ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{Schoolwiki award applicant}} | ||
{{Infobox | {{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ മംഗര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മംഗര സെന്റ് തോമസ് എൽ പി സ്കൂൾ.{{Infobox School | ||
| സ്ഥലപ്പേര് = | |സ്ഥലപ്പേര്=MANGARA | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=13711 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 670581 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32021001504 | ||
| സ്കൂൾ ഇമെയിൽ= stthomasmangara@ | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1982 | ||
| | |സ്കൂൾ വിലാസം=MANGARA | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=CHAPPARAPADAVU | ||
| പഠന വിഭാഗങ്ങൾ1= എൽ പി | |പിൻ കോഡ്=670581 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=9744393763 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=stthomasmangara@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= 158 | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തളിപ്പറമ്പ നോർത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചപ്പാരപ്പടവ്,,പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=8 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| പി.ടി. | |നിയമസഭാമണ്ഡലം=തളിപ്പറമ്പ് | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=തളിപ്പറമ്പ് | ||
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=150 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=158 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=308 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ സിനിമോൾ ജോസഫ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിജേഷ് കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ കെ | |||
|സ്കൂൾ ചിത്രം=SNTD-KNR-13711-SCHOOL PIC.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ദൈവരാജ്യ സംസ്ഥാപനം ലക്ഷ്യമാക്കി ഇറ്റലിയിൽ നിന്നും ചിറയ്ക്കൽ മിഷൻറെ ഉന്നമനത്തിനായി സ്നേഹദൂതുമായെത്തിയ വെരി. റവ ഫാദർ എൽ.എം.സുക്കോൾ എസ്.എ.ജെ യുടെ ത്യാഗോജ്വലമായ സംരംഭങ്ങളിൽ ഒന്നാണ് മങ്കര സെൻറ് തോമസ് എൽ.പി.സ്കൂൾ. 1976 ഡിസംബർ 6ന് അന്നത്തെ എം.എൽ.എ. ആയിരുന്ന യശ:ശരീരനായ ശ്രീ.സി.പി ഗോവിന്ദൻ നമ്പ്യാരുടെ നേതൃത്വത്തിൽ മങ്കരയിൽ വച്ച് എൽ.പി.സ്കൂളിന്റെ ആവശ്യകതയെ സംബന്ധിച്ച് ഒരു യോഗം സംഘടിപ്പിക്കുകയും തുടർന്ന് നാട്ടുകാരായ ശ്രീ.കെ.വി തോമസ് ,ശ്രീ.കെ.മുഹമ്മദ് കുഞ്ഞിഹാജി, ശ്രീ.എം.കണ്ണൻ, യശ:ശരീരനായ ശ്രീ.കെ.ഡി.ജോസ് എന്നിവർ നേതൃത്വം നൽകിയ ഒരു കമ്മിറ്റി രൂപീകരിക്കുകയും മുന്നൂറോളം ആളുകൾ ശ്രമദാനം നടത്തി സ്കൂൾ കെട്ടിടം ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്തു. | |||
1977ൽ സ്കൂൾ കെട്ടിടത്തിന് പണി പൂർത്തീകരിച്ചെങ്കിലും ഗവൺമെന്റിൽ നിന്നും അംഗീകാരം ലഭിക്കാതെ വന്നപ്പോൾ 82 കുട്ടികൾക്ക് ഭാഗ്യസ്മരണാർഹനായ ശ്രീ.കെ.ലിയോ ജോസഫ് അധ്യാപനം നടത്തി.1982 വരെയും അദ്ദേഹത്തിൻറെ സേവനം തുടർന്നുകൊണ്ടേയിരുന്നു.1982ൽ സ്കൂളിന് സർക്കാരിന്റെ അംഗീകാരം ലഭിക്കുകയും ഉർസുലൈൻ സന്യാസിനിമാരായ സിസ്റ്റർ ബീന, സിസ്റ്റർ ജെയ്ൻ,സിസ്റ്റർ ജൊവാൻ,സിസ്റ്റർ പ്രസന്ന എന്നിവർ ഇവിടെ വരികയും സ്കൂളിന്റെ ഭാരവാഹിത്വം ഏറ്റെടുക്കുകയും ചെയ്തു. അന്നുമുതൽ ഇന്നുവരെ സ്തുത്യർഹമായ നേട്ടങ്ങൾ സ്വായത്തമാക്കി കൊണ്ട് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിനും തളിപ്പറമ്പ് നോർത്ത് ഉപജില്ലയ്ക്കും അഭിമാനമായി നിലകൊള്ളുകയാണ് ഈ വിദ്യാലയം. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 31: | വരി 69: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഉർസുലൈൻ മാനേജുമെന്റിന്റെ കീഴിലാണ് 1982 മുതൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
സിസ്റ്റർ ബീന | |||
സിസ്റ്റർ തെരേസ | |||
സിസ്റ്റർ ഡൊണാത്ത | |||
സിസ്റ്റർ ആലീസ് ജോർജ് | |||
സിസ്റ്റർ വീണ | |||
സിസ്റ്റർ റോസ്ലിൻ | |||
സിസ്റ്റർ ഡീന | |||
സിസ്റ്റർ സുപ്രിയ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | തളിപ്പറമ്പ് വഴി ചപ്പാരപ്പടവ് നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ചാണോക്കുണ്ട് ഭാഗത്തേക്ക് യാത്ര ചെയ്യുക.{{Slippymap|lat=12.137947350970526|lon= 75.42440188187634 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils->--> |
തിരുത്തലുകൾ