Jump to content
സഹായം

"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
പാഠ്യ-പാഠ്യേതര മേഖലകളിൽ ഈ സ്കൂളിലെ വിദ്യാർത്ഥിനികൾ മുൻപന്തിയിലാണ്. ഗൈഡ്സ്, ജെ.ആർ.സി., കെ.സി.എസ്.എൽ., ഗാന്ധി ദർശൻ, വിവിധ വിഷയങ്ങളുടെ ക്ലബുകൾ വിദ്യാരംഗം, കലാസാഹിത്യ വേദി എന്നിവ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സംഘടിപ്പിക്കപ്പെടുന്ന വിവിധയിനം മത്സരങ്ങളിൽ ഇവിടുത്തെ കുട്ടികൾ പങ്കെടുത്ത് ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. മാധ്യമ പഠന പരിപാടിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണിത്. ഹ്യൂമൻ റൈറ്റ്സ് എഡ്യൂക്കേഷൻറെ നേതൃത്വത്തിൽ മനുഷ്യാവകാശ പഠന വിഭാഗവും ഇവിടെ സജീവമായി നടന്നു വരുന്നു. രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ജീവിത വിജയത്തിനുപകരിക്കുന്ന ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിക്കപ്പെടുന്നു. കലാ- സിനിമാ രംഗങ്ങളിൽ പ്രസിദ്ധരായിത്തീർന്ന ലളിതാ, പത്മിനി, രാഗിണിമാർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനികളാണ്. ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയായിരുന്ന ഏഞ്ചൽ അഡോൾഫസ് കേരള വനിതാ ഫുട് ബോൾ ടീം ക്യാപ്റ്റനായിരുന്നു. കൂടാതെ ഈ വിദ്യാർത്ഥിനി ഇൻഡ്യൻ ടീമിന്റെ ക്യാമ്പിലും പങ്കെടുത്തിരുന്നു. ഔദ്യോഗിക രംഗത്ത് വിവിധ മേഖലകളിൽ ഉന്നതപദവികൾ അലങ്കരിച്ച് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ധാരാളം വനിതകൾ സെന്റ് റോക്സ് ഹൈസ്കൂളിലെ  പൂർവ്വവിദ്യാർത്ഥിനികളായിട്ടുണ്ട്.

