Jump to content
സഹായം

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1,463: വരി 1,463:
| ടാലന്റ് ലാബ് || അൻസ ജെയ്സൻ
| ടാലന്റ് ലാബ് || അൻസ ജെയ്സൻ
|-
|-
| വിദ്യാരംഗം ||  
| വിദ്യാരംഗം || ധന്യ സഖറിയാസ്, ശ്രീ ആന്റണി എം.എം,ശ്രീമതി.ജോയ്സി ജോർജ്
|-
|-
| നല്ലപാഠം  || ശ്രീമതി ധന്യ സഖറിയാസ്, ശ്രീ ആന്റണി എം.എം  

വരി 1,475: വരി 1,475:

ലോകമെമ്പാടും കൊറോണ എന്ന മഹാമാരിയെ നേരിടുന്ന ഈ കാലഘട്ടത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക അസാധ്യമായതിനാൽ ഓൺലൈൻ ക്ലാസ്സുകൾക്ക് ജൂൺ ഒന്നാം തിയതി തന്നെ ആരംഭം കുറിച്ചു. ഓൺലൈൻ ആയി സെന്റ് തോമസ്  യു പി സ്കൂളിലും പ്രവേശോനോത്സവം നടത്തി, ഒന്നാം ക്ലാസ്സുകളിലെ കുരുന്നുകളെ വരവേറ്റു.ഫസ്റ്റ് ബെൽ എന്ന പേരിൽ കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴിയാണ് അധ്യാപകർ കുട്ടികളുടെ മുൻപിലേക്ക് എത്തുന്നത്. ഇതിന്റെ മുന്നോടിയായി എല്ലാ കുട്ടികളുടെയും സർവ്വേ പൂർത്തിയാക്കി അവരുടെ വീടുകളിലെ ടി വി, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നവരുടെ ലഭ്യത ഉറപ്പുവരുത്തുകയും, അവ ഇല്ലാത്ത കുട്ടികൾക്ക് അധ്യാപകർ മറ്റു മാർഗങ്ങൾ സജീകരിക്കുകയും ചെയ്തു. എല്ലാ കോളനികളിലും അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ എത്തുന്നുണ്ടെന്ന്  ഉറപ്പു വരുത്തുകയും, കുട്ടികൾക്കായി പൊതുവായി ടി വി സജീകരിക്കുകയും ചെയ്തു. എല്ലാ ക്ലാസ് അധ്യാപകരും തങ്ങളുടെ ക്ലാസ്സുകളിലെ കുട്ടികളുടെ അറ്റെൻഡൻസ് ഓൺലൈൻ ആയി രേഖപ്പെടുത്തി  പോരുകയും ചെയുന്നു.  

[[പ്രമാണം:15366onlineclass.jpg|ലഘുചിത്രം|കോളനികളിൽ അധ്യാപകർ ഓൺലൈൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.]]
[[പ്രമാണം:15366onlineclass.jpg|ലഘുചിത്രം|കോളനികളിൽ അധ്യാപകർ ഓൺലൈൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.|പകരം=|267x267ബിന്ദു]]

വരി 1,481: വരി 1,481:

'''ഓൺലൈൻ ദിനാചരണങ്ങൾ'''  
'''ഓൺലൈൻ ദിനാചരണങ്ങൾ'''
'''
 
'''ജൂൺ 5- ലോക പരിസ്ഥിതി ദിനം''' 

