Jump to content
സഹായം

"ഡി.എച്ച്.എസ് കുഴിത്തൊളു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
 


== ചരിത്രം ==
== ചരിത്രം ==
വരി 73: വരി 72:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2 ഹെക്ട്ടർ സൈറ്റ് ഏരിയ ഉള്ള ഈ സ്ക്കൂളിന് രണ്ടുകെട്ടിടങ്ങളിലായി ക്ളാസ്സ് മുറികൾ ക്രമീകരിച്ചിരിക്കുന്നു.  
2 ഹെക്ട്ടർ സൈറ്റ് ഏരിയ ഉള്ള ഈ സ്ക്കൂളിന് രണ്ടുകെട്ടിടങ്ങളിലായി ക്ളാസ്സ് മുറികൾ ക്രമീകരിച്ചിരിക്കുന്നു.  
 
*സയൻസ് ലാബ്,
     
*ബ്രോഡ്ബൻഡ് സൗകര്യം ,
        *സയൻസ് ലാബ്,
*ലൈബ്രറി സൗകര്യം ,
        *ബ്രോഡ്ബൻഡ് സൗകര്യം ,
*വൃത്തിയും വെടിപ്പുമുള്ള പാചകപ്പര
        *ലൈബ്രറി സൗകര്യം ,
* മികച്ച ക്ലാസ് മുറികൾ
        *വൃത്തിയും വെടിപ്പുമുള്ള പാചകപ്പര
* കമ്പ്യൂട്ടർ ലാബ്
            * മികച്ച ക്ലാസ് മുറികൾ
* കുടിവെള്ള സംവിധാനം
            * കമ്പ്യൂട്ടർ ലാബ്
* ബാസ്കറ്റ് ബോൾ കോർട്ട്
            * കുടിവെള്ള സംവിധാനം
* ഔഷധ സസ്യതോട്ടം
            * ബാസ്കറ്റ് ബോൾ കോർട്ട്
* മനോഹരമായ ഉദ്യാനം
            * ഔഷധ സസ്യതോട്ടം
* വൃത്തിയുള്ള ടോയ്ലറ്റുകൾ
            * മനോഹരമായ ഉദ്യാനം
            * വൃത്തിയുള്ള ടോയ്ലറ്റുകൾ
 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1 ക്ലബ് പ്രവർത്തനങ്ങൾ സയൻസ് ക്ലബ്, നേച്ചർക്ലബ്, മാത്ത്സ് ക്ലബ് 2 വിദ്യാരംഗം കലാസാഹിത്യവേതി 3 സഞ്ചയികാ പദ്ധതി 4 എന്റെ മരം പദ്ധതി 5ഡ്രൈ ഡെ ആചരണം ദിനാചരണങ്ങൾ ശിശുവിനം, ഗാന്ധിജയന്തി ,സ്വാതന്ത്ര്യദിനം ഒണാഘോഷ പരിപാടികൾ പി.ടി എ , എം പി.ടി.എ
1 ക്ലബ് പ്രവർത്തനങ്ങൾ സയൻസ് ക്ലബ്, നേച്ചർക്ലബ്, മാത്ത്സ് ക്ലബ് 2 വിദ്യാരംഗം കലാസാഹിത്യവേതി 3 സഞ്ചയികാ പദ്ധതി 4 എന്റെ മരം പദ്ധതി 5ഡ്രൈ ഡെ ആചരണം ദിനാചരണങ്ങൾ ശിശുവിനം, ഗാന്ധിജയന്തി ,സ്വാതന്ത്ര്യദിനം ഒണാഘോഷ പരിപാടികൾ പി.ടി എ , എം പി.ടി.എ
* എൻ.സി.സി  
* എൻ.സി.സി{{എൻ.സി.സി}}
* സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 100: വരി 96:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കത്തോലിക്ക സഭയുടെ കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ കോര്പ്പറേറ്റ് മാനേജർ‍ റവ.ഫാ. സഖറിയാസ് ഇല്ലിക്കമുറി , റവ.ഫാ. ഇമ്മാനുവേൽ മടുക്കക്കുഴി ലോക്കൽ മാനോജറും ,ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രഥമാധ്യാപിക ശ്രീമതി .ഡോളി പി ഫ്രാൻസിസ് |ആണ്
കത്തോലിക്ക സഭയുടെ കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ കോര്പ്പറേറ്റ് മാനേജർ‍ റവ.ഫാ.ഡൊമിനിക് ആയില‍ൂപ്പറമ്പിൽ , റവ.ഫാ.മാത്യ‍ു അറക്കപറപ്പിൽ ലോക്കൽ മാനോജറും ,ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രഥമാധ്യാപിക ശ്രീമതി .മോളി ജോൺ |ആണ്
[തിരുത്തുക]  
[തിരുത്തുക]  
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോ.എം ​എം ജോസഫ് (H.S .S T Malayalam st.Joseph Peruvanathanam )
ബിന്ദു ജോൺ (ISRO  TVM)
റവ.ഫാ. റോബിൻസ് കുന്നുംമാലിൽ (principal carmel Pub.school. puliyamala)
റവ.ഫാ.ബിനോയി നെടുംപറമ്പിൽ
റവ.ഫാ.


