. 2016-17 വർഷത്തിൽ 89 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പ്രീപ്രൈമറി വിഭാഗത്തിൽ 36 കുട്ടികളും പഠിക്കുന്നുണ്ട്.അഞ്ച് അധ്യാപകരാണ് ഇവിടെ ജോലി ചെയ്യുന്നത്. പ്രീപ്രൈമറി വിഭാഗത്തിൽ രണ്ടു അധ്യാപികമാരും ഒരു ആയയും ജോലിചെയ്യുന്നു പി ടി എ യാണ് പ്രീപ്രൈമറി വിഭാഗം നടത്തുന്നത്.
  പിന്നോക്ക വിഭാഗമായ മുസ്ലിം ജനവിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനായി ഒ.ടി.അഹമ്മദ് കുട്ടി മാസ്റ്റർ വിദ്യാലയം സ്ഥാപിക്കുമ്പോൾ ആയില്യത്ത് കുറ്റ്യേരി തറവാട്ടുകാരാണ് സ്ഥലം അനുവദിച്ചത്.പാവങ്ങളുടെ പടത്തലവനായ എ.കെ.ജിയുടെ തറവാടാണ്  ആയില്യത്ത് കുറ്റ്യേരി.
  1970ൽ ഈ വിദ്യാലയം ഇരിവേരി മഹല്ല് കമ്മിറ്റി (ഹിദായത്തുൽ ഇസ്ലാം സഭ) ഏറ്റെടുത്തു.1983 മുതൽ പോസ്റ്റ്‌ കെ.ഇ.ആർ ബിൽഡിംഗിലേക്ക് മാറി വിദ്യാലയം പ്രവർത്തിച്ചു വരുന്നു.
  ലഭ്യമായ വിവരങ്ങൾ അനുസരിച്ച് മുൻകാല അധ്യാപകർ ഒ.ടി.അഹമ്മദ് കുട്ടി മാസ്റ്റർ, പി.രാഘവൻ മാസ്റ്റർ(01/05/1946-30/05/1981)കെ.കൃഷ്ണൻ നമ്പ്യാർ എന്ന ഉണ്ണിമാസ്റ്റർ (03/04/1950-30/04/1982)പി.വി.ചിണ്ടൻ നായർ (31/12/1953–30/04/1980) വി.കെ.പാറുഅമ്മാൾ (14/08/1956-30/04/1975) എം.വി.അബ്ദുറഹിമാൻ മാസ്റ്റർ (02/07/1960-30/07/1969)വി.കെ.ശാന്തകുമാരി (15/07/1963-01/08/1965) പി.അബ്ദുറഹിമാൻ മാസ്റ്റർ (01/06/1975-30/04/1991) എസ്‌.അബ്ദുറഹിമാൻ മാസ്റ്റർ (30/07/1969-30/04/2002) എൻ.വി.ഇ.പി. പങ്കജാക്ഷി(14/07/1985-30/04/2007) എന്നിവരാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 106: വരി 99:


==വഴികാട്ടി==
==വഴികാട്ടി==
കണ്ണൂരിൽ നിന്നും ചക്കരക്കൽ വഴി ഇരിവേരിയിൽ എത്താം, കണ്ണൂരിൽ നിന്നും ചാല, തന്നട വഴിയും ചാല കൊയ്യോട് വഴിയും ഇരിവേരിയിൽ എത്താം.
 
{{#multimaps: 11.868978194604239, 75.46491613655941 | width=800px | zoom=16 }}
* കണ്ണൂരിൽ നിന്നും ചക്കരക്കൽ വഴി ഇരിവേരിയിൽ എത്താം,
* കണ്ണൂരിൽ നിന്നും ചാല, തന്നട വഴിയും ചാല കൊയ്യോട് വഴിയും ഇരിവേരിയിൽ എത്താം.
{{Slippymap|lat= 11.868978194604239|lon= 75.46491613655941 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->


<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1172000...2531355" എന്ന താളിൽനിന്ന് ശേഖരിച്ചത്