Jump to content
സഹായം

"ജി എം ആർ എസ് വടക്കാഞ്ചേരി‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(താൾടാഗ് ഉൾപ്പെടുത്തി)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|GMRS Vadakkanchery}}
{{prettyurl|Gmrs For Boys Thiruvilwamala}}
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= വടക്കാഞ്ചേരി
|സ്ഥലപ്പേര്=വടക്കാഞ്ചേരി  
| വിദ്യാഭ്യാസ ജില്ല= ചാവക്കാട്
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| റവന്യൂ ജില്ല= തൃശ്ശൂർ
|റവന്യൂ ജില്ല= തൃശൂർ
| സ്കൂൾ കോഡ്= 24091  
|സ്കൂൾ കോഡ്=24091
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=8306
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=2000
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= GMRS For Boys.Wadakkanchery,Wadakkanchery Railway Station P.O,Thrissur
|യുഡൈസ് കോഡ്=
| പിൻ കോഡ്= 680623
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04884 235356
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= mrsvadakkanchery@gmail.com
|സ്ഥാപിതവർഷം=
| സ്കൂൾ വെബ് സൈറ്റ്= mrswadakkanchery.blogspot.com|
|സ്കൂൾ വിലാസം=  
| ഉപ ജില്ല= വടക്കാഞ്ചേരി
|പോസ്റ്റോഫീസ്=വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പി..
| ഭരണം വിഭാഗം= സർക്കാർ
|പിൻ കോഡ്=680623
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04884
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=mrsvadakkanchery@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വടക്കാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =വടക്കാഞ്ചേരി മുനിസിപ്പാലിറ്റി
|വാർഡ്=6
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=വടക്കാഞ്ചേരി
|താലൂക്ക്=തലപ്പിള്ളി
|ബ്ലോക്ക് പഞ്ചായത്ത്=വടക്കാഞ്ചേരി
|ഭരണവിഭാഗം=ഗവൺമെന്റ്
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=UP
|പഠന വിഭാഗങ്ങൾ2=HS
|പഠന വിഭാഗങ്ങൾ3=HSS
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=165
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=165
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=30
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=30
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഗോപി കെ
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=24091_3.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


| മാദ്ധ്യമം= മലയാളം‌
പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി നിലവിൽ വന്ന പട്ടികജാതി പട്ടികവർഗ്ഗ റസിഡൻഷ്യൽ എഡ്യൂക്കേഷൻ സൊസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളാണ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ. പട്ടികജാതി വികസനവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ ഹയർസെക്കണ്ടറി സ്കൂളാണ് ഗവണ്മെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂൾ ഫോർ ബോയ്സ് വടക്കാഞ്ചേരി.   
| ആൺകുട്ടികളുടെ എണ്ണം= 188|
| പെൺകുട്ടികളുടെ എണ്ണം= 0|
| വിദ്യാർത്ഥികളുടെ എണ്ണം= 188|
| അദ്ധ്യാപകരുടെ എണ്ണം= 10|
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ= Sivadasan M.K|       
| പി.ടി.ഏ. പ്രസിഡണ്ട്=  Radhakrishnan .N,C  |
|ഗ്രേഡ്= 3|     
| സ്കൂൾ ചിത്രം= [[പ്രമാണം:GMRS WKY photo.JPG|thumb|school photo of GMRS Wadakkanchery]]|
}}
................................
  == ചരിത്രം ==