'''ജൂൺ 5- ലോക പരിസ്ഥിതി ദിനം'''
വീടുകളിൽ കൂടുതൽ സമയം ചിലവഴിച്ചുകൊണ്ട് ലോക പരിസ്ഥിതി ദിനം ആചരിക്കാൻ കുട്ടികൾക്കൊരു അവസരം ലഭിച്ചു. സ്കൂൾ തലത്തിൽ ഓൺലൈൻ ആയി കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം നടത്തുകയും കുട്ടികൾ അതിൽ ഏറ്റവും സന്തോഷത്തോടെ പങ്കാളികളാവുകയും ചെയ്തു. എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾ തങ്ങളുടെ ക്ലാസ് അധ്യാപകർക്കു പോസ്റ്റർ അയച്ചുകൊടുക്കുകയും അവയിൽ നിന്നും സ്കൂൾ തലത്തിലെ മികച്ചവ തിരന്നെടുക്കുകയും ചെയ്തു. മരവും ചെടികളും നേടാതെ എന്ത് പരിസ്ഥിതി ദിനാചരണം!! ഒട്ടും ആവേശം ചോരാതെ കുട്ടികൾ എല്ലാവരും ഇത്തവണ തങ്ങളുടെ കുടുംബാംഗങ്ങളെ  കൂടി ഉൾപ്പെടുത്തി  തങ്ങളുടെ വീടിന്റെ പരിസരങ്ങളിൽ ചെടികളും, മരവും എല്ലാം നട്ടു.    

  [[പ്രമാണം:15366plant3.jpg|ലഘുചിത്രം|വീട്ടിലിരുന്നു ഒരു പരിസ്ഥിതി ദിനാചരണം ]]
  [[പ്രമാണം:15366plant3.jpg|ലഘുചിത്രം|വീട്ടിലിരുന്നു ഒരു പരിസ്ഥിതി ദിനാചരണം |പകരം=|303x303ബിന്ദു]]

'''ജൂലൈ 11 - ലോക ജനസംഖ്യ ദിനം'''  
'''ജൂലൈ 11 - ലോക ജനസംഖ്യ ദിനം'''  

ലോക ജനസംഖ്യ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ഓൺലൈൻ ക്വിസ് മത്സരത്തിൽ കുട്ടികളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.

[[പ്രമാണം:15366-studentwork21.jpg|നടുവിൽ|ലഘുചിത്രം|കുട്ടികളുടെ കല സൃഷ്ടികളിലൂടെ ]]
[[പ്രമാണം:15366-studentwork21.jpg|ലഘുചിത്രം|കുട്ടികളുടെ കല സൃഷ്ടികളിലൂടെ |പകരം=|266x266ബിന്ദു]]

'''LSS, USS- ഉന്നത വിജയം നേടിയ സ്കൂളിന്റെ അഭിമാന താരങ്ങൾക്ക് അഭിനന്ദനങ്ങൾ'''

വരി 1,500: വരി 1,502:
'''ഒരു ഓൺലൈൻ ലോക്ക്ഡൗൺ മാഗസിൻ'''  
'''ഒരു ഓൺലൈൻ ലോക്ക്ഡൗൺ മാഗസിൻ'''  
ഒരു കെട്ട കാലത്തിന്റെ വല്ലാത്ത ദിനങ്ങളിലൂടെ ആണ് നാം കടന്നുപോകുന്നത്. ലോക്ക്ഡൗൺ സൃഷ്ട്ടിച്ച ആകുലതകളും പ്രതിസന്ധികളും തരണം ചെയ്ത നമ്മുടെ സ്കൂളിലെ ഒരു പറ്റം വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും അതിജീവനത്തിന്റെ ആത്മാവിഷ്കാരമായ കുറിപ്പുകൾ ചേർത്ത് നെയ്തെടുത്ത ഒരു ഓൺലൈൻ ലോക്ക്ഡൗൺ മാഗസിൻ ജൂലൈ - നു ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രസിദ്ധീകരിച്ചു. ഈ മാഗസിൻ സെന്റ് തോമസ് സ്കൂളിലെ കുട്ടികളുടെയും, രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും കൊറോണ കാലത്തെ അതിജീവനത്തിന്റെ കുറിപ്പുകളാണിവ. വിട്ടുകൊടുക്കാനും, തോറ്റു കൊടുക്കാനുമുള്ളതല്ല നമ്മുടെ ജീവിതം, മറിച്ചു പൊരുതി നേടാനും, വിജയിച്ചു കയറാനുള്ളതുമാണെന്നു സന്ദേശം നൽകുന്ന സൃഷ്ടികളുടെ ഒരു സമാഹാരമാണ് ഈ മാഗസിൻ.

