"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ചരിത്രം (മൂലരൂപം കാണുക)
17:28, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
(' {{HSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാമൂഹ്യ പുരോഗതി സാദ്ധ്യമാകൂ എന്ന ചിന്തക്ക് ജീവൻ നൽകികൊണ്ട് ഭാരതത്തിലും പ്രത്യേകിച്ചും കേരളത്തിലും ദേശസ്നഹികൾ മുന്നിട്ടിറങ്ങിയ കാലഘട്ടത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുവാൻ സാമുദായിക സംഘടനകൾ നേത്യത്വം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ചേർത്തല താലൂക്കിൽ വളമംഗലംഎന്ന പ്രദേശത്ത് നെടുങ്ങാത്തറ കൊച്ചുപിള്ള തണ്ടാര് 1801-ല് വിദ്യാലയം സ്ഥാപിച്ചു.1811-ൽ സർക്കാർ സ്കൂൾ അംഗീകരം പിൻവലിചു. 1957-ൽ വളമംഗലം സർവീസ് കോപ്പറേറ്റീവ് മാനേജ്മെന്റ് ഒരു എൽ പി സ്കൂൾ ആയി പ്രവർത്തനം പുനർ ആരംഭിച്ചു .1962ൽ യു പി സ്കൂൾ ആയി. 1979ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു .1 മുതൽ 12 വരെ മലയാളം/ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രവർത്തിക്കുന്നു. |