Jump to content
സഹായം

"ഗവഃ എൽ പി എസ് വില്ലിംഗ്‌ടൺ ഐലന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം 1-10=9
|പെൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നീപ സി ആർ
|പ്രധാന അദ്ധ്യാപിക=ഷീന. വി. വി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രഭാവതി  
|പി.ടി.എ. പ്രസിഡണ്ട്=പ്രഭാവതി  
വരി 60: വരി 60:
}}
}}


എറണാകുളം ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിൽ വില്ലിംഗ്ടൺ ഐലന്റിൽ സ്ഥിതി ചെയ്യുന്ന സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ. എൽ പി എസ് വില്ലിംഗ്‌ടൺ ഐലന്റ്
=='''ചരിത്രം''' ==


 
ബ്രിട്ടീഷ് ഭരണകാലത്തെ പ്രമുഖ കച്ചവട കേന്ദ്രമായിരുന്ന കൊച്ചിക്കു ഒരു തുറമുഖം അത്യന്താപേക്ഷിതമായിരുന്നു.വില്ലിങ്ടൺ ഐലൻഡ് തുറമുഖം ആധുനീക സൗകര്യങ്ങളോടെ വാർത്തെടുത്തതു സർ റോബർട്ട് ബ്രിസ്റ്റോ ആണ്. ഏതാക്രമണത്തെയും നേരിടാൻ സന്നദ്ധരായ പട്ടാളക്കാർ ഇവിടെ തമ്പടിച്ചിരുന്നു. ഇന്നത്തെ ബ്രിസ്റ്റോ സ്കൂൾ കെട്ടിടം ഒരു കാലത്തു ഒരു പട്ടാള ക്യാമ്പ് ആയിരുന്നു എന്ന് പറയപ്പെടുന്നു. കൊച്ചിൻ കോർപ്പറേഷനിലെ 26ാം വാർഡായ വില്ലിഹ്ടൺ ഐലന്റിലെ വെങ്കിട്ടരാമൻ റോഡിനു കിഴക്കുവശത്തായി കൊച്ചി തുറമുഖത്തിനു തെക്ക് മാറി മൂന്ന് ഏക്കർ സ്ഥലവിസ്തൃതിയിൽ ചുറ്റുമതിലോടുകൂടിയ ഉറപ്പുള്ള ഇരുനില കെട്ടിടം.സാധാരണക്കാരുടെ കുട്ടികൾക്ക് വിദ്യ അഭ്യസിക്കാൻ അന്ന് സാഹചര്യമില്ലായിരുന്നു. കൊച്ചിൻ പോർട്ടിലെ സവർണ്ണ ഉദ്യോഗസ്ഥന്മാതുടെ കുട്ടികൾക്കായി ഈ ദ്വീപിന്റെ ശിൽപിയായ സർ റോബർട്ട് ബ്രിസ്റ്റോ ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചിരുന്നെന്നും കാലക്രമത്തിൽ ഈ സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചെന്നുമാണ് പഴമക്കാർ പറയുന്നത്. ചരിത്രപശ്ചാത്തലം വിലയിരുത്തുമ്പോൾ സർ റോബർട്ട് ബ്രിസ്റ്റോയാണ് ഈ വിദ്യാലയസ്ഥാപനത്തിന്റെ പിന്നിൽ പ്രവർത്തിച്ചതെന്ന് മനസ്സിലാക്കാം
 
'''ആമുഖം'''
 
'''ചരിത്രം'''
 
