Jump to content
സഹായം

"എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
[[Category:dietschool]]
[[Category:dietschool]]
<nowiki><nowiki>വിക്കിഫോർമാറ്റിങ്ങ് ഉപയോഗിക്കേണ്ടാത്ത എഴുത്ത് ഇവിടെ ചേർക്കുക</nowiki></nowiki>
<nowiki><nowiki>വിക്കിഫോർമാറ്റിങ്ങ് ഉപയോഗിക്കേണ്ടാത്ത എഴുത്ത് ഇവിടെ ചേർക്കുക</nowiki></nowiki>
== <center><font size=4>സ്കൂളിന്റെ  ചരിത്രം ==
<font size=3>കോട്ടക്കലിന്‍റെ സാംസ്കാരിക  ചരിത്രത്തെ സമ്പന്നമാക്കിയ  സ്ഥാപനമാണ്  രാജാസ് ഹൈസ്കൂള്‍. കോട്ടക്കല്‍ കോവിലകമാണ് ഇത്  സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപകന്‍  മാനവേദന്‍  രാജാ  ആയിരുന്നു. 1920-ലാണ്  സ്ക്കൂളിന്  അംഗീകാരം  ലഭിച്ചത്. ആദ്യത്തെ എസ്.എസ്.എല്‍.സി.ബാച്ച് 1923 ല്‍ പഠിച്ചിറങ്ങി.ആദ്യ കാലത്ത് കോവിലകം പ്രൈമറി സ്കൂളില്‍ നിന്നും പഠിച്ചു വരുന്ന കുട്ടികള്‍ക്ക് ഇവിടെ നേരിട്ട് ചേരാം അല്ലാത്ത്വര്‍ക്ക് ഒരു ടെസ്റ്റ് നടത്തും അതായിരുന്നു വഴക്കം.
കുഞ്ഞിക്കുട്ടന്‍  തമ്പുരാന്‍റെ  സ്വാലനായിരുന്ന കെ. സി വീര രായന്‍ രാജാ  ആയിരുന്നു  ആദ്യത്തെ  ഹെഡ് മാസ്റ്റര്‍.
പിന്നീട്  സംസ്കൃത  പണ്ഡിതനായിരുന്ന  രൈരുനായര്‍.  സര്‍വ്വശ്രീ  ബാലകൃഷ്ണ  അയ്യര്‍, വിശ്വനാഥ അയ്യര്‍,കെ.സി.യു. രാജാ  തുടങ്ങി പ്രഗത്ഭരായ  അദ്ധ്യപകരുടെ  മേല്‍ നോട്ടത്തില്‍
ഈ  വിദ്യാലയം  അനുദിനം  വളര്‍ന്നു. 1978-ല്‍ വിദ്യാലയത്തെ  സര്‍ക്കാര്‍ ഏറ്റെടുത്തു. 1999-ല്‍  ഹയര്‍ സെക്കന്‍ററിയായി  ഉയര്‍ത്തപ്പെട്ടു. ഇന്ന്  എല്ലാ മേഖലകളിലും  വിദ്യാലയം  പഴയ  പാരമ്പര്യവുമായി  മുന്നോട്ടു  പൊയ്ക്കൊണ്ടിരിക്കുന്നു.</font>
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/114954" എന്ന താളിൽനിന്ന് ശേഖരിച്ചത്