Jump to content
സഹായം

"ജി. എം.യു.പി.സ്കൂൾ.പാറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
'''
'''


== ചരിത്രം==
 
''ഉത്തരകേരളത്തിലെ
പ്രസിദ്ധമായ ആഘോഷങ്ങളിലൊന്നായ
കളിയാട്ടത്തിന്റെയും
മുട്ടിച്ചിറ ആണ്ടുനേര്‍ച്ചയുടെയും നാടായ
മുന്നിയൂരില്‍
1929ല്‍ ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ്
പാറക്കടവ് ജി.എം.യു.പി സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത്.
1931ല്‍ ഈ വിദ്യാലയത്തിന്
മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ അംഗീകാരം
ലഭിക്കുകയുണ്ടായി.
1967ല്‍ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുക്കുകയുണ്ടായെങ്കിലും
അസൗകര്യങ്ങളെയും ഇല്ലായ്മകളെയും തരണം ചെയ്യാന്‍
പതാറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നു.
രക്ഷിതാക്കള്‍, നാട്ടുകാര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ
ഒത്തൊരുമിച്ചുള്ള ശ്രമഫലമായി കെട്ടിടങ്ങളും അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കുകയുണ്ടായി.
ഇപ്പോള്‍ പ്രീ പ്രൈമറി ക്ളാസുകളിലുള്‍പ്പെടെ 1200ലേറെ കുട്ടികള്‍ ഈ വിദ്യാലയത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു.


==''.''==
==''.''==
'''
'''
'''
'''
*'''[[ സ്ക്കൂള്‍ചരിത്രം]]
*'''[[ ഭൗതികസൗകര്യങ്ങള്‍]]
*'''[[ ഭൗതികസൗകര്യങ്ങള്‍]]
*'''[[ക്ളബ് പ്രവര്‍ത്തനങ്ങള്‍ ]]'''
*'''[[ക്ളബ് പ്രവര്‍ത്തനങ്ങള്‍ ]]'''
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/107690" എന്ന താളിൽനിന്ന് ശേഖരിച്ചത്