[[പ്രമാണം:15366inspirealen.jpg|ലഘുചിത്രം|220x220ബിന്ദു]]
'''Inspire award Selection'''  
'''Inspire award Selection'''  
സെന്റ് തോമസ് A.U.P സ്കൂളിനും അഭിമാന നിമിഷം.. Govt. of India, Ministry of  Science and Technology, 2020-21 വർഷത്തെ Inspire അവാർഡിനായി St.Thomas A.U.P സ്കൂളിലെ വിദ്യാർത്ഥികളായ Sharon Shibu, Albin Bilgy,Alan Shiju, Sobin Scaria എന്നിവരുടെ ആശയം തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികളെ ഇതിനായി ഒരുക്കിയ അധ്യാപകർക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ.  

1.13
== '''2021-2022 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' ==

[[പ്രമാണം:15366NWWELCOME.jpeg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:15366NWWELCOME.jpeg|ലഘുചിത്രം|267x267px|പകരം=]]
അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ , വിജ്ഞാനത്തിന്റെ പ്രഭ പകരാൻ പുതിയൊരധ്യയന വർഷം കൂടി ആരംഭിക്കുകയായി. സജീവമായിരുന്ന കലാലയം ഇന്നിതാ വീടുകളിലേക്കെത്തിയിരിക്കുന്നു. അധ്യയനത്തിന് നൂതന രീതികളും സംവിധാനങ്ങളും ശൈലികളും ആവിഷ്കരിച്ച് വിദ്യാഭ്യാസ സംവിധാനം ഒരുക്കപ്പെട്ടിരിക്കുന്നു. കാലത്തിനൊപ്പം അതിവേഗം സഞ്ചരിക്കുന്ന മുള്ളൻ കൊല്ലി St Thomas AUPS വിദ്യാഭ്യാസ രംഗത്തെ ഏറ്റവും മികച്ച അധ്യയന രീതികളും ശൈലികളുമായി കുട്ടികളിലേക്കിറങ്ങുന്നു.

വരി 1,513: വരി 1,515:

    ' മാതാപിതാ ഗുരു ദൈവം 'വിദ്യാഭ്യാസം ആരംഭിക്കുന്നത് മാതാപിതാക്കളിൽ നിന്നാണ്. ഈ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ, വിദ്യാഭ്യാസ മേഖലയിൽ അധ്യാപകരോടൊപ്പം മാതാപിതാക്കളും കൈ കോർക്കുമ്പോൾ വിജ്ഞാനം ഫലം ചൂടി നിൽക്കുന്ന നന്മ മരങ്ങളാകുവാൻ എല്ലാ വിദ്യാർത്ഥികൾക്കും സാധിക്കട്ടെ .

[[പ്രമാണം:15366praveshan.jpg|ലഘുചിത്രം|267x267ബിന്ദു]]

[[പ്രമാണം:15366sentoff.jpg|ചട്ടരഹിതം]]
 
==== ജൂൺ 1-ഓൺലൈൻ പ്രവേശനോത്സവം ====
കൊറോണ എന്ന മഹാമാരിയുടെ കാലത്തു എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് സെന്റ് തോമസ് എ യു പി സ്കൂളിലേക്ക് കടന്നു വന്ന എല്ലാ മക്കളെയും ഹൃദ്യമായി സ്വാഗതം ചെയ്തുകൊണ്ട് ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ബിജുസാറിന്റെ നേതൃത്വത്തിൽ സ്കൂൾ മാനേജർ റവ.ഫാ.ജോസ് തേക്കനാടി അധ്യക്ഷത വഹിക്കുകയും ഐസി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ കലാപരിപാടികളും മീറ്റിംഗിൽ അവതരിപ്പിക്കപ്പെട്ടു.
[[പ്രമാണം:15366sentoff.jpg|പകരം=|ലഘുചിത്രം|267x267ബിന്ദു]]