ബ്രിട്ടീഷ് ഭരണകാലത്തെ പ്രമുഖ കച്ചവട കേന്ദ്രമായിരുന്ന കൊച്ചിക്കു ഒരു തുറമുഖം അത്യന്താപേക്ഷിതമായിരുന്നു.വില്ലിങ്ടൺ ഐലൻഡ് തുറമുഖം ആധുനീക സൗകര്യങ്ങളോടെ വാർത്തെടുത്തതു സർ റോബർട്ട് ബ്രിസ്റ്റോ ആണ്. ഏതാക്രമണത്തെയും നേരിടാൻ സന്നദ്ധരായ പട്ടാളക്കാർ ഇവിടെ തമ്പടിച്ചിരുന്നു. ഇന്നത്തെ ബ്രിസ്റ്റോ സ്കൂൾ കെട്ടിടം ഒരു കാലത്തു ഒരു പട്ടാള ക്യാമ്പ് ആയിരുന്നു എന്ന് പറയപ്പെടുന്നു. കൊച്ചിൻ കോർപ്പറേഷനിലെ 26ാം വാർഡായ വില്ലിഹ്ടൺ ഐലന്റിലെ വെങ്കിട്ടരാമൻ റോഡിനു കിഴക്കുവശത്തായി കൊച്ചി തുറമുഖത്തിനു തെക്ക് മാറി മൂന്ന് ഏക്കർ സ്ഥലവിസ്തൃതിയിൽ ചുറ്റുമതിലോടുകൂടിയ ഉറപ്പുള്ള ഇരുനില കെട്ടിടം.സാധാരണക്കാരുടെ കുട്ടികൾക്ക് വിദ്യാ അഭ്യസിക്കാൻ അന്ന് സാഹചര്യമില്ലായിരുന്നു. കൊച്ചിൻ പോർട്ടിലെ സവർണ്ണ ഉദ്യോഗസ്ഥന്മാതുടെ കുട്ടികൾക്കായി ഈ ദ്വീപിന്റെ ശിൽപിയായ സർ റോബർട്ട് ബ്രിസ്റ്റോ ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചിരുന്നെന്നും കാലക്രമത്തിൽ ഈ സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചെന്നുമാണ് പഴമക്കാർ പറയുന്നത്. ചരിത്രപശ്ചാത്തലം വിലയിരുത്തുമ്പോൾ സർ റോബർട്ട് ബ്രിസ്റ്റോയാണ് ഈ വിദ്യാലയസ്ഥാപനത്തിന്റെ പിന്നിൽ പ്രവർത്തിച്ചതെന്ന് മനസ്സിലാക്കാം
   
   
കൊച്ചിൻ പോർട്ട് ട്രസ്റ്റ് ആയിരുന്നു സ്കൂളിന്റെ പ്രാരംഭ ദശയിലെ സാരഥ്യം വഹിച്ചത്. അങ്ങനെ കൊച്ചി മേഖലയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സംരംഭമായി അത് വളർന്നു വന്നു. 1954 - ൽ ഈ സ്കൂൾ കേരള സർക്കാർ ഏറ്റെടുത്തു. ആരെയും ആകർഷിക്കുന്ന പ്രകൃതിഭംഗിയാൽ അനുഗ്രഹീതമാണ് ഇവിടം. വിശാലമായ കളിസ്ഥലത്തോടുകൂടിയ സ്കൂൾ കോമ്പ്ലെസ് മൂന്നേക്കറോളം സ്ഥലത്തു വ്യാപിച്ചു കിടക്കുന്നു.  തോപ്പുമ്പടിയിൽ നിന്നും 5 കിലോമീറ്ററും എറണാകുളത്തുനിന്നും 9 കിലോമീറ്ററും അകലത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.  
കൊച്ചിൻ പോർട്ട് ട്രസ്റ്റ് ആയിരുന്നു സ്കൂളിന്റെ പ്രാരംഭ ദശയിലെ സാരഥ്യം വഹിച്ചത്. അങ്ങനെ കൊച്ചി മേഖലയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സംരംഭമായി അത് വളർന്നു വന്നു. 1954 - ൽ ഈ സ്കൂൾ കേരള സർക്കാർ ഏറ്റെടുത്തു. ആരെയും ആകർഷിക്കുന്ന പ്രകൃതിഭംഗിയാൽ അനുഗ്രഹീതമാണ് ഇവിടം. വിശാലമായ കളിസ്ഥലത്തോടുകൂടിയ സ്കൂൾ കോമ്പ്ലെസ് മൂന്നേക്കറോളം സ്ഥലത്തു വ്യാപിച്ചു കിടക്കുന്നു.  തോപ്പുമ്പടിയിൽ നിന്നും 5 കിലോമീറ്ററും എറണാകുളത്തുനിന്നും 9 കിലോമീറ്ററും അകലത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.  
=='''ഭൗതീക സാഹചര്യങ്ങൾ'''==


