Jump to content
സഹായം

"ഗവ. ന്യൂ എൽ പി എസ് പുറക്കാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
# ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യപരിശീലന പദ്ധതി- "BLOOMING BUDS"
# ഇംഗ്ലീഷ് സംസാരിക്കുന്നതിൽ പോരായമയുള്ള കുട്ടകൾക്കായുള്ള പരിശീലന പദ്ധതി "തെളിമ"
# 2016-2017 വർഷത്തെഗണിത ശാസ്ത്ര പ്രശ്നോത്തരിയിലും സാമൂഹ്യശാസ്ത്ര പ്രശ്നോത്തരിയിലും രണ്ടാം സ്ഥാനം
# രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാതൃകാ ക്ലാസ് ഡോക്യുമെന്ററി
# കഴിഞ്ഞ് അഞ്ച് കൊല്ലങ്ങളിൽ സ്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമമായ കയറ്റം
# 2018 2019 അദ്ധ്യയന വർഷത്തിൽ അമ്പലപ്പുഴ സബ്ജില്ലാ കലോത്സവത്തിൽ സെക്കൻഡ് റണ്ണറപ്പ് ആകാൻ സാധിച്ചു.
# സ്കൂളിന്റെ പരിസ്ഥിതി വീഡിയോ  ആൽബം കുഴിയാന മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു സമൂഹമാധ്യമങ്ങളിൽ ഈ പ്രവർത്തനത്തിന് അംഗീകാരം നേടുവാൻ സാധിച്ചു
# 2016- 17 അക്കാദമിക വർഷത്തെ അമ്പലപ്പുഴ സബ് ജില്ലയിലെ മികച്ച പിടിഎ ക്കുള്ള അംഗീകാരം നേടി.
# 2017 18 അദ്ധ്യയന വർഷത്തിൽ അമ്പലപ്പുഴ സബ് ജില്ല ശാസ്ത്രമേളയിൽഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. .
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1106102...1416390" എന്ന താളിൽനിന്ന് ശേഖരിച്ചത്