Jump to content
സഹായം

"ജി.യു.പി.സ്കൂൾ വരവൂർ,റാന്നി,പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 110: വരി 110:
സ്കൂളില്‍ പാര്‍ലിമെണ്ട് രീതിയില്‍ തിരഞ്ഞെടുപ്പു നടത്തി.ഓരോ ക്ലാസ്സിലും ലീഡര്‍മാരെ തിര്‍ഞ്ഞെടുത്തു.സ്കൂള്‍ ലീഡറായി ആദര്‍ശിനെ തിരഞ്ഞെടുത്തു.എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും അസംബ്ലി നടത്തുന്നു.

*  '''സയന്‍സ് ക്ലബ്ബ്'''
*  '''സയന്‍സ് ക്ലബ്ബ്'''
സയന്‍സ് ക്ലബ്ബ് എല്ലാ ചൊവ്വാഴ്ച് യും ചേരുന്നുണ്ട്.
സയന്‍സ് ക്ലബ്ബ് സെക്രട്ടറിയായി സൂര്യാസുനിലിനെ തിരഞ്ഞെടുത്തു...
ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എല്ലാ സയന്‍സുമായി ബന്ധപ്പെട്ട എല്ലാ ദിനങ്ങളും ആചരിക്കാറുണ്ട്,.
പോസ്റ്റര്‍ പ്രചാരണവും നടത്തുന്നുണ്ട്.പ്രത്യേക പതിപ്പുകളും ഇറക്കുന്നുണ്ട്..
ഇതുവരെ '''ചാന്ദ്രദിനപ്പതിപ്പ്''','''ഹിരോഷിമ-നാഗസാക്കിപ്പതിപ്പ്''','''ക്രുഷിപതിപ്പ്''' എന്നിവ തയാറക്കിക്കഴിഞ്ഞു..
രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ച് 100 പരീക്ഷണങ്ങളെങ്കിലും ചെയ്യുവാനുള്ള ശ്രമം നടന്നുവരുന്നു.
സയന്‍സ് ക്ലബ്ബ് എല്ലാ ചൊവ്വാഴ്ച് യും ചേരുന്നുണ്ട്.
സയന്‍സ് ക്ലബ്ബ് സെക്രട്ടറിയായി സൂര്യാസുനിലിനെ തിരഞ്ഞെടുത്തു...
ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എല്ലാ സയന്‍സുമായി ബന്ധപ്പെട്ട എല്ലാ ദിനങ്ങളും ആചരിക്കാറുണ്ട്,.
പോസ്റ്റര്‍ പ്രചാരണവും നടത്തുന്നുണ്ട്.പ്രത്യേക പതിപ്പുകളും ഇറക്കുന്നുണ്ട്..
ഇതുവരെ '''ചാന്ദ്രദിനപ്പതിപ്പ്''','''ഹിരോഷിമ-നാഗസാക്കിപ്പതിപ്പ്''','''കൃഷിപതിപ്പ്''' എന്നിവ തയാറക്കിക്കഴിഞ്ഞു..
രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ച് 100 പരീക്ഷണങ്ങളെങ്കിലും ചെയ്യുവാനുള്ള ശ്രമം നടന്നുവരുന്നു.
*  '''സോഷ്യല്‍ സയനുസ്'''
*  '''സോഷ്യല്‍ സയനുസ്'''
*  '''ഗണിതക്കളരി'''-ഗണിത ശാസ്ത്രജ്ഞരുടെ ജീവചരിത്രക്കുറിപ്പുകള്‍ തയ്യാറാക്കുക,ഗണിതപ്പെട്ടി,ഗണിതസമസ്യാഅവതണം,ഗണിത രൂപങ്ങള്‍ നിര്‍മ്മാണം,ഗണിത ക്വിസ്, എന്നിവ നടക്കുന്നു..
സെക്രട്ടറി:-സിജി.എം.സ്റ്റീഫന്‍.

*  '''farmer's club'''
*  '''farmer's club'''
കര്‍ഷക ക്ലബ്ബ് സ്ഥിരമായി കൂടുന്നുണ്ട്..
സ്കൂളില്‍ പച്ചക്കറിക്ക്രുഷി തുടങ്ങി.
പയര്‍,വെണ്ട,ചീര,പടവലം,കപ്പ,വാഴ,തുടങ്ങിയവ ക്രുഷീ ചെയ്യുന്നുണ്ട്.
ക്റുഷി വകുപ്പില്‍ നിന്നും ലഭിച്ച വിത്തുകളാണ് ഉപയോഗിക്കുന്നതു.
സ്കൂളില്‍ കേരളകര്‍ഷകന്‍ [http://www.karshikakeralam.gov.in/html/keralakarshakan/kk_index.html] വരുന്നുണ്ട്.
കുട്ടികള്‍ അതു വായിച്ചു ചര്‍ച്ച ചെയ്യുന്നുണ്ട്.
ക്ലബ്ബ് സെക്രട്ടറി: അനന്തു.എസ്,നായര്‍.
കര്‍ഷക ക്ലബ്ബ് സ്ഥിരമായി കൂടുന്നുണ്ട്..
സ്കൂളില്‍ പച്ചക്കറിക്കൃഷി തുടങ്ങി.
പയര്‍,വെണ്ട,ചീര,പടവലം,കപ്പ,വാഴ,തുടങ്ങിയവ കൃഷീ ചെയ്യുന്നുണ്ട്.
കൃഷി വകുപ്പില്‍ നിന്നും ലഭിച്ച വിത്തുകളാണ് ഉപയോഗിക്കുന്നതു.
സ്കൂളില്‍ കേരളകര്‍ഷകന്‍ [http://www.karshikakeralam.gov.in/html/keralakarshakan/kk_index.html] വരുന്നുണ്ട്.
കുട്ടികള്‍ അതു വായിച്ചു ചര്‍ച്ച ചെയ്യുന്നുണ്ട്.
ക്ലബ്ബ് സെക്രട്ടറി: അനന്തു.എസ്,നായര്‍.
*  '''English club activities'''
*  '''English club activities'''

വരി 126: വരി 126:
*  '''സ്കൂള്‍ ലൈബ്രറി-പ്രവര്‍ത്തനങ്ങള്‍.'''

ആയിരത്തോളം പുസ്തകങ്ങള്‍ ഉണ്ട്.കുട്ടികള്‍ നന്നായി വായിക്കുന്നുണ്ട്.വായനാമത്സരത്തില്‍ ഈ സ്കൂളിലെ കുട്ടികള്‍ മികച്ച വിജയം കരസ്ഥമാക്കിയിട്ടുണ്ട്.വായനാക്കുറിപ്പുകള്‍ തയ്യാറാക്കുന്നുണ്ട്.വായനാമൂലയും ഉണ്ട്.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഗവന്മെന്റു
ഗവന്മെന്റു
329

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/117174" എന്ന താളിൽനിന്ന് ശേഖരിച്ചത്