Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എൻ എച്ച് എസ് എൽ പി എസ് ഇരിഞ്ഞാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

<nowiki>== ചരിത്രം ==</nowiki>
== ചരിത്രം ==

ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റിയിൽ 31-  വാർഡിൽ കൂടൽമാണിക്യ ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതിചെയുന്നു.          1935ൽ  ഈ നാട്ടിലെ ഉന്നത വിദ്യാഭ്യാസമുള്ള ചില സാമൂഹ്യ പ്രവർത്തകരുടെ പ്രവർത്തനത്തിന്റെ ഫലമായി സ്ഥാപിതമായ ഈ വ്ദ്യാലയം ആദ്യകാലത്തു സംസ്കൃതപഠനത്തിനെ മാത്രമായിരുന്നു.പിന്നീട് ഈ സ്ഥാപനം ഇംഗ്ലീഷ് മീഡിയം സ്കൂളായും പ്രവർത്തിച്ചിരുന്നു. സംഗമേശ്വര വിലാസം ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നാണ് അന്ന് അറിയപ്പെട്ടിരുന്നത്. 1951ൽ വിദ്യാലയം നാഷണൽ ഹൈസ്കൂളായി ഉയർന്നു. കുറച്ചു വർഷങ്ങൾ മാത്രം എൽ. പി. വിഭാഗം ഹൈസ്കൂളുമായി ഒന്നിച്ചു പ്രവർത്തിച്ചു.നാഷണൽ ഹൈസ്കൂളിന്റ ഒരു ഭാഗമായി പ്രവർത്തിച്ചു വരുന്നതും വര്ഷങ്ങളോളം പഴക്കമുള്ളതുമായ സംഗമേശ്വര വിലാസം ലോവർ പ്രൈമറി സ്കൂളാണ് 1961ന്റെ എൽ. പി. വിഭാഗം എന്നാ പേരിൽ പ്രത്യേകം ഒരു എച്ച്. എം. ന്റെ കീഴിൽ പ്രവർത്തനം തുങ്ങിയത്. ഏകദേശം അഞ്ഞൂറില്പരം കുട്ടികളും പതിമൂന്ന് ഡിവിഷനുകളും അത്രയും തന്നെ അധ്യാപകരും ഇവിടെ ഉണ്ടായിരുന്നു..എൺപതുകൾ മുതൽ ഡിവിഷൻ നഷ്ടപ്പെടാൻ തുടങ്ങുകയും തൊണ്ണൂറുകൾ ആയപ്പോഴേക്കും നാലു ഡിവിഷനുകൾ മാത്രമായി മാറുകയും ചെയ്തു . ഇതിനുള്ള പ്രധാന കാരണം ഈ വിദ്യാലയത്തിനു ചുറ്റുപാടുമായി ആരംഭിച്ച അന്നേകം അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ വിദ്യാലയങ്ങളാണ്.

3,236

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1100802" എന്ന താളിൽനിന്ന് ശേഖരിച്ചത്