''''ഭൗതീക സാഹചര്യങ്ങൾ '''




ക്ളാസ് മുറികൾ മിക്കതും തന്നെ ടൈലിട്ടവയാണ്.   മുവായിലത്തിലേറെ  പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു.  പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക്  വായിക്കുന്നതിനും വിലയിരുത്തുന്നതിനും ഒരു റീഡിങ് റൂം പ്രവർത്തിക്കുന്നുണ്ട്. ഒരു സയൻസ് ലാബും കാര്യക്ഷമമായ ഒരു കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു.  ലാബിലേക്ക് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. മൾട്ടീമീഡിയ സൗകര്യത്തോടു കൂടിയ ഒരു സ്മാർട്ട് ക്ളാസും സജ്ജമാക്കിയിരിക്കുന്നു.  പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന ബുള്ളറ്റിൻ ബോർഡ് ഉണ്ട്. ക്ളാസ് മുറികളും, പാചകപുരയും മൂത്രപ്പുരയും സ്കൂളിന്റെ പരിസരവും എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചു പോരുന്നു.   
ക്ളാസ് മുറികൾ എല്ലാം ടൈലിട്ടവയാണ്.   നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു.  പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക്  വായിക്കുന്നതിനും വിലയിരുത്തുന്നതിനും ഒരു റീഡിങ് റൂം പ്രവർത്തിക്കുന്നുണ്ട്.  പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന ബുള്ളറ്റിൻ ബോർഡ് ഉണ്ട്. ക്ളാസ് മുറികളും, പാചകപുരയും മൂത്രപ്പുരയും സ്കൂളിന്റെ പരിസരവും എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചു പോരുന്നു.   




വരി 80: വരി 76:




''' നേട്ടങ്ങൾ'''
== '''നേട്ടങ്ങൾ''' ==




വരി 86: വരി 82:


* 2014 -15  കാലയളവിൽ സ്കൂളിൽ നടന്ന എജൂ ഫെസ്റ്റും മെട്രിക് മേളയും ജനശ്രദ്ധ നേടുകയുണ്ടായി.കെ സി ടി വി, സി സി ടി വി ചാനലുകളിൽ ഈ പ്രദര്ശനം സംപ്രേക്ഷണം ചെയ്തു.
* 2014 -15  കാലയളവിൽ സ്കൂളിൽ നടന്ന എജൂ ഫെസ്റ്റും മെട്രിക് മേളയും ജനശ്രദ്ധ നേടുകയുണ്ടായി.കെ സി ടി വി, സി സി ടി വി ചാനലുകളിൽ ഈ പ്രദര്ശനം സംപ്രേക്ഷണം ചെയ്തു.
* 2016      അധ്യയന വർഷത്തിൽ 10 ക്ളാസ് വിദ്യാർത്ഥിയായ ബിനോയ് ദേശീയ ഗോൾഫ് മത്സരത്തിൽ ഒന്നാം സമ്മാനത്തിന്  അർഹനായി.  ഇത് സ്കൂളിനെ സംബന്ധിച്ചു അത്യധികം അഭിമാനാർഹമായ ഒരു നേട്ടമാണ്. 


* വർഷങ്ങൾ പഴക്കം  ചെന്ന ആൽമരത്തെ  ആദരിച്ചുകൊണ്ടു പരിസ്ഥിതി ദിനവും ഓരോ കുട്ടിയും ഓരോ കൈയ്യെഴുത്തു മാസിക തയാറാക്കികൊണ്ടു വായനാദിനവും പയറുവർഗങ്ങൾ കൊണ്ടുള്ള വ്യത്യസ്ത ഭക്ഷ്യ വിഭവങ്ങൾ തയാറാക്കികൊണ്ടു ലോക പയറുവർഷവും ആചരിക്കുകയുണ്ടായി.
* വർഷങ്ങൾ പഴക്കം  ചെന്ന ആൽമരത്തെ  ആദരിച്ചുകൊണ്ടു പരിസ്ഥിതി ദിനവും ഓരോ കുട്ടിയും ഓരോ കൈയ്യെഴുത്തു മാസിക തയാറാക്കികൊണ്ടു വായനാദിനവും പയറുവർഗങ്ങൾ കൊണ്ടുള്ള വ്യത്യസ്ത ഭക്ഷ്യ വിഭവങ്ങൾ തയാറാക്കികൊണ്ടു ലോക പയറുവർഷവും ആചരിക്കുകയുണ്ടായി.


