"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 48: വരി 48:
കാസറഗോഡ് നഗരത്തെ സമ്പന്ധിച്ചിടത്തോളം ഒന്നും അല്ലാതിരുന്ന ഒരു ' മൂല ' കാസറഗോഡ് ജില്ലയിലെ മൊത്തം വിദ്യാഭ്യാസ ചർച്ചകളിൽ പരാമർശിക്കപ്പെടുന്ന ഒരു പ്രദേശമായി മാറിയതിന്റെ ചരിത്രം 'തൻബീഹുൾ ഇസ്ലാം' സാക്ഷ്യപ്പെടുത്തുമ്പോൾ ഒരു നദീതടം പോലെ നായന്മാർ മൂലയുടെ വളർച്ചയ്ക്ക് ഈ വിദ്യാലയം വർത്തിക്കുകയായിരുന്നു എന്നു നമുക്ക് വായിച്ചെടുക്കാനാവും. തൻബീഹുൾ ഇസ്ലാമിന്റെ വളർച്ച നായന്മാർമൂലയുടെ വളർച്ചയാണ് . തിരിച്ചും അങ്ങനെ തന്നെ.
ചരിത്രത്തിന്റെ ആ നാൾ വഴികൾ ...................
വിദ്യാഭ്യാസ തല്പരരും പ്രതിഭാധനരരുമായ ഒരു പറ്റം ചെറുപ്പക്കാരുടെ ശ്രമഫലമായാണ് തൻബീഹുൽ ഇസ്ലാം സ്കൂൾ
സ്ഥാപിക്കപ്പെട്ടത്.
1940 ൽ തെക്കൻ കർണാടക ജില്ലാ വിദ്യാഭ്യാസ ഓഫീസർ 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് സ്ഥിരാംഗീകാരം
നൽകിയതിലൂടെ ഈ സ്കൂളിന്റെ ചരിത്രത്തിലെ ഒന്നാമദ്ധ്യായം പൂർത്തിയായി. സ്കൂളിനു വേണ്ട സ്ഥലം സംഭാവന ചെയ്തത് ജനാബ് :ഇബ്രാഹിം, അബ്ദുൾഖാദർ ‍, കുഞ്ഞാലി ഹാജി  എന്നിവരായിരുന്നു.
സ്കൂളിന്റെ സ്ഥാപക മാനേജർ ജനാബ് അഹമ്മദ് ഷംനാട്സാഹിബും ആദ്യത്തെ ഹെഡ്മാസ്റ്റർ പള്ളത്തെ അബ്ദുല്ല മാസ്റ്ററും ആയിരുന്നു.1942 മുതൽ 1944 വരെ മാനേജരായിരുന്നത് എ.എം. അബ്ദുൾ ഖാദർ മാസ്റ്റർ ആണ്.തുടർന്ന് ഇ. മൊയ്തീൻ കുഞ്ഞി ഹാജിവളരെക്കാലം സ്കൂൾ മാനേജർ സ്ഥാനം വഹിച്ചു.
1964 ൽ ഇത് യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1964 മുതൽ 1979 വരെ സ്കൂൾ ഹെഡ്മാസ്റ്റർ  ശ്രീ. സി. കുമാരൻ മാസ്റ്റർ ആയിരുന്നു.1979 ൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്. മുഹമ്മദ് കോയ, ടി.എ. ഇബ്രാഹിം എം.എൽ .എ.
തുടങ്ങിയവരുടെ ശ്രമഫലമായി ഇത് ഹൈസ്കൂൾ ആയി മാറി. സി.അബു മാസ്റ്റർ  അസ്സിസ്റ്റന്റ് ഇൻ ചാർജ് ആയി ഉത്തരവാദിത്വം ഏറ്റെടുത്തു.
1960ൽ സ്കൂൾ മാനേജ്മെന്റ് '''[[ബദർ ജുമാ മസ്ജിദ് ജുമാ അത്തിന്റെ]]''' കീഴിൽ വന്നു.എൻ.എ. അബ്ദുൾ റഹ് മാൻ മാനേജർ ആവുകയും ചെയ്തു.
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക‍]]
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക‍]]
943
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1107406" എന്ന താളിൽനിന്ന് ശേഖരിച്ചത്