Jump to content
സഹായം

"ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 130: വരി 130:
ജില്ലാപഞ്ചായത്തിന്റെ കെട്ടിടങ്ങള്‍ 09.06.2000-ത്തിനും,10.06.2005-നും ഉദ്ഘാടനം ചെയ്യപ്പെട്ടതോടുകൂടി കെട്ടിടങ്ങളുടെ അപര്യാപ്തത ഒരു പരിധി വരെ പരിഹരിക്കപ്പെട്ടു.ഹൈസ്കൂള്‍ സയന്‍സ് ലാബിന് ഏഴു ലക്ഷം രൂപ ചെലവിട്ട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടവും,ലാബ് ഉപകരണങ്ങള്‍ വാങ്ങാന്‍ ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ച മൂന്നര ലക്ഷം രൂപയും സയന്‍സ് പഠനത്തിന്റെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചു.ഹയര്‍സെക്കണ്ടറിക്ക് എല്ലാ വിഷയത്തിനും ലാബ് സൗകര്യങ്ങള്‍ ഇല്ലാത്തതും സ്കൂളിന് മൊത്തമായി ഒരു ഹാള്‍ ഇല്ലാത്തതും സമീപ കാലത്തുതന്നെ പരിഹരിക്കപ്പെടുമെന്ന് പൂര്‍ണ്ണവിശ്വാസമുണ്ട്.വിദ്യ തേടി വരുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമായ വിദ്യാഭ്യാസം നല്‍കാന്‍ സുസജ്ജമാണ് നമ്മുടെ ഈ വിദ്യലയം.
ജില്ലാപഞ്ചായത്തിന്റെ കെട്ടിടങ്ങള്‍ 09.06.2000-ത്തിനും,10.06.2005-നും ഉദ്ഘാടനം ചെയ്യപ്പെട്ടതോടുകൂടി കെട്ടിടങ്ങളുടെ അപര്യാപ്തത ഒരു പരിധി വരെ പരിഹരിക്കപ്പെട്ടു.ഹൈസ്കൂള്‍ സയന്‍സ് ലാബിന് ഏഴു ലക്ഷം രൂപ ചെലവിട്ട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടവും,ലാബ് ഉപകരണങ്ങള്‍ വാങ്ങാന്‍ ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ച മൂന്നര ലക്ഷം രൂപയും സയന്‍സ് പഠനത്തിന്റെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചു.ഹയര്‍സെക്കണ്ടറിക്ക് എല്ലാ വിഷയത്തിനും ലാബ് സൗകര്യങ്ങള്‍ ഇല്ലാത്തതും സ്കൂളിന് മൊത്തമായി ഒരു ഹാള്‍ ഇല്ലാത്തതും സമീപ കാലത്തുതന്നെ പരിഹരിക്കപ്പെടുമെന്ന് പൂര്‍ണ്ണവിശ്വാസമുണ്ട്.വിദ്യ തേടി വരുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമായ വിദ്യാഭ്യാസം നല്‍കാന്‍ സുസജ്ജമാണ് നമ്മുടെ ഈ വിദ്യലയം.

'''അന്താരാഷ്ട്ര  ജൈവവൈവിധ്യ വര്‍ഷം 2010'''
കതിരൂര്‍ സ്കൂളിലെ പഠന പ്രവര്‍ത്തന വാര്‍ത്തകള്‍