<!--visbot verified-chils->
# ഡോ.എം ​എം ജോസഫ് (H.S .S T Malayalam st.Joseph Peruvanathanam )
# ബിന്ദു ജോൺ (ISRO  TVM)
# റവ.ഫാ. റോബിൻസ് കുന്നുംമാലിൽ (principal carmel Pub.school. puliyamala)
# റവ.ഫാ.ബിനോയി നെടുംപറമ്പിൽ
 
==SSLC RESULT 2020-2021==
2020-2021 അദ്ധ്യനവർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂൾ 100%വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ '39 പേർക്ക്  മുഴുവൻ എ പ്ലസും,  20 പേർക്ക്    9 എ പ്ലസും,  13 പേർക്ക് 8 എ പ്ലസും കരസ്ഥമാക്കി.
==പ്രശസ്തരായ പൂർവ അധ്യാപകർ==
      *ശ്രീ ബാബു റ്റി ജോൺ ദേശീയ അവാർഡു ജേതാവ്
 
==കുട്ടികളുടെ യാത്രാ സൗകര്യങ്ങൾ==
 
381 കുട്ടികളുള്ള ഈ സ്‍കൂളിലെ 90% കുട്ടികളും സ്‍കൂൾ ബസ്സിൽ  യാത്ര ചെയ്യുന്നവരാണ് . ഇപ്പോൾ മൂന്ന് ബസുകളും 2 ട്രിപ്പുകൾ വീതം ഒാടുന്നതിനാൽ കുട്ടികളുടെ യാത്രാ ക്ലേശങ്ങൾക്ക് പരിഹാരമായി.
 
==ഉച്ച ഭക്ഷണം==
പാചകപ്പുരയും, സ്‍റ്റോർ റൂം വൃത്തിയായി സൂക്ഷിക്കുന്നു . ഉച്ചഭക്ഷണക്കമ്മറ്റിയുടെ തീരുമാനപ്രകാരം കുട്ടികൾക്ക് വ്യത്യസ്തമായ കറികളോടുകൂടിയ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു . ക്ലാസ്സ് മുറിയിലിരുന്നു തന്നെ കുട്ടികൾ ഭക്ഷണം കഴിക്കണം . സാമ്പാർ , പരിപ്പ് , പുളിശേരി , പയർ, ഗ്രീൻപീൻസ് ,കായ, മുട്ടക്കറി ... എന്നിവ ഭക്ഷണത്തിൽ ഉൾപ്പടുത്തിയിട്ടുണ്ട് .ഭക്ഷണത്തിനു മുൻപും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകാനുള്ള പരിശീലനം നൽകുന്നു.ഭക്ഷണ അവശിഷ്ടങ്ങൾ എല്ലാദിവസവും സമീപത്തുളള ജൈവവള കമ്പോസ്റ്റ് യൂണിറ്റിലേയ്ക്ക് നീക്കി പരിസരം വൃത്തിയായി സൂക്ഷിക്കുന്നു .
==ദിനാചരണങ്ങൾ==
==പരിസ്ഥിതി ദിനാചരണം==
 
"മരം ഒാരോരുത്തർക്കും തണലാകട്ടെ ". ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പി റ്റി എ പ്രസിഡന്റ് സിബിച്ചൻ തോമസ്, ഹെ‍ഡ്‍മിസ്‍ട്രസ് .മോളി ജോൺ, സിനി വർഗീസ് ,ജോമോൻ ജോസഫ് എന്നി അദ്ധ്യാപകരും , പരിസ്ഥിതി ദിനം ഉദ്ഘാടനത്തിൽ പങ്കെടുത്തു. പരിസ്ഥിതിയെക്കുറിച്ചുള്ള പ്രതി‍‍ജ്ഞ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചൊല്ലി .
 
== ''''''വായനാ ദിനം=='''''' ==
''''''വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന ആപ്‍ത വാക്യവുമായി വായനാ ദിനമാചരിച്ചു.വായനാ ദിനത്തോടനുബന്ധിച്ച്  രചനാ മത്സരവും ക്വിസ് മത്സരങ്ങളും നടത്തിക്ലബ്ബ് പ്രവർത്തനങ്ങൾ''''''
 
== ''''''ക്ലബ്ബ് പ്രവർത്തനങ്ങൾ'''''' ==
''''''കുട്ടികൾക്ക് നേതൃപാടവവും  വിവിധ വിഷയങ്ങളിലെ പരിജ്ഞാനവും കൂടുതലായി  ലഭിക്കുന്നതിന് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു''''''
 
''''''=ജൈവ വൈവിധ്യ പാർക്ക്=''''''
 
''''''ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ  അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.
==വഴികാട്ടി==
{{Slippymap|lat= 9.7610254489494|lon= 77.20163386697814|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1161816...2536010" എന്ന താളിൽനിന്ന് ശേഖരിച്ചത്