"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ (മൂലരൂപം കാണുക)
21:23, 22 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺ 2011തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
[[ചിത്രം:khshead.jpg |thumb|300px|left]] | [[ചിത്രം:khshead.jpg |thumb|300px|left]] | ||
<br> | <br> | ||
കണ്ണൂര്‍ ജിലയിലെ എറ്റവും പഴക്കമേറിയ സ്കൂളുകളില്‍ ഒന്നാണ് '''കാടാച്ചിറ ഹയര്‍ സെക്കന്ററി സ്കൂള്‍'''. കണ്ണൂര്‍ ജില്ലയില്‍ തന്നെ കാടാച്ചിറ ഹയര്‍ സെക്കന്ററി സ്കൂളിനേക്കാള്‍ മുന്നെ പിറന്ന | |||
ഒരു മഹത്തായ വിദ്യാലയ സംസ്കാരം എന്നത് ആ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും കലാലയ അന്തരീക്ഷവും, നാട്ടുകാരുമെല്ലാം ചേര്‍ന്ന് രൂപപ്പെടുത്തുന്നതാണ്. കാടാച്ചിറയുടെയും | കണ്ണൂര്‍ ജിലയിലെ എറ്റവും പഴക്കമേറിയ സ്കൂളുകളില്‍ ഒന്നാണ് '''കാടാച്ചിറ ഹയര്‍ സെക്കന്ററി സ്കൂള്‍'''. കണ്ണൂര്‍ ജില്ലയില്‍ തന്നെ കാടാച്ചിറ ഹയര്‍ സെക്കന്ററി സ്കൂളിനേക്കാള്‍ മുന്നെ പിറന്ന വിദ്യാലയങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രം. | ||
<br>ഒരു മഹത്തായ വിദ്യാലയ സംസ്കാരം എന്നത് ആ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും കലാലയ അന്തരീക്ഷവും, നാട്ടുകാരുമെല്ലാം ചേര്‍ന്ന് രൂപപ്പെടുത്തുന്നതാണ്. | |||
<br> കാടാച്ചിറയുടെയും സമീപപ്രദേശങ്ങളുടെയും സാംസ്കാരിക അടിത്തറയുടെ ആധാരശിലയായി കാടാച്ചിറ ഹയര്‍ സെക്കന്ററി സ്കൂള്‍ മാറിയതും ഈ ഘടകങ്ങളെല്ലാം സമന്വയിച്ചതുകൊണ്ടുമാത്രമാണ്. സമൂഹത്തില്‍ വിവിധമേഘലകളുടെ ഉന്നതങ്ങളിലെത്തിയ എത്രയോ പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം നിത്യഹരിതമാര്‍ന്ന ഭാവത്തില്‍ എന്നും പ്രവര്‍ത്തിച്ചുവരുന്നു. ഇടക്കാലത്ത് സംഭവിച്ച അപചയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട് അച്ചടക്കത്തിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ സാമൂഹിക മാറ്റത്തിന്റെ വക്താക്കളായി വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായി ശ്രമിക്കുന്നു. ഞങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സംതൃപ്തിയാണ് ഞങ്ങളുടെ ലക്ഷ്യം. | |||
== വാര്‍ത്തകള്‍ == | == വാര്‍ത്തകള്‍ == | ||
<font color=red> | <font color=red> | ||
ഈ വര്‍ഷത്തെ SSLC പരീക്ഷയില്‍ മികച്ചവിജയമാണ് കാടാച്ചിറ ഹൈസ്കൂളിനുള്ളത്. 190 കുട്ടികള്‍ പരീക്ഷയെഴുതിയപ്പോള്‍ 189 കുട്ടികളും ഉന്നതപഠനത്തിനര്‍ഹരായി. ഒരു വിഷയത്തില്‍ മാത്രം D ഗ്രേഡ് ലഭിച്ച കുട്ടിക്ക് വിജയിക്കാന്‍ | ഈ വര്‍ഷത്തെ SSLC പരീക്ഷയില്‍ മികച്ചവിജയമാണ് കാടാച്ചിറ ഹൈസ്കൂളിനുള്ളത്. 190 കുട്ടികള്‍ പരീക്ഷയെഴുതിയപ്പോള്‍ 189 കുട്ടികളും ഉന്നതപഠനത്തിനര്‍ഹരായി. ഒരു വിഷയത്തില്‍ മാത്രം D ഗ്രേഡ് ലഭിച്ച കുട്ടിക്ക് വിജയിക്കാന്‍ പറ്റാതായെങ്കിലും SAY പരീക്ഷയിലൂടെ ആ വിദ്യാര്‍ത്ഥിനിയും ഉപരിപഠനത്തിന് അര്‍ഹത നേടി | ||
കൂടാതെ 2 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും A+ ഗ്രേഡ് ലഭിച്ചു. അതുല്‍ ബാബു ടി, ശിശിര എസ് കുമാര്‍ എന്നിവര്‍ക്കാണ് മുഴുവന്‍ വിഷയത്തിലും A+ ഗ്രേഡ് ലഭിച്ചത്. | കൂടാതെ 2 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും A+ ഗ്രേഡ് ലഭിച്ചു. അതുല്‍ ബാബു ടി, ശിശിര എസ് കുമാര്‍ എന്നിവര്‍ക്കാണ് മുഴുവന്‍ വിഷയത്തിലും A+ ഗ്രേഡ് ലഭിച്ചത്. | ||
<font color=blue> | <font color=blue> |