Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"D.I.L.P.S Vettipuram" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,272 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 സെപ്റ്റംബർ 2021
No edit summary
വരി 28: വരി 28:
== ചരിത്രം ==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
== 1963-1964വർഷത്തിൽ ശ്രീ കാവിരാജൻ മീരാപിള്ള ,ശ്രീ മുഹമ്മദ് ലബ്ബ ,ശ്രീ അലിയാർ മുഹമ്മദ് ,എന്നിവരുടെ ശ്രമഫലമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം . ==


== കുന്നുകളും മലകളും നിറഞ്ഞ ഈ പ്രദേശം വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്നു .പട്ടികജാതിക്കാർ ധാരാളമായി വസിക്കുന്ന ഈ പ്രദേശത്തെ കർഷകരുടെയും കര്ഷകത്തൊഴിലാളികളുടെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കു പരിഹാരം കാണുക എന്നതായിരുന്നു ഈ സ്കൂൾ സ്ഥാപകരുടെ ലക്‌ഷ്യം .പരേതരായ ശ്രീ മുഹമ്മദ് ലബ്ബ , ശ്രീ അലിയാർ മുഹമ്മദ് , എന്നിവർക്കു ശേഷം 2000-2020 വരെ ശ്രീ കവിരാജൻ മീരാപിള്ള സ്കൂൾ മാനേജരായി .അബ്‌ദുൾ മജീദ് , കാവിരാജൻ മീരാപിള്ള അവർകളുടെ നിര്യാണത്തെ തുടർന്ന് 2021ഏപ്രിൽ മുതൽ ശ്രീ അബ്‌ദുൾ നജീബ് .എ മാനേജരായി സ്ഥാനമേറ്റു. ==


==പാഠ്യേതര പ്രവർത്തനങ്ങൾ==
'''ഭൗതിക സാഹചര്യങ്ങൾ <br />'''
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]


* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
'''നാല് ക്ലാസ് മുറികളും ഓഫിസും അടങ്ങുന്ന പെർമനന്റ് ബിൽഡിങ്ങും ഒരു സെമി പെർമനന്റ് ബിൽഡിങ്ങും പാചകപ്പുരയും ടോയ്ലറ്റും കിണറും സ്കൂളിന് സ്വന്തമായുള്ള ഒരു ഏക്കർ വസ്തുവിൽ സ്ഥിതി ചെയ്യുന്നു .'''
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
 
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
പാഠ്യേതര പ്രവർത്തനങ്ങൾ
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 62: വരി 67:
|}
|}
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1077127" എന്ന താളിൽനിന്ന് ശേഖരിച്ചത്