"പന്നിയൂർ എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പന്നിയൂർ എൽ പി സ്കൂൾ/ചരിത്രം (മൂലരൂപം കാണുക)
18:55, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[<gallery mode="packed-hover"> | |||
പ്രമാണം:Panniyur_Old_001.png|ആദ്യകാല ചിത്രം | |||
പ്രമാണം:Panniyur_Old_002.png|ആദ്യകാല ബോഡ് | |||
പ്രമാണം:Panniyur_Old_004.png|ആദ്യകാല ചിത്രം | |||
പ്രമാണം:Panniyur_Old_003.jpg|ആദ്യകാല ചിത്രം | |||
പ്രമാണം:Panniyur_Old_005.png|ആദ്യകാല ചിത്രം | |||
</gallery> | |||
=ചരിത്രം= | |||
<blockquote>ഈ വിദ്യാലയം സ്ഥാപിച്ചത് 1973 വർഷത്തിലാണ്. പ്രൈമറി വിദ്യാഭ്യാസത്തിന് ഏറെ ബുദ്ധിമുട്ടിയിരുന്ന അക്കാലത്ത് പന്നിയൂർ ഗ്രാമത്തിലെ ഉൽബുദ്ധരായ ചില രുടെ നിസ്വാർത്ഥ പ്രയത്‌നത്തിൻ്റെ ഫലമായാണ് ഈ വിദ്യാലയം അനുവദിച്ചു കിട്ടിയ ത്. സ്വന്തമായ ബിൽഡിംഗോ സ്ഥലമോ ഇല്ലാതിരുന്നതിനാൽ നേരത്തെ നിലവിലുണ്ടാ യിരുന്ന മദ്രസയുടെ ബിൽഡിംഗിൽ പഠനം ആരംഭിച്ചു. സ്‌കൂൾ അനുവദിച്ചു കിട്ടുന്ന തിന് വേണ്ടി രൂപീകരിച്ചിരുന്ന വെൽഫെയർ കമ്മറ്റി 1973 ഡിസംബർ 3 ന് ഒരേക്കർ സ്ഥലം വാങ്ങി. നാട്ടുകാരുടെ ശ്രമഫലമായി അവിടെ ഒരു കെട്ടിടം നിർമ്മിച്ചു. 1975 ഏപ്രിൽ 21 ന് അന്നത്തെ MP : ഇ.ഒ. മുഹമ്മദ് കോയ ഉൽഘാടനം ചെയ്‌തു. ആദ്യ വർഷം 90 കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നു. 55 ആൺ കുട്ടികളും 35 പെൺകുട്ടി കളും. 82 പേർ മുസ്ലിം കുട്ടികളായിരുന്നു. മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിച്ചു വരുന്ന സ്‌കൂൾ 2003 മുതൽ ജനറൽ കലണ്ടർ പ്രകാരമാണ് പ്രവർത്തിച്ചുവരുന്നത്. 1992 ൽ ഓപ്പറേഷൻ ബ്ലാക്ബോർഡ് സ്‌കീമിൽ ഒരു കെട്ടിടം അനുവദിച്ചുകിട്ടി. 1992 ഡിസംബർ 4 നാണ് സ്‌കൂൾ പഠനം. ഇന്ന് നിലവിലുള്ള സ്ഥലത്തേക്ക് പൂർണ്ണമായി മാറ്റാൻ സാധിച്ചത്. | |||
1996ൽ കുറുമാത്തൂർ പഞ്ചായത്തിൻ്റെ സഹായത്തോടെ മൂത്രപ്പുര, കക്കൂസ്, കഞ്ഞിപ്പുര എന്നിവ നിർമ്മിച്ചു. 1997 ൽ സർക്കാർവക സ്‌കൂളിന് സ്വന്തമായി കിണർ ലഭിച്ചു. 2002 ൽ പഞ്ചായത്ത് വക ഒരു കെട്ടിടം കൂടി അനുവദിച്ചു കിട്ടി. SSA പ ദ്ധതിയിൽ ഇതേ വർഷം ഒരു ക്ലാസ് റൂം, ടോയലറ്റ്, എലക്ട്രിഫിക്കേഷൻ എന്നിവ ലഭി ച്ചു. 2005 ൽ സ്കൂകൂളിന് ഭാഗികമായി ചുറ്റുമതിൽ അനുവദിച്ചു കിട്ടി. ഇതേ വർഷം സ്‌കുളിന് ഒരു കമ്പ്യൂട്ടറും അനുവദിച്ചു കിട്ടി. കൂടാതെ 2012-13 വർഷം MLA ജെയിംസ് മാത്യുവിൻ്റെ വക ഒരു കമ്പ്യൂട്ടറും 2015-16 വർഷത്തിൽ അദ്ദേഹത്തിന്റെ വകയായി സ്‌കൂളിന് സ്വന്തം വാഹനവും അനുവദിച്ചുകിട്ടി. | |||
നിലവിൽ 3 കെട്ടിടങ്ങളിലായി നാല് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ആൺകുട്ടി കൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരയുണ്ട്. 101 കുട്ടികളാണ് 2015 - 16 വർഷത്തിൽ പഠനം നടത്തുന്നത്. കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ ഏറ്റവും നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്ന ഗവൺമെൻ്റ് പ്രൈമറി വിദ്യാലയമാണിത്. പന്നിയൂർ | |||
ഗവ: സ്‌കൂളിനെ ഏറെ താൽപര്യത്തോടെയാണ് നാട്ടുകാർ കാണുന്നത്. | |||
കലാകായിക രംഗങ്ങളിലുള്ള ഈ വിദ്യാലയത്തിലെ കുട്ടികളുടെ മികവ് എടുത്ത് പറയേണ്ടതാണ്. സബ്‌ജില്ലാ, പഞ്ചായത്ത് തലങ്ങളിൽ നടന്നുവരുന്ന മേളകളിൽ ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ് നടത്തിവരുന്നത്. അച്ചടക്കം, ശുചിത്വബോധം, ഇംഗ്ലീഷ് പഠനം, കലാകായിക പരിശീലനം, പച്ചക്കറി ഉൽപാദനം, വിഭവസമൃദ്ധമായ ഉച്ചഭക്ഷണം, മെച്ചപ്പെട്ട കമ്പ്യൂട്ടർ പഠനം എന്നിവ ഈ സ്ഥാപന ത്തിന്റെ എടുത്തു പറയേണ്ട നേട്ടങ്ങളാണ്. കരുത്തുള്ള PTA യും ആത്മാർത്ഥത യുള്ള അദ്ധ്യാപകരും കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ വിക്ഷിക്കുന്ന രക്ഷിതാ ക്കളും ഈ സ്ഥാപനത്തിൻ്റെ വളർച്ചയുടെ ഹേതുകങ്ങളാണ്.</blockquote> |