"ഊരത്തൂർ എൽ.പി .സ്കൂൾ , കല്ല്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഊരത്തൂർ എൽ.പി .സ്കൂൾ , കല്ല്യാട് (മൂലരൂപം കാണുക)
13:56, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Sujatha എന്ന ഉപയോക്താവ് ഉരത്തൂര്‍ എല്‍.പി .സ്കൂള്‍ , കല്ല്യാട് എന്ന താൾ [[ഉൗരത്തൂര്‍ എല്‍.പി .സ്...) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര് = | | സ്ഥലപ്പേര് =ഉൗരത്തൂർ | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്=13441 | ||
| | | സ്ഥാപിതവർഷം=1940 | ||
| | | സ്കൂൾ വിലാസം=കൊശവൻ വയൽ.പി ഒ ഉൗരത്തൂർ | ||
| | | പിൻ കോഡ്=670593 | ||
| | | സ്കൂൾ ഫോൺ=04602278359 | ||
| | | സ്കൂൾ ഇമെയിൽ=alpsurathur@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= ഇരിക്കൂർ | ||
| ഭരണ വിഭാഗം= എയിഡഡ് | | ഭരണ വിഭാഗം= എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= എൽ.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=41 | | ആൺകുട്ടികളുടെ എണ്ണം=41 | ||
| പെൺകുട്ടികളുടെ എണ്ണം=39 | | പെൺകുട്ടികളുടെ എണ്ണം=39 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=80 | ||
| അദ്ധ്യാപകരുടെ എണ്ണം=5 | | അദ്ധ്യാപകരുടെ എണ്ണം=5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=സുജാത.വി ആർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=ഗണേശൻ.എം | ||
| | | സ്കൂൾ ചിത്രം=13441_1.jpg | ||
}} | }} | ||
'''വിദ്യാലയചരിത്രം''' | '''വിദ്യാലയചരിത്രം''' | ||
1940 | 1940 ൽ അന്നത്തെ പടിയൂരംശം മേനോനായിരുന്ന ശ്രീ കെ.പി രാമറുകുട്ടി മാരാരുടെ ശ്രമഫലമായി ശ്രീ ചൊട്ടിമാമു എന്നവർ വിട്ടുകൊടുത്ത 60 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ പൂർണ്ണമായ സഹായത്താൽ ഓലയും പുല്ലും മേഞ്ഞ ഒരു താൽക്കാലിക കെട്ടിടം ഒരുക്കി 1 മുതൽ 3 വരെ ക്ലാസ്സുകളിലായി വിവിധ പ്രായക്കാരായ 72 കുട്ടികൾക്ക് പ്രവേശനം നൽകിക്കൊണ്ട് 1940 ജൂൺ 1 ന് ഊരത്തൂർ എലിമെന്ററി ഹിന്ദു ബോയ്‌സ് സ്കൂൾ എന്ന പേരിൽ വിദ്യാലയം ആരംഭിച്ചു.ഏകാധ്യാപക വിദ്യാലയമായി ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്.ഒരു കാലത്ത് ഇരുന്നൂറിലധികം വിദ്യാർത്ഥികളും 5ാം തരം വരെയായി 7 ഡിവിഷനുകളുമായി പ്രവർത്തിച്ച ഈ സരസ്വതീക്ഷേത്രം കലാകായിക സാംസ്കാരിക രംഗത്ത് നാടിന് മറക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. തൊട്ടടുത്ത പടിയൂരും പരിക്കളവും യു പി ആയി ഉയർത്തിയതോടെ ഇവിടെയുള്ള കുട്ടികളുടെ എണ്ണം ക്രമേണ കുറയുകയും ഡിവിഷനുകൾ ഇല്ലാതാവുകയും ചെയ്തു.തീർത്തും ഗ്രാമീണരായ സാധാരണക്കാരുടെ കുട്ടികളാണ് 1 മുതൽ 5 വരെ ക്ലാസ്സുകളിായി ഇപ്പോൾ ഇവിടെ പഠിക്കുന്നത്.5 അധ്യാപകർ ജോലിചെയ്യുന്ന ഈ സ്ഥാപനത്തിൽ ഇപ്പോൾ ആകെ 80 വിദ്യാർത്ഥികൾ പഠിക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതിക | ഭൗതിക സാഹചര്യങ്ങൾ പൊതുവേ കുറവാണെങ്കിലും അവ ഒരുക്കുന്നതിലും പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക പിന്തുണ നൽകുന്നതിനും കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന സമൃദ്ധമായ ഒരു പി ടി എ യും സ്നേഹസമ്പന്നരായ നാട്ടുകാരുമടങ് കരുത്തുറ്റ ഒരു കൂട്ടുകെട്ട് ഈ വിദ്യാലയത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്നു. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== | == മുൻസാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== |