ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|NADUVIL H | {{prettyurl|NADUVIL H S}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.വായിക്കുക... | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | |||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ നടുവിൽ എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നടുവിൽ സ്കൂൾ എന്നാണ് പ്രദേശവാസികൾ ഈ വിദ്യാലയത്തെ വിളിക്കുന്നത്. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=നടുവിൽ | |സ്ഥലപ്പേര്=നടുവിൽ | ||
വരി 35: | വരി 42: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=450 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=480 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=930 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=32 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=178 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=185 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=363 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 51: | വരി 58: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ലതീഷ് കെ കെ | ||
|പി.ടി.എ. പ്രസിഡണ്ട്=അൻവർ വി | |പി.ടി.എ. പ്രസിഡണ്ട്=അൻവർ വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രാജശ്രീ പി വി | |എം.പി.ടി.എ. പ്രസിഡണ്ട്=രാജശ്രീ പി വി | ||
വരി 61: | വരി 68: | ||
}} | }} | ||
== ചരിത്രം == | ==ചരിത്രം== | ||
പരേതനായശ്രീ എംസി കേളപ്പൻനമ്പ്യാർ1923ൽ സ്ഥാപിച്ചതാണ് നടുവിൽഹയർസെക്കൻഡറിസ്കൂൾ.വികസനവെളിച്ചം കയറിചെല്ലാതെ നടുവിൽ പ്രദേശത്ത് അക്ഷരദീപം തെളിയിച്ച് ഗ്രാമത്തിൻറെ മുഘചായ മാറ്റുന്ന ഒരു സുപ്രദാനദൌത്യമാണ്ഇതിലൂടെ ഈമഹാനുഭാവൻ നിർവഹിച്ചതു.1961ൽ അപ്പർപ്രൈമറിആയും 1966ൽ ഹൈസ്കൂൾആയും ഉയർത്തപെട്ട ഈ സ്ഥാപനംനടുവിലും ചുറ്റുപാടുമുള്ളകുട്ടികളുടെ ഏകവിദ്യാഭ്യാസ ആശ്രയകേന്ദ്രമായിരുന്നു.1966 മുതൽ 2000 വരെ ശ്രീമതി ടി പി ഭാർഗവിഅമ്മയും തുടർന്ന് 2011വരെശ്രീ ടി പി നാരായൺനമ്പ്യാര്റും മാനേജർമാരായി പ്രവർത്തിച്ചു.തുടർന്ന് പ്രൊഫസർ ടി പി ശ്രീധരൻ മാനേജര്രായി പ്രവർത്തിക്കുന്നു. | പരേതനായശ്രീ എംസി കേളപ്പൻനമ്പ്യാർ1923ൽ സ്ഥാപിച്ചതാണ് നടുവിൽഹയർസെക്കൻഡറിസ്കൂൾ.വികസനവെളിച്ചം കയറിചെല്ലാതെ നടുവിൽ പ്രദേശത്ത് അക്ഷരദീപം തെളിയിച്ച് ഗ്രാമത്തിൻറെ മുഘചായ മാറ്റുന്ന ഒരു സുപ്രദാനദൌത്യമാണ്ഇതിലൂടെ ഈമഹാനുഭാവൻ നിർവഹിച്ചതു.1961ൽ അപ്പർപ്രൈമറിആയും 1966ൽ ഹൈസ്കൂൾആയും ഉയർത്തപെട്ട ഈ സ്ഥാപനംനടുവിലും ചുറ്റുപാടുമുള്ളകുട്ടികളുടെ ഏകവിദ്യാഭ്യാസ ആശ്രയകേന്ദ്രമായിരുന്നു.1966 മുതൽ 2000 വരെ ശ്രീമതി ടി പി ഭാർഗവിഅമ്മയും തുടർന്ന് 2011വരെശ്രീ ടി പി നാരായൺനമ്പ്യാര്റും മാനേജർമാരായി പ്രവർത്തിച്ചു.തുടർന്ന് പ്രൊഫസർ ടി പി ശ്രീധരൻ മാനേജര്രായി പ്രവർത്തിക്കുന്നു. | ||