== ചരിത്രം ==


പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി നിലവിൽ വന്ന പട്ടികജാതി പട്ടികവർഗ്ഗ റസിഡൻഷ്യൽ എഡ്യൂക്കേഷൻ സൊസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളാണ് മോഡൽ റസിഡൻഷ്യൽ  സ്കൂളുകൾ. സമർത്ഥരായ പട്ടിക വിഭാഗ വിദ്യാർത്ഥികൾക്കായി പബ്ലിക് സ്കൂൾ മാതൃകയിൽ 5-ാം ക്ലാസ് മുതൽ +2 വരെയാണ് ഇതിന്റെ പ്രവർത്തനം. 4-ാം ക്ലാസ് പാസായവരിൽ നിന്നും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ, രക്ഷിതാക്കളുടെ വാർഷിക വരുമാനം 100000 രൂപയിൽ കുറവായ, വിദ്യാർത്ഥികൾക്ക് ഇവിടെ പ്രവേശനം നേടാം. രാമസം, ഭക്ഷനം, പഠന സാമഗ്രികൾ, യൂണിഫോം, മററു പാഠ്യേതര പ്രവർത്തനങ്ങൾക്കുളള ഫണ്ടുകൾ എന്നിവ തികച്ചും സൗജന്യമാണ്.
സ്കൂളിന്റെ ചരിതം അറിയാൻ '''[[ജി എം ആർ എസ് വടക്കാഞ്ചേരി‍‍/ചരിത്രം|ഇവിടെ ക്ലിക്ക്]]''' ചെയ്യുക
            തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ സ്ഥലം എം. പി ആയിരുന്ന ശ്രീ. എസ് അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ശ്രീ. കെ. രാധാകൃഷ്ണൻ (കേരള പിന്നോക്ക പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി) 09.10.2000 ത്തിൽ ഉദ്ഘാടനം ചെയ്തതോടെ ഗവ  മോഡൽ റസിഡൻഷ്യൽ  സ്കൂൾ ഫോർ ബോയ്സ് തിരുവില്വാമലയുടെ പ്രവർത്തനം  തിരുവില്വാമലയിലെ ഒരു വാടക കെട്ടിടത്തിൽ ആരംഭിച്ചു. സ്ഥിരമായ കെട്ടിടം ഉണ്ടാകുവെന്ന ആഗ്രഹത്തിന്, 13.03.2001 ൽ  ശ്രീ. കെ. രാധാകൃഷ്ണൻ  ശിലാ സ്ഥാപനം നടത്തിയതോടെ നാന്ദി കുറിക്കപ്പെട്ടു. ഈ സ്ഥലം സ്കൂളിന്റെ  പ്രവർത്തനത്തിന് അനുയോജ്യമല്ല എന്ന് കണ്ടെത്തിയതോടെ ബഹു  കേരള പിന്നോക്ക പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ. കെ ബാലൻ 01.01.2007 ൽ വടക്കാഞ്ചേരിയിൽ  ശിലാ സ്ഥാപനം നടത്തുകയും മററു വകുപ്പുകളുടെ  സഹായത്തോടെ കെട്ടിടം പണി പൂർത്തിയാക്കി 14.11.2011 മുതൽ  പ്രവർത്തിച്ചു വരികയും ചെയ്യുന്നു.
 
              പാഠ്യ  പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ തൃശൂർ ജില്ലയിലെ മികച്ച സ്ഥാപനങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്നു. സ്കൂള്ിൽ നിന്നും പുറത്തിറങ്ങിയ അഞ്ച് എസ്.എസ്.എൽ. സി ബാച്ചും ഉയർന്ന ഗ്രേഡോടെ 100 ശതമാനം വിജയം കരസ്ഥമാക്കി സ്കൂളിന്റെ പ്രശസ്തി വാനോളമുയർത്തി. ഇവിടെ നിന്നും പഠിച്ചിറങ്ങിയ കുട്ടികൾ ഉന്നത കോഴ്സുകൾ വിജയകരമായി പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു. 2012 നവംബർ മുതൽ എസ്.പി.സി. പദ്ധതി നടപ്പിലാക്കി വരുന്നു.
   
                  നീന്തൽ, അത് ലററിക്, സ്കൂൾ ഗെയിംസ് എന്നി കായിക മത്സരങ്ങളിൽ ജില്ലാ സബ്ജില്ലാ  തല മത്സരങ്ങളിൽ വ്യക്തിഗത  ചാമ്പ്യൻമാർ എം.ആർ. എസിലെ  കുട്ടികളായിരുന്നു. തുടർച്ചയായ വർഷങ്ങളിൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരുമാണ്. 2004 ഡിസംബറിൽ നടന്ന സംസ്ഥാന തല  സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ആൺ കുട്ടികളുടെ 100 മീറ്ററിൽ എം. കാളിമുത്തു സ്വർണ്ണ മെഡൽ നേടി. കൂടാതെ 2008-2009 ലെ  സംസ്ഥാന  കായികമേളയിൽ സ്വർണ്ണ മെഡൽ നേടിയ എൻ മുരുകേശൻ തൃശൂർ ജില്ലാ ക്രിക്കററ്  ടീമിൽ അംഗമായിരുന്ന.
     


