3,961
തിരുത്തലുകൾ
No edit summary |
(→ആമുഖം) |
||
വരി 71: | വരി 71: | ||
== ആമുഖം == | == ആമുഖം == | ||
കുമ്പളങ്ങി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമെന്ന നിലയിലും നിലവാരം പുലർത്തുന്ന വിദ്യാലയം എന്ന നിലയിലും സെന്റ് പീറേറഴ്‌സ് ഹൈസ്‌ക്കൂളിന് ഏറെ പ്രാധാന്യമുണ്ട്. | കുമ്പളങ്ങി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമെന്ന നിലയിലും നിലവാരം പുലർത്തുന്ന വിദ്യാലയം എന്ന നിലയിലും സെന്റ് പീറേറഴ്‌സ് ഹൈസ്‌ക്കൂളിന് ഏറെ പ്രാധാന്യമുണ്ട്. എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
കുമ്പളങ്ങി പഞ്ചായത്തിലെ എല്ലാഭാഗങ്ങളിലും നിന്നുമുള്ള കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. കൂടാതെ എഴുപുന്ന, അരൂർ, കണ്ടക്കടവ്, പെരുമ്പടപ്പ് മേഖലകളിൽ നിന്നും നിരവധി കുട്ടികൾ വിദ്യാഭ്യാസത്തിന് ഇവിടെ എത്തിച്ചേരുന്നു.പെരുമ്പടപ്പ് | കുമ്പളങ്ങി പഞ്ചായത്തിലെ എല്ലാഭാഗങ്ങളിലും നിന്നുമുള്ള കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. കൂടാതെ എഴുപുന്ന, അരൂർ, കണ്ടക്കടവ്, പെരുമ്പടപ്പ് മേഖലകളിൽ നിന്നും നിരവധി കുട്ടികൾ വിദ്യാഭ്യാസത്തിന് ഇവിടെ എത്തിച്ചേരുന്നു.പെരുമ്പടപ്പ് സെന്റ് ആന്റണീസ് യൂ പി സ്കൂൾ , നോർത്ത് കുമ്പളങ്ങിയിലെ സെന്റ് ജോസഫ് എൽ പി സ്കൂൾ, ഇല്ലിക്കൽ വി. വി. എൽ പി സ്കൂൾ, ഗവ.യൂ പി സ്കൂൾ കുമ്പളങ്ങി, പഴങ്ങാട് സെന്റ് ജോർജ്ജ് പി സ്കൂൾ,പഴങ്ങാട് സെന്റ് ജോർജ്ജ് യൂ പി സ്കൂൾ എന്നിവിടങ്ങളിലെകുട്ടികൾ പഠനത്തിനായി ഈ സ്‌ക്കൂളിലെത്തുന്നു. | ||
കുമ്പളങ്ങി ഗ്രാമത്തെ വിദ്യാഭ്യാസപരമായി ഉന്നത ശ്രേണിയിലെത്തിക്കുന്നതിൽ സെന്റ് പീറ്റേഴ്‌സ് ഹൈസ്‌ക്കുൾ വഹിച്ച പങ്ക് നിസ്തുലമാണ്. വിദ്യാഭ്യാസപരമായി വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന അക്കാലത്ത് ഈ പ്രദേശത്തിന് ചുറ്റുമുള്ള കൂട്ടികൾ കുമ്പളങ്ങിയിലുണ്ടായിരുന്ന ഏക സ്കൂളായ സെന്റ്പീറ്റേഴ്‌സ് ഹൈസ്‌ക്കൂളിനെയാണ് ആശ്രയിച്ചു പോന്നത്. | കുമ്പളങ്ങി ഗ്രാമത്തെ വിദ്യാഭ്യാസപരമായി ഉന്നത ശ്രേണിയിലെത്തിക്കുന്നതിൽ സെന്റ് പീറ്റേഴ്‌സ് ഹൈസ്‌ക്കുൾ വഹിച്ച പങ്ക് നിസ്തുലമാണ്. വിദ്യാഭ്യാസപരമായി വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന അക്കാലത്ത് ഈ പ്രദേശത്തിന് ചുറ്റുമുള്ള കൂട്ടികൾ കുമ്പളങ്ങിയിലുണ്ടായിരുന്ന ഏക സ്കൂളായ സെന്റ്പീറ്റേഴ്‌സ് ഹൈസ്‌ക്കൂളിനെയാണ് ആശ്രയിച്ചു പോന്നത്. | ||
വരി 123: | വരി 123: | ||
[[പ്രമാണം:Browser_Images-320x227.png| thumb center|50px]] | [[പ്രമാണം:Browser_Images-320x227.png| thumb center|50px]] | ||
[[പ്രമാണം:Browser_Images-320x227.png| thumb center|50px]] [[പ്രമാണം:Browser_Images-320x227.png| thumb center|50px]] [[പ്രമാണം:Browser_Images-320x227.png| thumb center|50px]] [[പ്രമാണം:Browser_Images-320x227.png| thumb center|50px]] [[പ്രമാണം:Browser_Images-320x227.png| thumb center|50px]] [[പ്രമാണം:Browser_Images-320x227.png| thumb center|50px]] [[പ്രമാണം:Browser_Images-320x227.png| thumb center|50px]] | [[പ്രമാണം:Browser_Images-320x227.png| thumb center|50px]] [[പ്രമാണം:Browser_Images-320x227.png| thumb center|50px]] [[പ്രമാണം:Browser_Images-320x227.png| thumb center|50px]] [[പ്രമാണം:Browser_Images-320x227.png| thumb center|50px]] [[പ്രമാണം:Browser_Images-320x227.png| thumb center|50px]] [[പ്രമാണം:Browser_Images-320x227.png| thumb center|50px]] [[പ്രമാണം:Browser_Images-320x227.png| thumb center|50px]] | ||
http://itschool.gov.in <BR> | http://itschool.gov.in <BR> | ||
http://www.education.kerala.gov.in<BR> | http://www.education.kerala.gov.in<BR> | ||
തിരുത്തലുകൾ