Jump to content
സഹായം

"അമിച്ചകരി നോർത്ത് യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| Amichakari North UPS}}
{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=അമിച്ചകരി
| പേര്=അമിച്ചകരി നോർത്ത് യു.പി.എസ്
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| സ്ഥലപ്പേര്=അമിച്ചകരി
|റവന്യൂ ജില്ല=പത്തനംതിട്ട
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
|സ്കൂൾ കോഡ്=37270
| റവന്യൂ ജില്ല= പത്തനംതിട്ട
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 37270
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതമാസം=  
|യുഡൈസ് കോഡ്=32120900317
| സ്ഥാപിതവർഷം= 1924
|സ്ഥാപിതദിവസം=
| സ്കൂൾ വിലാസം= അമിച്ചകരി നോർത്ത് യു.പി.എസ്
|സ്ഥാപിതമാസം=
| പിൻ കോഡ്=  
|സ്ഥാപിതവർഷം=1924
| സ്കൂൾ ഫോൺ= 04692732230
|സ്കൂൾ വിലാസം=
| സ്കൂൾ ഇമെയിൽ= amichakarynorthups@gmail.com
|പോസ്റ്റോഫീസ്=അമിച്ചകരി
| സ്കൂൾ വെബ് സൈറ്റ്=  
|പിൻ കോഡ്=689112
| ഉപ ജില്ല= തിരുവല്ല
|സ്കൂൾ ഫോൺ=0469 2732230
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഇമെയിൽ=amichakarynorthups@gmail.com
| സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1= എൽ.പി
|ഉപജില്ല=തിരുവല്ല
| പഠന വിഭാഗങ്ങൾ2= യു.പി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ3=  
|വാർഡ്=1
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| ആൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=തിരുവല്ല
| പെൺകുട്ടികളുടെ എണ്ണം=  
|താലൂക്ക്=തിരുവല്ല
| വിദ്യാർത്ഥികളുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
| അദ്ധ്യാപകരുടെ എണ്ണം=  
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിൻസിപ്പൽ=      
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ=ബീന ജോൺ     
|പഠന വിഭാഗങ്ങൾ1=എൽ.പി
| പി.ടി.. പ്രസിഡണ്ട്=മണിക്കുട്ടൻ സി.പി    
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം=Anupas.jpg|
|പഠന വിഭാഗങ്ങൾ3=
| }}
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=9
|പെൺകുട്ടികളുടെ എണ്ണം 1-10=8
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീനാ ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വിനോദ് അമ്പാടി
|എം.പി.ടി.എ. പ്രസിഡണ്ട്=ജൂലി സിബി
|സ്കൂൾ ചിത്രം=Anupas.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 37: വരി 67:


