6,636
തിരുത്തലുകൾ
വരി 56: | വരി 56: | ||
അനിമേഷന്‍: അനിമേഷന്‍ ട്രെയിനിങ്ങിനു പോയ കുട്ടികളെ പരിചയയപ്പെടുത്തുകയും അവര്‍ ട്രെയിനിങ്ങിനെ കുറിച്ച് വിവരിക്കുകയും ചെയ്തു.ഈ സ്ക്കുളിലെ 8- ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദര്‍ശ് നിര്‍മ്മിച്ച ചിത്രങ്ങളും ജില്ലാതലപരിശീലനത്തില്‍ പങ്കെടുത്ത കുമാരി ഗീതു നിര്‍മ്മിച്ച അനിമേഷന്‍ ചിത്രവും പ്രദര്‍ശിപ്പിച്ചു | അനിമേഷന്‍: അനിമേഷന്‍ ട്രെയിനിങ്ങിനു പോയ കുട്ടികളെ പരിചയയപ്പെടുത്തുകയും അവര്‍ ട്രെയിനിങ്ങിനെ കുറിച്ച് വിവരിക്കുകയും ചെയ്തു.ഈ സ്ക്കുളിലെ 8- ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദര്‍ശ് നിര്‍മ്മിച്ച ചിത്രങ്ങളും ജില്ലാതലപരിശീലനത്തില്‍ പങ്കെടുത്ത കുമാരി ഗീതു നിര്‍മ്മിച്ച അനിമേഷന്‍ ചിത്രവും പ്രദര്‍ശിപ്പിച്ചു | ||
നൂറോളം രക്ഷിതാക്കള്‍ പങ്കെടുത്ത ഈ പരിപാടി കുറേക്കൂടി നേരത്തേ ആകാമായിരുന്നു എന്ന് അവര്അഭിപ്രായപ്പെടുകയുണ്ടായി.പൊതുവിദ്യാലയങ്ങളില്‍ ഇത്രയധികം ICT സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും നടക്കുന്നു എന്ന് ബോധ്യപ്പെട്ടത് ഇപ്പോഴാണെന്ന് ചില രക്ഷിതാക്കള്‍ പറയുകയുണ്ടായി.23രക്ഷിതാക്കള്‍ കമ്പ്യൂട്ടര്‍ പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യുകയും 17-ാം തീയതി പരിശീലനത്തിനായി എത്താമെന്ന് അവര്‍ അറിയിക്കുകയും ചെയ്തു.IT CLUB CONVENORമനോജ് കുമാര്‍ നന്ദി | നൂറോളം രക്ഷിതാക്കള്‍ പങ്കെടുത്ത ഈ പരിപാടി കുറേക്കൂടി നേരത്തേ ആകാമായിരുന്നു എന്ന് അവര്അഭിപ്രായപ്പെടുകയുണ്ടായി.പൊതുവിദ്യാലയങ്ങളില്‍ ഇത്രയധികം ICT സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും നടക്കുന്നു എന്ന് ബോധ്യപ്പെട്ടത് ഇപ്പോഴാണെന്ന് ചില രക്ഷിതാക്കള്‍ പറയുകയുണ്ടായി.23രക്ഷിതാക്കള്‍ കമ്പ്യൂട്ടര്‍ പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യുകയും 17-ാം തീയതി പരിശീലനത്തിനായി എത്താമെന്ന് അവര്‍ അറിയിക്കുകയും ചെയ്തു.IT CLUB CONVENORമനോജ് കുമാര്‍ നന്ദി | ||
പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.പ്രാദേശിക ചാനലായ വേണാട് ബോധവല്‍ക്കരണ പരിപാടി സംപ്രേഷണം ചെയ്തു. | പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.പ്രാദേശിക ചാനലായ വേണാട് ബോധവല്‍ക്കരണ പരിപാടി സംപ്രേഷണം ചെയ്തു.[http://www.https://picasaweb.google.com/101993485086177166171/xVSNDH .com (കൂടുതല്‍ ഫോട്ടോകള്‍ക്ക്..........................)] | ||
==സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം== | ==സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം== |