'''ജൂൺ 5 പരിസ്ഥിതി ദിനം'''
'''ജൂൺ 5 പരിസ്ഥിതി ദിനം'''
[[പ്രമാണം:15366environ.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:15366environ.jpg|ലഘുചിത്രം|267x267px|പകരം=]]
റവ. ഫാ. ജോസ് തേക്കനാടി വൃക്ഷത്തൈ നട്ട് പരിസ്ഥിതിദിന ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ജോൺസൺസാർ സന്ദേശം നൽകി. കുട്ടികളും അധ്യാപകരും വൃക്ഷത്തൈ നടുകയും  അതിനെ പരിപാലിച്ച് ഡയറി എഴുതുവാൻ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു. ഏറ്റവും നല്ല ഡയറിക്കുറിപ്പിന് സമ്മാനം ലഭിക്കുമെന്നും അറിയിച്ചു. പോസ്റ്റർ രചന, ക്വിസ്മത്സരം എന്നിവയും നടത്തി.

വരി 1,523: വരി 1,529:

'''ജൂൺ 19 വായനാദിനം'''
'''ജൂൺ 19 വായനാദിനം'''
[[പ്രമാണം:15366readingday.jpeg|ചട്ടം]]
[[പ്രമാണം:15366readingday.jpeg|പകരം=|ലഘുചിത്രം|300x300ബിന്ദു]]
ഹെഡ്മാസ്റ്റർ ജോൺസൺ കെ ജിയുടെ നേതൃത്വത്തിൽ  റവ.ഫാ.ജോസ് തേക്കനാടി അധ്യക്ഷത വഹിച്ചു.  യുവ സാഹിത്യകാരിയും അധ്യാപികയുമായ ഗ്രേസി കെ.വി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മഞ്ജു ഷാജി, പി ടി എ പ്രസിഡന്റ് ബിജു ജോൺ , ഹെഡ്മാസ്റ്റർ ജോൺസൺ സാർ എന്നിവർ ആശംസകൾ അർപ്പിക്കുകയും ശ്രീമതി ക്ലിസീന നന്ദി പറയുകയും ചെയ്തു. പ്രസംഗമത്സരം, ക്വിസ്, അക്ഷരമരം, വായനാമത്സരം, വീട്ടിലൊരു ലൈബ്രറി തയ്യാറാക്കൽ,വായനാക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി. ഈ പരിപാടികളുടെ ഒരു വീഡിയോയും തയ്യാറാക്കി.

'''ജൂൺ 26  ലഹരിവിരുദ്ധദിനം'''  
'''ജൂൺ 26  ലഹരിവിരുദ്ധദിനം'''
[[പ്രമാണം:15366Ivin.jpg|ലഘുചിത്രം|202x202ബിന്ദു]]

കുട്ടികൾക്ക് ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി പുൽപ്പള്ളി പോലീസ് ഇൻസ്പെക്ടർ ശ്രീ.ബെന്നി കെ. പിയുടെ ലഹരിവിരുദ്ധസന്ദേശം ഓൺലൈൻവഴി കുട്ടികളിലേക്ക് എത്തിച്ചു. ക്ലാസ്തല പ്രവർത്തനമായി ലഹരിവിരുദ്ധ പോസ്റ്റർ, കാർട്ടൂൺ, ചിത്രങ്ങൾ, കഥ, കവിത തുടങ്ങിയ സൃഷ്ടികൾ കുട്ടികൾ അയച്ചുതന്നു . ലഹരിവിരുദ്ധസന്ദേശം നൽകുന്ന ഫോട്ടോഗ്രഫിമത്സരവും ഷോർട്ട് ഫിലിം നിർമ്മാണമത്സരവും നടത്തി.

