Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഉപയോക്താവ്:Jaydeep" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ഡിസംബർ 2021
No edit summary
വരി 21: വരി 21:
== എന്റെ വരകൾ ==
== എന്റെ വരകൾ ==
സമൂഹത്തെ നമുക്കെങ്ങനെ വിഡ്ഢിയാക്കാം
സമൂഹത്തെ നമുക്കെങ്ങനെ വിഡ്ഢിയാക്കാം
🌳
🌳
ഏപ്രിൽ ഒന്നെന്ന
ഏപ്രിൽ ഒന്നെന്ന
നല്ലൊന്നിന്
നല്ലൊന്നിന്
ബുദ്ധിയില്ലായ്മയുടെ
ബുദ്ധിയില്ലായ്മയുടെ
വിഡ്ഢിക്കിരീടം
വിഡ്ഢിക്കിരീടം
പതിച്ചു നൽകിയ
പതിച്ചു നൽകിയ
അൽപബുദ്ധിയ്ക്ക്
അൽപബുദ്ധിയ്ക്ക്
നല്ല നമസ്കാരം
നല്ല നമസ്കാരം
അത്യുഷ്ണത്തിന്റെ
അത്യുഷ്ണത്തിന്റെ
മേലാപ്പിനടിയിൽ
മേലാപ്പിനടിയിൽ
രക്ഷാകവചമാവാൻ
രക്ഷാകവചമാവാൻ
നമുക്കൊരു
നമുക്കൊരു
തൈ നടാം
തൈ നടാം
നാളേയ്ക്ക് വേണ്ടി
നാളേയ്ക്ക് വേണ്ടി
പുതു സ്വപ്നം നടാം.
പുതു സ്വപ്നം നടാം.
ഒരു തവണയെങ്കിലും
ഒരു തവണയെങ്കിലും
നമുക്കങ്ങനെ
നമുക്കങ്ങനെ
ലോകത്തെ
ലോകത്തെ
പച്ചയായി
പച്ചയായി
വിഡ്ഢികളാക്കാം
വിഡ്ഢികളാക്കാം
🥦
🥦
ജയ്ദീപ് കെ
ജയ്ദീപ് കെ
1,480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1165920" എന്ന താളിൽനിന്ന് ശേഖരിച്ചത്