* അഭിനയത്തിന് പ്രാധാന്യം നൽകികൊണ്ട് നടത്തുന്ന നാടകകളരി ഈ സ്കൂളിന്റെ നെറുകയിൽ ചാർത്താനുള്ള ഒരു പൊൻതൂവലാണ്.  
* അഭിനയത്തിന് പ്രാധാന്യം നൽകികൊണ്ട്   നടന്ന നാടകകളരി ഈ സ്കൂളിന്റെ നെറുകയിൽ ചാർത്താനുള്ള ഒരു പൊൻതൂവലാണ്.
 
* കഴിഞ്ഞ ഏതാനും വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ കുട്ടികൾ 100 ശതമാനം വിജയം കൊയ്യുന്നു.
 


'''മറ്റു പ്രവർത്തനങ്ങൾ '''


== '''മറ്റു പ്രവർത്തനങ്ങൾ''' == 
* എഴുത്തും വായനയും മെച്ചപ്പെടുത്തുവാൻ പ്രത്യേക പരിശീലനം കുട്ടികൾക്ക് നൽകിവരുന്നു.   
* എഴുത്തും വായനയും മെച്ചപ്പെടുത്തുവാൻ പ്രത്യേക പരിശീലനം കുട്ടികൾക്ക് നൽകിവരുന്നു.   


* എല്ലാ ക്ലബ്ബ്കളും  വളരെ  സജീവമായി പ്രവർത്തിക്കുന്നു. മാസംതോറും ബോധവത്കരണ ക്ളാസ്സുകൾ നടത്തി വരുന്നു.  കലാപഠന മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ആഴ്ചയും സർഗവേളകൾ സംഘടിപ്പിക്കുന്നു. ചിത്രരചന പരിശീലിപ്പിക്കുന്നതിനായി ഒരു  അധ്യാപകനെ നിയമിച്ചിട്ടുണ്ട്.
* എല്ലാ ക്ലബ്ബ്കളും  വളരെ  സജീവമായി പ്രവർത്തിക്കുന്നു. മാസംതോറും ബോധവത്കരണ ക്ളാസ്സുകൾ നടത്തി വരുന്നു.  കലാപഠന മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ആഴ്ചയും സർഗവേളകൾ സംഘടിപ്പിക്കുന്നു. ചിത്രരചന പരിശീലിപ്പിക്കുന്നുണ്ട്.


* പ്രവർത്തിപരിചയ പരിശീലന ക്ളാസ്സുകൾക്കു പ്രാധാന്യം നൽകുന്നു.  
* പ്രവർത്തിപരിചയ പരിശീലന ക്ളാസ്സുകൾക്കു പ്രാധാന്യം നൽകുന്നു.  
വരി 107: വരി 97:
* കുട്ടികൾക്ക് കൃഷിയോടുള്ള താത്പര്യം വളർത്തുന്നതിന് രാസവളമില്ലാത്ത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപെടുത്തുന്നതിനുമായി എസ് എം സി  അംഗങ്ങളുടെ പിന്തുണയോടെ വാഴ, കപ്പ, മറ്റു പച്ചക്കറികൾ എന്നിവ സ്കൂൾ കോമ്പൗണ്ടിൽ കൃഷി ചെയ്യുന്നു.   
* കുട്ടികൾക്ക് കൃഷിയോടുള്ള താത്പര്യം വളർത്തുന്നതിന് രാസവളമില്ലാത്ത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപെടുത്തുന്നതിനുമായി എസ് എം സി  അംഗങ്ങളുടെ പിന്തുണയോടെ വാഴ, കപ്പ, മറ്റു പച്ചക്കറികൾ എന്നിവ സ്കൂൾ കോമ്പൗണ്ടിൽ കൃഷി ചെയ്യുന്നു.   


* ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിനായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ളാസ്സുകൾ നൽകിവരുന്നു.
* ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിനായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ളാസ്സുകൾ നൽകിവരുന്നു.
 
 
'''മുൻ സാരഥികൾ '''


<gallery>
പ്രമാണം:26304MM.jpg|സ്കൂളിന്റെ  പോസിറ്റീവ്  എനർജി  ....  മുത്തശ്ശി  ആൽ
</gallery>




വരി 130: വരി 120:
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]
   
   
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
'''വിദ്യാരംഗം കലാ സാഹിത്യവേദി'''
എല്ലാ വെള്ളിയാഴ്ചയും 45 മിനിറ്റ് വിദ്യാരംഗം കലാ സാഹിത്യ വേദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നു
'''സയൻസ് ക്ലബ്ബ്'''


'''മേൽവിലാസം '''
എല്ലാ കുട്ടികൾക്കും ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്യാനും ശാസ്ത്രത്തിന്റെ ആസ്വാദന തലം തിരിച്ചറിയാനും അവസരം നൽകുന്നു. കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തുവാൻ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. കളിയുപകരണങ്ങളെയും  പാഴ്   വസ്തുക്കളെയും പഠനോപകരണങ്ങളായി മാറ്റുന്നതിന് പരിശീലനം നൽകുന്നു.


'''ജലശ്രീ ക്ലബ്ബ്'''


ജി എച്സ് വില്ലിങ്ടൺ ഐലൻഡ്
ജലം അമൂല്യമാണ് അത് പാഴാക്കരുത്  എന്ന ബോധം കുട്ടികളിൽ വളർത്തുന്നു. ഭൂമിയിൽ ജീവന്റെ ആധാരം ജലമാണെന്ന തിരിച്ചറിവ് ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു.
ജി വി അയ്യർ റോഡ്
വില്ലിങ്ടൺ ഐലൻഡ് പി ഓ
കൊച്ചി - 03


'''ലഹരി വിരുദ്ധക്ലബ്ബ്'''


==പാഠ്യേതര പ്രവർത്തനങ്ങൾ==
ബോധവൽക്കരണ ക്ലാസ്സുകൾ ക്ലബ്ബ് പ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തി വരുന്നു. വീഡിയോ പ്രദർശനം നടത്തുന്നു. നോട്ടീസുകൾ തയ്യാറാക്കി വിതരണം ചെയ്യുന്നു. കുട്ടികൾക്ക് പോസ്റ്ററുകൾ തയ്യാറാക്കാൻ അവസരം നൽകുന്നു.   
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
'''ആരോഗ്യ ശുചിത്വ ക്ലബ്ബ്'''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
ആരോഗ്യം ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസുകൾ നൽകുന്നു.  കുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിക്കുവാൻ കുട്ടികൾക്ക് അവസരം നൽകുന്നു.
 
'''സുരക്ഷ ക്ലബ്ബ്'''
 
സുരക്ഷ ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ നന്നായി നടക്കുന്നു. ബോധവൽക്കരണ ക്ലാസ്സുകൾ നൽകി വരുന്നു.
 
'''ഐ. ടി.ക്ലബ്ബ്'''
 
ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു. കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. കമ്പ്യൂട്ടറിൽ ഉള്ള കളികൾ പരിചയപ്പെടുത്തുന്നു. അതു വഴി കളിയിലൂടെ പഠനം എന്ന ആശയം പ്രാവർത്തികമാക്കുന്നു.
 