==ചരിത്രം==
==ചരിത്രം==
   പത്തനംതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തി പങ്കിടുന്ന മണിമലയാറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തിരുവല്ല താലൂക്കിലെ നെടുമ്പ്രം ഗ്രാമ പഞ്ചായത്തിൽ ഒന്നാം വാർഡിൽ ഉൾപ്പെട്ട ഏക യു.പി സ്കൂളായ ഈ വിദ്യാലയം അപ്പർ കുട്ടനാടിന്റെ ഭാഗമാണ്.പ്രശസ്ത കൂടാതെ പൗരാണികമായ മൂന്നു ദേവാലയങ്ങളും, വായനശാല, പോസ്റ്റോഫീസ് എന്നിവയും വിദ്യാലയത്തിന്റെ അടുത്തുണ്ട്.തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ദേവീക്ഷേത്രം ഈ വിദ്യാലയത്തിനു സമീപമാണ്.പ്രശസ്തമായ നീരേറ്റുപുറം ജലമേള നടക്കുന്നത് ഇവിടെയാണ്.അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതിമത ഉച്ചനീചത്വങ്ങളും നിലനിന്നിരുന്ന കാലഘട്ടത്തിൽ ഗ്രാമവാസികൾക്ക്‌ വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1924-ൽ ഈ വിദ്യാലയം ആരംഭിച്ചു.ആദ്യം മലയാളം പ്രൈമറി സ്കൂളായാണ് അംഗീകാരം ലഭിച്ചത്.അടങ്ങാപ്പുറത്ത് കോടിക്കൽ മാത്യു കൊച്ചു മാത്യു ആണ് ഈ വിദ്യാലയ സ്ഥാപകൻ.1937ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തുകയും ചെയ്തു.
   പത്തനംതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തി പങ്കിടുന്ന മണിമലയാറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തിരുവല്ല താലൂക്കിലെ നെടുമ്പ്രം ഗ്രാമ പഞ്ചായത്തിൽ ഒന്നാം വാർഡിൽ ഉൾപ്പെട്ട ഏക യു.പി സ്കൂളായ ഈ വിദ്യാലയം അപ്പർ കുട്ടനാടിന്റെ ഭാഗമാണ്.''പ്രശസ്ത കൂടാതെ പൗരാണികമായ മൂന്നു ദേവാലയങ്ങളും, വായനശാല, പോസ്റ്റോഫീസ് എന്നിവയും വിദ്യാലയത്തിന്റെ അടുത്തുണ്ട്.തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ദേവീക്ഷേത്രം ഈ വിദ്യാലയത്തിനു സമീപമാണ്.പ്രശസ്തമായ നീരേറ്റുപുറം ജലമേള നടക്കുന്നത് ഇവിടെയാണ്.അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതിമത ഉച്ചനീചത്വങ്ങളും നിലനിന്നിരുന്ന കാലഘട്ടത്തിൽ ഗ്രാമവാസികൾക്ക്‌ വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1924-ൽ ഈ വിദ്യാലയം ആരംഭിച്ചു.ആദ്യം മലയാളം പ്രൈമറി സ്കൂളായാണ് അംഗീകാരം ലഭിച്ചത്.അടങ്ങാപ്പുറത്ത് കോടിക്കൽ മാത്യു കൊച്ചു മാത്യു ആണ് ഈ വിദ്യാലയ സ്ഥാപകൻ.1937ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തുകയും ചെയ്തു.
                                               ഈ നാടിന്റെ സാമൂഹ്യസംസ്ക്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രസ്ഥാനമായിരുന്നു ഈ വിദ്യാലയം.ഈ വിദ്യാലയത്തിന് ധാരാളം പ്രഗത്ഭ വ്യകതികളെ നാടിന്‌ സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.അപ്പർ കുട്ടനാടിന്റെ തീരമേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് പ്രദേശവാസികൾക്ക് നൂറു ശതമാനം സാക്ഷരത നേടാൻ അടിത്തറയായി.നാട് നേരിടുന്ന പ്രകൃതിക്ഷോഭങ്ങളിലൊന്നായ വെള്ളപ്പൊക്ക സമയത്ത് ഈ വിദ്യാലയം ഒരു ദുരിതാശ്വാസ ക്യാമ്പായി നാടിന് ആശ്വാസമേകുന്നു.അടങ്ങപ്പുറത്ത് കോടിക്കൽ ശ്രീമതി.അമ്മിണിയമ്മ മാനേജരായി ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു.2010 മുതൽ ശ്രീ.ജോർജ് മാത്യുവാണ് വിദ്യാലയത്തിന്റെ മാനേജർ.
                                               ഈ നാടിന്റെ സാമൂഹ്യസംസ്ക്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രസ്ഥാനമായിരുന്നു ഈ വിദ്യാലയം.ഈ വിദ്യാലയത്തിന് ധാരാളം പ്രഗത്ഭ വ്യകതികളെ നാടിന്‌ സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.അപ്പർ കുട്ടനാടിന്റെ തീരമേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് പ്രദേശവാസികൾക്ക് നൂറു ശതമാനം സാക്ഷരത നേടാൻ അടിത്തറയായി.നാട് നേരിടുന്ന പ്രകൃതിക്ഷോഭങ്ങളിലൊന്നായ വെള്ളപ്പൊക്ക സമയത്ത് ഈ വിദ്യാലയം ഒരു ദുരിതാശ്വാസ ക്യാമ്പായി നാടിന് ആശ്വാസമേകുന്നു.അടങ്ങപ്പുറത്ത് കോടിക്കൽ ശ്രീമതി.അമ്മിണിയമ്മ മാനേജരായി ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു.2010 മുതൽ ശ്രീ.ജോർജ് മാത്യുവാണ് വിദ്യാലയത്തിന്റെ മാനേജർ.


വരി 49: വരി 79:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
| colspan="1" rowspan="1" |കെ.വി.എബ്രഹാം
|-
| colspan="1" rowspan="1" |വി.ഇ.വർഗീസ്
|-
| colspan="1" rowspan="1" |ടി.കെ.വർഗീസ്
|-
| colspan="1" rowspan="1" |വൽസമ്മ തോമസ്
|-
| colspan="1" rowspan="1" |പി.അംബികാ ദേവി
|-
| colspan="1" rowspan="1" |എബ്രഹാം പി.എബ്രഹാം
|-
| colspan="1" rowspan="1" |ബീനാ ജോൺ
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 82: വരി 127:


==നേർക്കാഴ്ച രചനകൾ==
==നേർക്കാഴ്ച രചനകൾ==
<gallery mode="packed">
 
പ്രമാണം:Abhika manu drawing.jpg|abhikam
പ്രമാണം:Aromal rajesh.jpg|AromalRajesh
പ്രമാണം:Gourawe krishna.jpg|Gourawe Krishna
</gallery>
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:പഠനോത്സവം (2).jpg|thumb|പഠനോത്സവം (2)]]
[[പ്രമാണം:പഠനോത്സവം (3).jpg|thumb|പഠനോത്സവം (3)]]
[[പ്രമാണം:പുരാവസ്തു പ്രദർശനം.jpg|thumb|പുരാവസ്തു പ്രദർശനം]]
[[പ്രമാണം:പുരാവസ്തു പ്രദർശനം (2).jpg|thumb|പുരാവസ്തു പ്രദർശനം (2)]]
[[പ്രമാണം:പുരാവസ്തു പ്രദർശനം (3).jpg|thumb|പുരാവസ്തു പ്രദർശനം (3)]]
[[പ്രമാണം:പുരാവസ്തു പ്രദർശനം (4).jpg|thumb|പുരാവസ്തു പ്രദർശനം (4)]]
[[പ്രമാണം:സ്വാതന്ത്ര്യദിനം 2020.jpg|thumb|സ്വാതന്ത്ര്യദിനം 2020]]
[[പ്രമാണം:ഹലോ ഇംഗ്ലീഷ് 1.jpg|thumb|ഹലോ ഇംഗ്ലീഷ് 1]]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
വരി 107: വരി 140:
|----
|----
|}
|}
|}
 
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
 
{{#multimaps:9.3814471,76.50962 |zoom=13}}
{{Slippymap|lat=9.3814471|lon=76.50962 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1128054...2534360" എന്ന താളിൽനിന്ന് ശേഖരിച്ചത്