"E. A. L. P. S. Erickavu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

70 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
#തിരിച്ചുവിടുക [[ E. A. L. P. S. Erickavu]]
 
സ്കൂൾ ചരിത്രം  
സ്കൂൾ ചരിത്രം  
    
1918  ക്രിസ്റ്റിൻ മിഷനറിമാരാൽ സ്ഥാപിതമായ സ്കൂൾ സ്ഥിതി  ചെയ്യുന്നത്  കുമാരപുരം  വില്ലേജിലെ  തീരദേശ  മേഖലയായ  എരിയ്ക്കാവ്  എന്ന  പ്രദേശത്താണ്  കയർപിരി മേഖലയിലെ  രക്ഷിതാക്കളുടെ കുട്ടികളാണ്  ഇവിടെ പഠിക്കുന്നത് . ഇവൻജലിസ്റ്റിക്  അസോസിയേഷൻ  ലോവർ  പ്രൈമറി  സ്കൂൾ എന്നാണ്  സ്കൂളിൻറെ പൂർണരൂപം.  കോർപ്പറേറ്റ്  മാനേജ്മെൻറിൻറെ  കീഴിലാണ്  ഈ  സ്കൂൾ  പ്രവർത്തിക്കുന്നത്.  ഇപ്പോഴത്തെ  മാനേജരായി  ശ്രീമതി. സൂസമ്മ മാത്യൂ  സേവനമന്ഷ്ഠിക്കുന്നു.  ഈ  കലാലയത്തിൽ  നിന്നും  പ്രൊഫസർമാർ  എൻജിനിയർമാർ  വക്കീലൻമാർ  ഡോക്ടർമാർ  അദ്ധ്യാപകൻമാർ  എന്നിങ്ങനെ  വിവിധതുറകളിൽ  ഉളളവരെ  സൃഷ്ടിച്ചിട്ടുണ്ട് .

2,862

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1179402" എന്ന താളിൽനിന്ന് ശേഖരിച്ചത്