പൂർണ്ണപിൻതുണയേകുന്ന മാനേജ് മെന്റ്, മികച്ച നേതൃത്വം, മികവാർന്ന അധ്യാപകർ, സദാ സേവനസന്നദ്ധരായ പിടിഎ,  അനധ്യാപകർ, അത്യാവശ്യഘട്ടങ്ങളിൽ കൈത്താങ്ങാകുന്ന പൂർവവിദ്യാർഥികൾ എന്നിവരുടെ  കൂട്ടായ പ്രവർത്തനങ്ങൾ സ്കൂളിന്റെ ഉയർച്ചയ്ക്ക്  ഗണ്യമായ പങ്കുവഹിക്കുന്നു. അഞ്ച് മുതൽ പത്ത് വരെ ക്ലാസ്സുകൾ ഉൾക്കൊള്ളുന്ന ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിലായി ആയിരത്തോളം കുട്ടികൾ പഠിക്കുന്നു. തീര പ്രദേശത്തെ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയ ശതമാനം സ്ഥിരമായി നേടുന്ന വിദ്യാലയമാണ് സെന്റ് റോക്സ് ഹൈസ്കൂൾ. 2018-19, 2019-20 അക്കാദമികവർഷങ്ങളിൽ തുടർച്ചയായി SSLC പരീക്ഷയ്ക്ക് 100 %  വിജയം നേടിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഈ പ്രദേശത്തിന്റെ മുതൽക്കൂട്ടാണ്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും ഭിന്നശേഷിക്കാരെയും വിജയധാരയിലെത്തിക്കാൻ പ്രത്യേകപഠനപാക്കേജുകൾ തയ്യാറാക്കി പ്രാവർത്തികമാക്കുന്നതിന് പരിശ്രമിക്കുന്ന അധ്യാപകർ സ്കൂളിന്റെ സമ്പത്താണ്.  ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ മൂല്യബോധമുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ നിതാന്തജാഗ്രതയോടെ പ്രവർത്തിക്കുന്ന സെന്റ് റോക്സ് ഹൈസ്കൂൾ അതിന്റെ ശതാബ്ദിയോട് അടുത്തുകൊണ്ടിരിക്കുന്നു. യൂറോപ്യൻമാതൃകയിൽ പണികഴിപ്പിച്ചിട്ടുള്ള കരിങ്കൽ കെട്ടിടസമുച്ചയത്തിന്റെ രൂപഭംഗിയും സംവിധാനഭംഗിയും സ്കൂളിലെത്തുന്ന ആരെയും ഹഠാദാകർഷിക്കും. പെൺകുട്ടികളുടെ അടിസ്ഥാനവിദ്യാഭ്യാസം സെന്റ് റോക്സ് ഹൈസ്കൂളിന്റെ മടിത്തട്ടിൽ സുരക്ഷിതമാണെന്ന രക്ഷിതാക്കളുടെ തിരിച്ചറിവ് സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അംഗീകാരമായി നിലനിൽക്കുന്നു.
പൂർണ്ണപിൻതുണയേകുന്ന മാനേജ് മെന്റ്, മികച്ച നേതൃത്വം, മികവാർന്ന അധ്യാപകർ, സദാ സേവനസന്നദ്ധരായ പിടിഎ,  അനധ്യാപകർ, അത്യാവശ്യഘട്ടങ്ങളിൽ കൈത്താങ്ങാകുന്ന പൂർവവിദ്യാർഥികൾ എന്നിവരുടെ  കൂട്ടായ പ്രവർത്തനങ്ങൾ സ്കൂളിന്റെ ഉയർച്ചയ്ക്ക്  ഗണ്യമായ പങ്കുവഹിക്കുന്നു. അഞ്ച് മുതൽ പത്ത് വരെ ക്ലാസ്സുകൾ ഉൾക്കൊള്ളുന്ന ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിലായി ആയിരത്തോളം കുട്ടികൾ പഠിക്കുന്നു. തീര പ്രദേശത്തെ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയ ശതമാനം സ്ഥിരമായി നേടുന്ന വിദ്യാലയമാണ് സെന്റ് റോക്സ് ഹൈസ്കൂൾ. 2018-19, 2019-20, 2020 -2021 അക്കാദമികവർഷങ്ങളിൽ തുടർച്ചയായി SSLC പരീക്ഷയ്ക്ക് 100 %  വിജയം നേടിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഈ പ്രദേശത്തിന്റെ മുതൽക്കൂട്ടാണ്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും ഭിന്നശേഷിക്കാരെയും വിജയധാരയിലെത്തിക്കാൻ പ്രത്യേകപഠനപാക്കേജുകൾ തയ്യാറാക്കി പ്രാവർത്തികമാക്കുന്നതിന് പരിശ്രമിക്കുന്ന അധ്യാപകർ സ്കൂളിന്റെ സമ്പത്താണ്.  ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ മൂല്യബോധമുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ നിതാന്തജാഗ്രതയോടെ പ്രവർത്തിക്കുന്ന സെന്റ് റോക്സ് ഹൈസ്കൂൾ അതിന്റെ ശതാബ്ദിയോട് അടുത്തുകൊണ്ടിരിക്കുന്നു. യൂറോപ്യൻമാതൃകയിൽ പണികഴിപ്പിച്ചിട്ടുള്ള കരിങ്കൽ കെട്ടിടസമുച്ചയത്തിന്റെ രൂപഭംഗിയും സംവിധാനഭംഗിയും സ്കൂളിലെത്തുന്ന ആരെയും ഹഠാദാകർഷിക്കും. പെൺകുട്ടികളുടെ അടിസ്ഥാനവിദ്യാഭ്യാസം സെന്റ് റോക്സ് ഹൈസ്കൂളിന്റെ മടിത്തട്ടിൽ സുരക്ഷിതമാണെന്ന രക്ഷിതാക്കളുടെ തിരിച്ചറിവ് സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അംഗീകാരമായി നിലനിൽക്കുന്നു.

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
594

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1076332" എന്ന താളിൽനിന്ന് ശേഖരിച്ചത്