Jump to content
സഹായം

"പൂമല എച്ച് എസ് പൂമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മേയ് 2011
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:


                   1982 ജൂണ്‍ മാസത്തിലാണ്  വിദ്യാലയം ആരംഭിച്ചത്.  പൂമല വിദ്യാഭ്യാസ ട്രസ്റ്റിന്റെ   
                   1982 ജൂണ്‍ മാസത്തിലാണ്  വിദ്യാലയം ആരംഭിച്ചത്.  പൂമല വിദ്യാഭ്യാസ ട്രസ്റ്റിന്റെ   
കീഴിലാണ് പൂമല ഹൈസ്കൂൂള്‍. ഇടത്തരം കൃഷിക്കാരുടേയും  സാധാരണ തൊഴിലാളികളുടേയും മക്കളാണ്  വിദ്യാര്ത്ഥികളിില്‍ ഭൂരിഭാഗവും .കുട്ടികള്ക്ക് നല്ല  വിദ്യാഭ്യാസം നല്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കളുടെ സഹകരണം ഈ  
കീഴിലാണ് പൂമല ഹൈസ്കൂള്‍. ഇടത്തരം കൃഷിക്കാരുടേയും  സാധാരണ തൊഴിലാളികളുടേയും മക്കളാണ്  വിദ്യാര്ത്ഥികളില്‍ ഭൂരിഭാഗവും .കുട്ടികള്‍ക്ക് നല്ല  വിദ്യാഭ്യാസം നല്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കളുടെ സഹകരണം ഈ  
വിദ്യാലയത്തിന്റെ വളര്ച്ചയ്ക്ക് സഹായകമാണ് . 2500ലധികം  വിദ്യാര്ത്ഥികളിവിടെ നിന്ന് പഠനം പൂര്ത്തിയാക്കി പുറത്ത് പോയിട്ടുണ്ട് . 1989 മുതല്‍  ഉയര്ന്ന വിജയശതമാനമാണ് ഈ  വിദ്യാലയം കൈവരിച്ചിട്ടുളളത്.  2008 ല്‍ 100%  വിജയം കൈവരിച്ച്  തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ നല്ല  വിദ്യാലയങ്ങളിലൊന്നായി നിലനില്ക്കുന്നു.
വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമാണ് . 2500ലധികം  വിദ്യാര്‍ത്ഥികളിവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്ത് പോയിട്ടുണ്ട് . 1989 മുതല്‍  ഉയര്‍ന്ന വിജയശതമാനമാണ് ഈ  വിദ്യാലയം കൈവരിച്ചിട്ടുളളത്.  2008 ല്‍ 100%  വിജയം കൈവരിച്ച്  തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ നല്ല  വിദ്യാലയങ്ങളിലൊന്നായി നിലനില്ക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 54: വരി 54:
കുട്ടികള്ക്ക് കളിക്കാനുള്ള കളിസ്ഥലം ,12 കംമ്പ്യൂട്ടറുകളുളള  കംമ്പ്യൂട്ടര്‍ ലാബ് , കായിക ഉപകരണങ്ങള്‍ , വായനയ്ക്കാവശ്യ മായ  2000 ത്തിലധികം പുസ്തകങ്ങളുടെ  ലൈബ്രറി എന്നീ സൌകര്യങ്ങള്‍ ഈ   
കുട്ടികള്ക്ക് കളിക്കാനുള്ള കളിസ്ഥലം ,12 കംമ്പ്യൂട്ടറുകളുളള  കംമ്പ്യൂട്ടര്‍ ലാബ് , കായിക ഉപകരണങ്ങള്‍ , വായനയ്ക്കാവശ്യ മായ  2000 ത്തിലധികം പുസ്തകങ്ങളുടെ  ലൈബ്രറി എന്നീ സൌകര്യങ്ങള്‍ ഈ   
വിദ്യാലയത്തിലുണ്ട്.  വിദ്യാലയ കോമ്പൌണ്ടില്‍ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട് ,  
വിദ്യാലയത്തിലുണ്ട്.  വിദ്യാലയ കോമ്പൌണ്ടില്‍ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട് ,  
കൂടാതെ സ്കൂള്പരിസരത്തിന് ശാന്തമായ അന്തരീക്ഷവും നിലവിലുണ്ട്.
കൂടാതെ സ്കൂള്‍പരിസരത്തിന് ശാന്തമായ അന്തരീക്ഷവും നിലവിലുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 79: വരി 79:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
കോഴിക്കോട് സര്‍വ്വകലാശാലയിലെ  Mcom ഒന്നാം റാങ്ക്  നേടിയ ജോളി ജോസഫ് ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്ത്ഥിയാണ്.
കോഴിക്കോട് സര്‍വ്വകലാശാലയിലെ  Mcom ഒന്നാം റാങ്ക്  നേടിയ ജോളി ജോസഫ് ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്.


==വഴികാട്ടി==
==വഴികാട്ടി==
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/108478" എന്ന താളിൽനിന്ന് ശേഖരിച്ചത്