Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
[[പ്രമാണം:26009 sys.jpeg|150px|ലഘുചിത്രം]]

തിരികെ സ്ക്കൂളിലേക്ക്..... സ്കൂൾ പരിസരം കാട് വെട്ടി ശുചികരിക്കുന്ന പ്രവർത്തനങ്ങൾക്ക് sys സ്വാന്തനം ടീം ആരംഭം കുറിച്ചു. പ്രവർത്തനങ്ങൾക്ക് അലി ദാരിമി, സയ്യിദ് മുഖൈബലി ശിഹാബ് തങ്ങൾ, അബ്ദു ജബ്ബാർ സഖാഫി, ശാജഹാൻ സഖാഫി നേതൃത്വം നൽകി.കാടു പിടിച്ചിരുന്ന സ്കൂളിന്റെ പിൻവശലും ഗ്രൗണ്ടിലെ ഒരുഭാഗവും  ഇവരുടെ നേതൃത്വത്തിൽ  കാടുവെട്ടി ശുചീകരിച്ചു. കാടുവെട്ട് യന്ത്രം മറ്റു അണുനശീകരണ സംവിധാനങ്ങളും ആയിട്ടാണ് ഇവർ  ശുചീകരണ പ്രവർത്തനങ്ങൾക്ക് എത്തിയത്. അവധി ദിവസം ആണെങ്കിലും  അധ്യാപകരും എസ് വൈ എസ് പ്രവർത്തകരോടൊപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. സമാപനചടങ്ങിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ  സന്നദ്ധ പ്രവർത്തകർക്ക് ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സർ വിദ്യാലയത്തിന്റെ പേരിൽ കൃതജ്ഞത അറിയിച്ചു.

അടുക്കളത്തോട്ടം നവീകരിക്കൽ

2019-20 അധ്യായന വർഷത്തിൽ സ്കൂൾ ഹരിത ക്ലബ്ബിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ അടുക്കളത്തോട്ടം അധ്യാപകരുടെ നേതൃത്വത്തിൽ നവീകരിച്ചു.കള പറിച്ച് കൃഷിക്കനുയോജ്യമാക്കുകയും ഗ്രോബാഗുകൾ  വൃത്തിയാക്കുകയും ചെയ്തു. അടുക്കളത്തോട്ടം നവീകരണപ്രവർത്തനങ്ങൾക്ക് ആമിന ടീച്ചർ സൂര്യ സാർ സുമേഷ് സാർ തുടങ്ങിയവർ നേതൃത്വം നൽകി.

സ്കൂൾ പരിസര ശുചീകരണം

emailconfirmed
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1079536" എന്ന താളിൽനിന്ന് ശേഖരിച്ചത്