"E. A. L. P. S. Erickavu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
E. A. L. P. S. Erickavu (മൂലരൂപം കാണുക)
09:22, 25 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഡിസംബർ 2021തിരുത്തലിനു സംഗ്രഹമില്ല
('സ്കൂള്‍ ചരിത്രം 1918 ക്രിസ്റ്റിന് മിഷനറിമാര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
#തിരിച്ചുവിടുക [[ E. A. L. P. S. Erickavu]] | |||
സ്കൂൾ ചരിത്രം | |||
1918 | 1918 ക്രിസ്റ്റിൻ മിഷനറിമാരാൽ സ്ഥാപിതമായ സ്കൂൾ സ്ഥിതി ചെയ്യുന്നത് കുമാരപുരം വില്ലേജിലെ തീരദേശ മേഖലയായ എരിയ്ക്കാവ് എന്ന പ്രദേശത്താണ് കയർപിരി മേഖലയിലെ രക്ഷിതാക്കളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് . ഇവൻജലിസ്റ്റിക് അസോസിയേഷൻ ലോവർ പ്രൈമറി സ്കൂൾ എന്നാണ് സ്കൂളിൻറെ പൂർണരൂപം. കോർപ്പറേറ്റ് മാനേജ്മെൻറിൻറെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ മാനേജരായി ശ്രീമതി. സൂസമ്മ മാത്യൂ സേവനമന്ഷ്ഠിക്കുന്നു. ഈ കലാലയത്തിൽ നിന്നും പ്രൊഫസർമാർ എൻജിനിയർമാർ വക്കീലൻമാർ ഡോക്ടർമാർ അദ്ധ്യാപകൻമാർ എന്നിങ്ങനെ വിവിധതുറകളിൽ ഉളളവരെ സൃഷ്ടിച്ചിട്ടുണ്ട് . |