[[പ്രമാണം:15366anti-drugs.jpg|ലഘുചിത്രം|270x270ബിന്ദു]]

==== ജൂലൈ 27 ഡോ.എ.പി ജെ അബ്ദുൾ കലാം അനുസ്മരണ ദിനാചരണം ====

ഡോ.എ.പി ജെ അബ്ദുൾ കലാം അനുസ്മരണ ദിനത്തോടനുബന്ധിചു  കുട്ടികൾക്ക് വേണ്ടി ഒരു ക്ലാസ്സ് തല പ്രവർത്തനം നടത്തപ്പെട്ടു.ഡോ.എ പി ജെ അബ്ദുൾ കലാമിൻ്റെ മഹദ് വചനങ്ങളും ഫോട്ടോയും ഉൾപ്പെടുത്തി കുട്ടികൾ പതിപ്പ് തയ്യാറാക്കി.കഠിനാധ്വാന ത്തിലൂടെ ലക്ഷ്യബോധത്തോടെ മുന്നേറി ഇന്ത്യയുടെ രാഷ്ട്രപതി എന്ന നിലയിലും ലോകമെമ്പാടും അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ എന്ന നിലയിലും ഉയർന്നു വന്നു. അദ്ദേഹത്തെ നമുക്ക് പ്രണമിക്കാം.

[[പ്രമാണം:15366Abdul.jpeg|ലഘുചിത്രം|266x266ബിന്ദു]]

'''ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം'''

[[പ്രമാണം:15366basheer.png|ലഘുചിത്രം|268x268ബിന്ദു]]
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ടു ബഷീറിന്റെ ആകാശവാണിയിലെ അഭിമുഖസംഭാഷണത്തിലെ കുറച്ചുഭാഗം കുട്ടികൾക്ക് ഓഡിയോ ആയി നൽകി പരിചയപ്പെടുത്തി.  പ്രശ്നോത്തരി, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ എന്നീ ക്ലാസ്തല പ്രവർത്തനങ്ങൾ നടത്തി. ബഷീറിന്റെ കൃതികൾ പരിചയപ്പെടുത്തുകയും ചെയ്തു.
==== നല്ലപാഠം ക്ലബ് ഉദ്ഘാടനം ====
സെന്റ് തോമസ് എ.യു.പി സ്കൂളിലെ 2021-2022 വർഷത്തെ നല്ലപാഠം ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ജോൺസൻ കെ ജി  ഓൺലൈനായി നിർവഹിച്ചു. അധ്യാപക കോർഡിനേറ്റർമാരായി ആന്റണി എം എം, ധന്യ സഖറിയാസ്‌ എന്നിവരെയും വിദ്യാർത്ഥി പ്രതിനിധികളായി അലൻ ഷിജു, ആൻട്രീസ ജോസ് എന്നിവരെയും തിരന്നെടുത്തു. സാമൂഹിക പ്രതിബന്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സഹായിക്കുന്നതാണ് നല്ലപാഠം ക്ലബ് പ്രവർത്തനങ്ങൾ.

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ടു ബഷീറിന്റെ ആകാശവാണിയിലെ അഭിമുഖസംഭാഷണത്തിലെ കുറച്ചുഭാഗം കുട്ടികൾക്ക് ഓഡിയോ ആയി നൽകി പരിചയപ്പെടുത്തി.  പ്രശ്നോത്തരി, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ എന്നീ ക്ലാസ്തല പ്രവർത്തനങ്ങൾ നടത്തി. ബഷീറിന്റെ കൃതികൾ പരിചയപ്പെടുത്തുകയും ചെയ്തു.
 
==== സംസ്കൃതം ക്ലബ്ബ് രൂപികരിച്ചു ====
സെൻ്റ് തോമസ് എ യു പി സ്കൂളിൽ സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി കൊണ്ട് സംസ്കൃതം ക്ലബ്ബ് രൂപികരിച്ചു .ഓരോ ക്ലാസ്സിലെയും മൂന്നു കുട്ടികളേ വിതം തിരഞ്ഞെടുത്ത്  ഒൻമ്പത് അംഗങ്ങളുള്ള നിർവ്വാഹക സമിതി .   പ്രസിഡൻറ്    H.M ജോൺസൺ കെ.ജി  വൈ .പ്രസിഡൻറ്  സംസ്കൃത അധ്യാപിക മഹേശ്വരി കെ.എസ്  സെക്രട്ടറി മാസ്റ്റർ ആൽബിൻ ബിനു  ജോ. സെക്രട്ടറി കുമാരി പവിത്ര സിബി.

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1076468" എന്ന താളിൽനിന്ന് ശേഖരിച്ചത്