വരി 68: | വരി 75: | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ നടുവിൽ പഞ്ചായത്തിൽപ്പെട്ട 15;16;17 വാർഡുകളിൽപ്പെട്ട പ്രദേശമാണ് നടുവിൽ. പശ്ചിമഘട്ടമായ പൈതൽമലയുടെ സമീപത്തുള്ള പാലക്കയംതട്ട് സ്ഥിതി ചെയ്യുന്ന നടുവിൽ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാർഷിക ഗ്രാമമാണ്.നടുവിൽഹയർസെക്കൻഡറിസ്കൂൾ ഇവിടെ ഇപ്പോഴുള്ള ഏറ്റവും ഉയർന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. 1923 ജൂൺ മാസം ഒന്നാം തീയതി നടുവിൽഹയർസെക്കൻഡറിസ്കൂൾ സ്ഥാപിതമായി. നടുവിൽ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു ഒരു ഹൈസ്കൂൾ. യശ്ശഃശരീരനായ ബഹു. എം സി കേളപ്പൻനമ്പ്യാർ ആയിരുന്നു ആദ്യത്തെ മാനേജർ. പ്രഥമ പ്രധാന അധ്യാപകൻ ശ്രീ. കെ.ടി . നരേന്ദ്രൻ നമ്പ്യാർ ആയിരുന്നു. ഇപ്പോഴത്തെ പ്രധാന അധ്യാപകൻ ശ്രീ.രാധാകൃഷ്ണൻ എം ആണ്. | കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ നടുവിൽ പഞ്ചായത്തിൽപ്പെട്ട 15;16;17 വാർഡുകളിൽപ്പെട്ട പ്രദേശമാണ് നടുവിൽ. പശ്ചിമഘട്ടമായ പൈതൽമലയുടെ സമീപത്തുള്ള പാലക്കയംതട്ട് സ്ഥിതി ചെയ്യുന്ന നടുവിൽ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാർഷിക ഗ്രാമമാണ്.നടുവിൽഹയർസെക്കൻഡറിസ്കൂൾ ഇവിടെ ഇപ്പോഴുള്ള ഏറ്റവും ഉയർന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. 1923 ജൂൺ മാസം ഒന്നാം തീയതി നടുവിൽഹയർസെക്കൻഡറിസ്കൂൾ സ്ഥാപിതമായി. നടുവിൽ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു ഒരു ഹൈസ്കൂൾ. യശ്ശഃശരീരനായ ബഹു. എം സി കേളപ്പൻനമ്പ്യാർ ആയിരുന്നു ആദ്യത്തെ മാനേജർ. പ്രഥമ പ്രധാന അധ്യാപകൻ ശ്രീ. കെ.ടി . നരേന്ദ്രൻ നമ്പ്യാർ ആയിരുന്നു. ഇപ്പോഴത്തെ പ്രധാന അധ്യാപകൻ ശ്രീ.രാധാകൃഷ്ണൻ എം ആണ്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
സ്കൗട്ട് & ഗൈഡ്സ്:2005 വർഷത്തിൽ സ്കൂളിലെ ആദ്യത്തെ ഗൈഡ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 27 ഗൈഡ്സ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. അതിൽ 16 പേർ രാജ്യപുരസ്കാർ അവാർഡിന് അർഹരായിട്ടുണ്ട്. ഗൈഡ്സ് യൂണിറ്റിന്റെ ചാർജ് വഹിക്കുന്നത് ബീന എ വി.ആണ്. സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലും സേവന സംഘടനയായി മികച്ച രീതിയിൽ ഈ യൂണിറ്റ് പ്രവർത്തിക്കുന്നു. ഈ വർഷത്തെ പ്രവർത്തനമെന്ന നിലയിൽ നടുവിൽ ടൗണും പരിസരവും ശുചീകരിച്ചു. | സ്കൗട്ട് & ഗൈഡ്സ്:2005 വർഷത്തിൽ സ്കൂളിലെ ആദ്യത്തെ ഗൈഡ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 27 ഗൈഡ്സ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. അതിൽ 16 പേർ രാജ്യപുരസ്കാർ അവാർഡിന് അർഹരായിട്ടുണ്ട്. ഗൈഡ്സ് യൂണിറ്റിന്റെ ചാർജ് വഹിക്കുന്നത് ബീന എ വി.ആണ്. സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലും സേവന സംഘടനയായി മികച്ച രീതിയിൽ ഈ യൂണിറ്റ് പ്രവർത്തിക്കുന്നു. ഈ വർഷത്തെ പ്രവർത്തനമെന്ന നിലയിൽ നടുവിൽ ടൗണും പരിസരവും ശുചീകരിച്ചു. | ||
വരി 102: | വരി 109: | ||
കെ പി ദാമോദരൻ മാസ്റ്റർ | കെ പി ദാമോദരൻ മാസ്റ്റർ | ||
സി രഘുമാസ്റ്റർ | സി രഘുമാസ്റ്റർ | ||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*തളിപ്പറമ്പിൽ നിന്നും 20 കി.മി. അകലത്തായി നടുവിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.ഒടുവള്ളിത്തട്ട് ബസ്‍സ്റ്റാന്റിൽ നിന്നും കുടിയാന്മല റൂട്ടിലാണ് സ്കൂൾ | |||
*കണ്ണൂർ നഗരത്തിൽ നിന്നും 40 കി.മി. അകലം. | |||
*കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്നും തളിപ്പറമ്പ് ബസ്സിൽ കയറി തളിപ്പറമ്പിൽ ഇറങ്ങുക. അവിടെ നിന്നും നടുവിൽ/കുടിയാന്മല ബസ്സിൽ കയറി നടുവിൽ സ്കൂളിന് മുന്നിൽ ഇറങ്ങുക. | |||
{{Slippymap|lat=12.1242584|lon=75.4713149|zoom=18|width=full|height=400|marker=yes}} | |||
'z | |||
<!--visbot verified-chils-> | <!--visbot verified-chils-> |
തിരുത്തലുകൾ