Jump to content
സഹായം

"കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
ഇത് പൂക്കിപറമ്പ്. മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ വടക്കു പടിഞ്ഞാറ് ഭാഗത്തായി ശാലീന സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഈ സ്ഥലം കോട്ടക്കലില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ പൂക്കിപ്പറമ്പ് അങ്ങാടിയില്‍ നിന്നും ഒരു വിളിപ്പാടകലെയാണ്  കുഞ്ഞഹമ്മദ്  ഹാജി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്. ജില്ലയിലെ ഏറെ പിന്നോക്കം നില്‍ക്കുന്ന പ്രദേശമായിരുന്ന തെന്നല പഞ്ചായത്തില്‍ 1982 ല്‍ ഈ സ്കൂള്‍ സ്ഥാപിതമായി. പൗരപ്രമുഖനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ശ്രീ. എടക്കണ്ടത്തില്‍ ബീരാന്‍ കുട്ടിഹാജിയാണ് 1979 ല്‍ ഈ സ്കൂളിന് സ്ഥലം നല്‍കിയത്. ഈ നാട്ടുകാരുടെ ഏറെക്കാലത്തെ അക്ഷീണമായ പ്രവര്‍ത്തനത്തിന് ഫലപ്രാപ്തിയേകി 10.10.1982 ല്‍ അന്നത്തെ താനൂര്‍ എം.എല്‍.എ യും വ്യവസായ മന്ത്രിയുമായിരുന്ന ഇ. അഹമ്മദ സാഹിബ് ഇതിന്റെ കെട്ടിടോല്‍ഘാടനം നടത്തി. 1982 ല്‍ കുണ്ടുകുളം മദ്രസയില്‍ നിന്ന് ആദ്യ പ്രവര്‍ത്തനം തുടങ്ങിയ ഈ സ്ഥാപനത്തിലെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് 1985 ല്‍ പുറത്തിറങ്ങി. ഈ സ്കൂള്‍ ഇപ്പോള്‍ അതിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍  വിജയകരമായ കാല്‍ നൂറ്റാണ്ട് പിന്നിട്ട് ഇന്ന് 47 ഡിവിഷനുകളും 2400 ഒാളം വിദ്യാര്‍ത്ഥികളും 70 ല്‍ പ്പരം അധ്യാപകരുമായി ഒരു വലിയ സ്ഥാപനമാണ്. 1998 ല്‍ ദിവംഗതനായ ബീരാന്‍ കുട്ടിഹാജിയുടെ ഭാര്യയായ ശ്രീമതി. ഇ. കെ. കുഞ്ഞാദിയയാണ് ഇപ്പോള്‍ ഇതിന്റെ മാനേജര്‍.പി.ടി.മുഹമ്മദ് മാസ്റ്ററായിരുന്നു ഇതിന്റെപ്രഥമ ഹെഡ് മാസ്റ്റര്‍.
ഇത് പൂക്കിപറമ്പ്. മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ വടക്കു പടിഞ്ഞാറ് ഭാഗത്തായി ശാലീന സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഈ സ്ഥലം കോട്ടക്കലില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ പൂക്കിപ്പറമ്പ് അങ്ങാടിയില്‍ നിന്നും ഒരു വിളിപ്പാടകലെയാണ്  കുഞ്ഞഹമ്മദ്  ഹാജി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്. വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നില്‍ക്കുന്ന പ്രദേശമായിരുന്ന തെന്നല പഞ്ചായത്തും പരിസര പ്രദേശങ്ങളും 1982 ല്‍ വാളക്കുളം കെ.എച്ച്.എം.ഹൈസ്ക്കൂളിന്റെ പിറവിയോടെ പുരോഗതിയിലേക്കുള്ള കുതിപ്പാരംഭിച്ചു. പൗരപ്രമുഖനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ശ്രീ. എടക്കണ്ടത്തില്‍ ബീരാന്‍ കുട്ടിഹാജിയാണ് 1979 ല്‍ ഈ സ്കൂളിന് സ്ഥലം നല്‍കിയത്. ഈ നാട്ടുകാരുടെ ഏറെക്കാലത്തെ അക്ഷീണമായ പ്രവര്‍ത്തനത്തിന് ഫലപ്രാപ്തിയേകി 10.10.1982 ല്‍ അന്നത്തെ താനൂര്‍ എം.എല്‍.എ യും വ്യവസായ മന്ത്രിയുമായിരുന്ന ഇ. അഹമ്മദ സാഹിബ് ഇതിന്റെ കെട്ടിടോല്‍ഘാടനം നടത്തി. 1982 ല്‍ കുണ്ടുകുളം മദ്രസയില്‍ നിന്ന് ഈ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങി. കാലചക്രം കറക്കം തുടര്‍ന്നു. ചരിത്രം വിസ്മയത്തോടെ നോക്കി നിന്നു.കെ.എച്ച്.എം.ഹൈസ്ക്കൂള്‍ പുരോഗതിയുടെ ചിറകുകളിലേറി ഈ സ്കൂള്‍ ഇപ്പോള്‍ അതിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍  വിജയകരമായ കാല്‍ നൂറ്റാണ്ട് പിന്നിട്ട് ഇന്ന് 47 ഡിവിഷനുകളും 2400 ഒാളം വിദ്യാര്‍ത്ഥികളും 70 ല്‍ പ്പരം അധ്യാപകരുമായി ഒരു വലിയ സ്ഥാപനമാണ്. 1998 ല്‍ ദിവംഗതനായ ബീരാന്‍ കുട്ടിഹാജിയുടെ ഭാര്യയായ ശ്രീമതി. ഇ. കെ. കുഞ്ഞാദിയയാണ് ഇപ്പോള്‍ ഇതിന്റെ മാനേജര്‍.പി.ടി.മുഹമ്മദ് മാസ്റ്ററായിരുന്നു ഇതിന്റെപ്രഥമ ഹെഡ് മാസ്റ്റര്‍.ശ്രീമതി '''മാലിനി R''' ആണ് ഇപ്പോഴെത്തെ പ്രധാനധ്യാപിക.
         പുതുതായി അനുവ്ദിച്ച് Higher Secondary School പ്ര്വ്ര്തനം ആരംഭിച്ചു. Science, Commerce എന്നിവയുടെ ഓരോ Batch ഉകള്‍ ആണ ആരംഭിച്ച്ത്.
         പുതുതായി അനുവ്ദിച്ച് Higher Secondary School പ്രവര്‍ത്തനം ആരംഭിച്ചു. Science, Commerce എന്നിവയുടെ ഓരോ Batch ഉകള്‍ ആണ ആരംഭിച്ച്ത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/111656" എന്ന താളിൽനിന്ന് ശേഖരിച്ചത്