"മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 അടിസ്ഥാന ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 അടിസ്ഥാന ശാസ്ത്രം (മൂലരൂപം കാണുക)
16:13, 11 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂലൈ 2011→ഭാഗം 4
(→ഭാഗം 4) |
|||
വരി 46: | വരി 46: | ||
== ഭാഗം 4== | == ഭാഗം 4== | ||
മൊഡ്യൂള്‍:- 3 | =മൊഡ്യൂള്‍:- 3= | ||
[[ചിത്രം:Germination2222.jpg]] | [[ചിത്രം:Germination2222.jpg]] | ||
ആശയങ്ങള്‍/ധാരണകള്‍ | =ആശയങ്ങള്‍/ധാരണകള്‍= | ||
#ധാരം എന്ന ബിന്ദുവിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദൃഢദണ്ഡാണ് ഉത്തോലകം. | |||
#ഉത്തോലകം ഉപയോഗിച്ച് ഉയര്‍ത്തുന്ന ഭാരമാണ് രോധം. | |||
#പ്രയോഗിക്കുന്ന ബലമാണ് യത്നം. | |||
#ഉത്തോലകത്തില്‍ ധാരം, രോധം, യത്നം എന്നിവ വ്യത്യസ്ത രീതിയില്‍ ക്രമീകരിക്കാം. | |||
#രോധം, യത്നം, ധാരം എന്നിവ എങ്ങനെ ക്രമീകരിച്ചാലും യത്നഭുജം രോധഭുജത്തേക്കാള്‍ കൂടുതലായിരിക്കുമ്പോഴാണ് യത്നം കുറയുന്നത്. | |||
പ്രവര്‍ത്തനങ്ങളുടെ പേര് | =പ്രവര്‍ത്തനങ്ങളുടെ പേര്= | ||
#ആണി പിഴുതെടുക്കുന്ന പ്രവര്‍ത്തനം. | |||
#പാരക്കോല്‍ ഉപയോഗിച്ച് വസ്തു നീക്കുന്ന പ്രവര്‍ത്തനം. | |||
#ധാരം മാറ്റാം, രോധം മാറ്റാം, യത്നം മാറ്റാം പ്രവര്‍ത്തനങ്ങള്‍. | |||
#ലഘു ഉപകരണങ്ങള്‍ | |||
ഒരുക്കേണ്ട സാമഗ്രികള്‍ | =ഒരുക്കേണ്ട സാമഗ്രികള്‍= | ||
ആണി, പലക, ചുറ്റിക, പാരക്കോല്‍, കരിങ്കല്ല്, ദണ്ഡ്, സ്‌പ്രിംങ് ത്രാസ്, തൂക്കുകട്ടി, മരക്കട്ട, കത്രിക, ചവണ, പാക്കുവെട്ടി, നാരങ്ങഞെക്കി, ബോട്ടില്‍ ഓപ്പണര്‍, കട്ടിംങ് പ്ലയര്‍, കൊടില്‍, നെയില്‍കട്ടര്‍, പേപ്പര്‍ കട്ടര്‍. | ആണി, പലക, ചുറ്റിക, പാരക്കോല്‍, കരിങ്കല്ല്, ദണ്ഡ്, സ്‌പ്രിംങ് ത്രാസ്, തൂക്കുകട്ടി, മരക്കട്ട, കത്രിക, ചവണ, പാക്കുവെട്ടി, നാരങ്ങഞെക്കി, ബോട്ടില്‍ ഓപ്പണര്‍, കട്ടിംങ് പ്ലയര്‍, കൊടില്‍, നെയില്‍കട്ടര്‍, പേപ്പര്‍ കട്ടര്‍. | ||