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ചാം ക്‌ളാസ് മുതൽ പ്ലസ് ടു ഉൾപ്പെടയുള്ള എല്ലാ ക്ലാസ്സുകളിലും സ്മാർട്ട് ക്ലാസ് റൂം, വിശാലമായ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ശാസ്ത്ര ലാബ്, ഗണിത ലാബ്, സോഷ്യൽ സയൻസ് ലാബ് തുടങ്ങിയവ ഈ സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ മൊബൈൽ അഡിക്ഷൻ കുറക്കുന്നതിനും പ്രശ്ന പരിഹാര ശേഷി വികസിപ്പിക്കുന്നതിനും  വിവിധയിനം പസിലുകൾ ഉൾപ്പെടുത്തികൊണ്ടുള്ള '''"<u>പസിൽ ലാബ്</u>'''<u>"</u> ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്. 
== മികവുകൾ പത്രവാർത്തയിലൂടെ ==




==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / SPC|SPC]]
* [[{{PAGENAME}} / SPC|SPC]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.]]'''
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!വർഷം
|-
|1
|റുഖിയാബി  പി ബി
|2000
|-
|2
|രമണി എം ആർ
|2001-2002
|-
|3
|ഈശ്വരി കെ പി
|2002-2003
|-
|4
|ശാരദ സി കെ
|2003-2004
|-
|5
|കല്യാണിക്കുട്ടി എം പി
|2004-2007
|-
|6
|പദ്മിനി പി
|2007-2010
|-
|7
|സുരേന്ദ്രൻ കെ വി
|2010
|-
|8
|ആലിസ് എ എഫ്
|2010-11
|-
|9
|ചാത്തു ഇ
|2011
|-
|10
|ലിസി എം പി
|2011-2015
|-
|11
|ശിവദാസൻ എം കെ
|2015-2019
|-
|12
|സുഷമകുമാരി കെ
|2018-2021
|-
|13
|ഗോപി കെ
|2021-
|}
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
നീന്തൽ, അത് ലററിക്, സ്കൂൾ ഗെയിംസ് എന്നി കായിക മത്സരങ്ങളിൽ ജില്ലാ സബ്ജില്ലാ  തല മത്സരങ്ങളിൽ വ്യക്തിഗത  ചാമ്പ്യൻമാർ എം.ആർ. എസിലെ  കുട്ടികളായിരുന്നു. തുടർച്ചയായ വർഷങ്ങളിൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരുമാണ്. 2004 ഡിസംബറിൽ നടന്ന സംസ്ഥാന തല  സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ആൺ കുട്ടികളുടെ 100 മീറ്ററിൽ '''എം. കാളിമുത്തു''' സ്വർണ്ണ മെഡൽ നേടി. കൂടാതെ 2008-2009 ലെ  സംസ്ഥാന  കായികമേളയിൽ സ്വർണ്ണ മെഡൽ നേടിയ '''എൻ മുരുകേശൻ''' തൃശൂർ ജില്ലാ ക്രിക്കററ്  ടീമിൽ അംഗമായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ അട്ടപ്പാടിയിലെ '''ഡോ. രാഹുൽ രാജ്''' ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്  


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 66: വരി 159:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് പുറകു വശത്തായി
  ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് പുറകു വശത്തായി
  സ്ഥിതിചെയ്യുന്നു.         
  സ്ഥിതിചെയ്യുന്നു.         
|----
|
 
{{Slippymap|lat=10.648293|lon=76.23608|zoom=16|width=full|height=400|marker=yes}}
|}
<!--visbot  verified-chils->-->
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:10.6490, 76.2363 |zoom=14}}
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1146943...2534299" എന്ന താളിൽനിന്ന് ശേഖരിച്ചത്