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ പ്രധാനാദ്ധ്യാപകർ :'''
# റീത്താമ്മ .പി.എൽ ( 2000 --- 2003)
# റീത്താമ്മ .പി.എൽ ( 2000 --- 2003)
#  ശോശാമ്മ. സി. പി (2003–2004)
#  ശോശാമ്മ. സി. പി (2003–2004)
വരി 162: വരി 170:
# മിനി. പോൾ  (2014  --- 2015 )
# മിനി. പോൾ  (2014  --- 2015 )
#  ജോൺ. യു. എസ്  ( 2015 ---- 2016 )
#  ജോൺ. യു. എസ്  ( 2015 ---- 2016 )
# നീപ.സി.ആർ  (2016 ----- 2022)
== '''നേട്ടങ്ങൾ''' ==
* എല്ലാ വർഷവും കലോത്സവങ്ങളിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ മികച്ച പ്രകടനം കാഴ്ചവക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്യുന്നു.
* 2014 -15  കാലയളവിൽ സ്കൂളിൽ നടന്ന എജൂ ഫെസ്റ്റും മെട്രിക് മേളയും ജനശ്രദ്ധ നേടുകയുണ്ടായി.കെ സി ടി വി, സി സി ടി വി ചാനലുകളിൽ ഈ പ്രദര്ശനം സംപ്രേക്ഷണം ചെയ്തു.
* വർഷങ്ങൾ പഴക്കം  ചെന്ന ആൽമരത്തെ  ആദരിച്ചുകൊണ്ടു പരിസ്ഥിതി ദിനവും ഓരോ കുട്ടിയും ഓരോ കൈയ്യെഴുത്തു മാസിക തയാറാക്കികൊണ്ടു വായനാദിനവും പയറുവർഗങ്ങൾ കൊണ്ടുള്ള വ്യത്യസ്ത ഭക്ഷ്യ വിഭവങ്ങൾ തയാറാക്കികൊണ്ടു ലോക പയറുവർഷവും ആചരിക്കുകയുണ്ടായി.
* അഭിനയത്തിന് പ്രാധാന്യം നൽകികൊണ്ട്    നടന്ന നാടകകളരി ഈ സ്കൂളിന്റെ നെറുകയിൽ ചാർത്താനുള്ള ഒരു പൊൻതൂവലാണ്.
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
* ബിന്ദു പണിക്കർ - സിനിമ താരം


== നേട്ടങ്ങൾ ==
* രേണുക - ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* മൊയ്തീൻ - കസ്റ്റംസ് സുപ്രണ്ട്
 
* രാമചന്ദ്രൻ - കസ്റ്റംസ് അസിസ്റ്റൻറ് കളക്ടർ
#
#
#
#
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. എറണാകുളം , മട്ടാഞ്ചേരി , ഫോർട്ടുകൊച്ചി എന്നീ  സ്ഥലങ്ങളിൽ  നിന്നും  ഐലന്റിലേക്ക്  ജലഗതാഗത സൗകര്യം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. എറണാകുളം , മട്ടാഞ്ചേരി , ഫോർട്ടുകൊച്ചി എന്നീ  സ്ഥലങ്ങളിൽ  നിന്നും  ഐലന്റിലേക്ക്  ജലഗതാഗത സൗകര്യം.
|----എറണാകുളം , മട്ടാഞ്ചേരി , ഫോർട്ടുകൊച്ചി എന്നീ  സ്ഥലങ്ങളിൽ  നിന്നും  ഐലന്റിലേക്ക്  ജലഗതാഗത സൗകര്യം.
എറണാകുളം , മട്ടാഞ്ചേരി , ഫോർട്ടുകൊച്ചി എന്നീ  സ്ഥലങ്ങളിൽ  നിന്നും  ഐലന്റിലേക്ക്  ജലഗതാഗത സൗകര്യം.
* --തോപ്പുംപടിയിൽ  നിന്നും 5കി.മീ. അകലത്തിലും  എറണാകുളത്തു നിന്നും 9 കി.മീ.അകലത്തിലും ആയി സ്കൂൾ സ്ഥിതിചെയ്യുന്നു.
* തോപ്പുംപടിയിൽ  നിന്നും 5കി.മീ. അകലത്തിലും  എറണാകുളത്തു നിന്നും 9 കി.മീ.അകലത്തിലും ആയി സ്കൂൾ സ്ഥിതിചെയ്യുന്നു.
|}
----
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.963835, 76.268991 |zoom=18}}
{{Slippymap|lat=9.963835|lon= 76.268991 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
----
== '''മേൽവിലാസം''' ==
ജി എൽ.പി.എസ്. വില്ലിങ്ടൺ ഐലൻഡ്
ജി വി അയ്യർ റോഡ്
വില്ലിങ്ടൺ ഐലൻഡ് പി ഓ
കൊച്ചി - 03
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1147174...2532331" എന്ന താളിൽനിന്ന് ശേഖരിച്ചത്