"ജി എൽ പി എസ് ഏവൂർ നോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് ഏവൂർ നോർത്ത്/ചരിത്രം (മൂലരൂപം കാണുക)
14:18, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022.
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(.) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''സ്‌കൂൾ ചരിത്രം''' ചരിത്ര രേഖകൾ വിശകലനം ചെയ്താൽ 1918 ൽ സ്ഥപിതമായതാണ് ഈ സരസ്വതീക്ഷേത്രം എന്നു മനസ്സിലാക്കാം. ചെറുമലക്കാട്ടിൽ ശ്രീമതി.പാർവതിയമ്മയുടെ കുടുംബസ്വത്തായ ഏകദേശം 93 സെൻറ് വരുന്ന ഈ സ്ഥലത്ത് 1 മുതൽ 5 വരെ ക്ളാസുകളുളള സ്വകാര്യവിദ്യാലയം പ്രവർത്തിച്ചിരുന്നു. ഓലമേഞ്ഞ കെട്ടിടത്തിലാണ് ക്ളാസുകൾ നടന്നിരുന്നത്.ഈ വിദ്യാലയത്തിൽ അന്നത്തെ പ്രധാനാധ്യാപകൻ ടി പാർവതിയമ്മയുടെ ഭർത്താവായ ശ്രീമാൻ പയക്നിയിൽ വേലായുധൻ നായരായിരുന്നു. പിന്നീട് ടി വിദ്യാലയം സർക്കാരിലേക്ക് നല്കി. ഇതാണ് ഇന്നത്തെ ഗവ. എൽ. പി. എസ്സ് ഏവൂർ വടക്ക് എന്ന സ്ഥാപനം. | |||