"പ്രകൃതിയെ ആവശ്യത്തിലധികം കവര്‍ന്നെടുക്കല്ലേ, എനിക്കും ജീവിക്കണം
സ്ക്കൂള്‍ ഉപവനത്തിലെ തൊഴുകൈ പ്രാണി കേഴുകയാണ്."
വിദ്യാലയ പരിസരത്ത് വിശ്രമത്തിലുള്ള മണ്ണ് മാന്തിയന്ത്രത്തോട് ഒരു അപേക്ഷ. ജൈവവൈവിധ്യസംരക്ഷണം അത്യാവശ്യമെന്ന് വിളിച്ചോതുന്ന
ഈ ദൃശ്യം ശ്രദ്ധയില്‍പെടുത്തുന്നത് സ്കൂള്‍ പരിസ്ഥിതി ക്ലബ്.(സപ്തംബര്‍2010)
<gallery>
Image:Kadirur2.jpg| തൊഴുകൈ പ്രാണി
</gallery>
=="എന്തിന്ന് ഭാരതധരേ ഈ കീടനാശിനി രാസപദാര്‍ത്ഥ വിവാദം?"==
<gallery>
Image:Kadirur3.jpg| പച്ചയുറുമ്പ്(Green ant)
</gallery>
ഭൂഗോളത്തില്‍ ആസ്ത്രലിയയില്‍ മാത്രം കണ്ടുവരുന്ന പച്ചയുറുമ്പ്(Green ant)  സ്ക്കൂള്‍ ഗ്രൗണ്ടില്‍എത്തിയപ്പോഴുള്ള ദൃശ്യം.
കീട നിയന്ത്രണ ഉപാധികളില്‍ (Weaver ant)  എന്ന ഉറുമ്പ് വര്‍ഗ്ഗം വിജയകരമായി ഉപയോഗപ്പെട്ടിരുന്ന നാടാണ് കേരളം. ചുവന്ന ഉറുമ്പിന്റെ കൂടുകള്‍ വിദ്യാലയത്തിലെ ഉപവനത്തില്‍ ധാരാളം ഉണ്ട്. എന്നാല്‍ ഏഷ്യയിലോ ഇന്ത്യയിലോ കേരളത്തിലോ Weaver ant ന്റെ സവിശേഷവിഭാഗമായ  Green ant അത്യപൂര്‍വ്വമായേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.
ഇത് കതിരൂരില്‍ എത്തിയത് എങ്ങനെയെന്നറിയില്ല. കീടങ്ങളെ തിന്നുതീര്‍ക്കാന്‍ Green ant നെ ഉപയോഗിക്കുന്നതില്‍ എന്താണ് കുഴപ്പം?
പരീക്ഷിച്ച് നോക്കാമോ? എന്റോസള്‍ഫാനെക്കാള്‍ മാരകമാകില്ലെന്ന് ഉറപ്പാണ്.
==Golden cage==
<gallery>
Image:Kadirur4.jpg|
</gallery>
ഇത് ഒരു പ്യൂപ്പയാണ്. പോളിത്തീന്‍ ബാഗിന് ഉള്ളിലെ സീലിംഗിലാണ്
പ്യുപ്പേറ്റ് ചെയ്തിരിക്കുന്നത്. മാറിയ സാഹചര്യത്തിലും അതിജീവനത്തിന്റെ തിടുക്കത്തില്‍ നിന്നും ധ്യാനത്തിലേക്ക് പ്രവേശിച്ച പൂമ്പാറ്റ പുഴുവിന് ലാര്‍വാഭക്ഷണസസ്യം അകത്താക്കുവാന്‍ എന്തൊരു ആര്‍ത്തിയായിരുന്നെന്നോ!
<gallery>
Image:9sksk.jpg|
Image:sksk.jpg|
Image:7sksk.jpg|
</gallery>
'''1 'ഉറുമ്പ് പോറ്റും പശു''''
VI std ലെ ശ്രീലക്ഷ്മി പാഠത്തിലെ കാര്യം സ്കൂളിലെ ചെടികളില്‍ കണ്ടെത്തുകതന്നെ ചെയ്തു. മധുരം നുണയാന്‍ കട്ടുറുമ്പുകളും, സംരക്ഷണത്തിനായി കൊമ്പന്മാരും!

'''2 'മുട്ടയിടുന്നത് ഇങ്ങനെ !''' 'കൂട്ടുകാരായ രണ്ട് മഞ്ഞപാപ്പാത്തികളാണ് ചിത്രത്തില്‍. ഒരേ സമയം ഇരുവരും മുട്ടയിടുകയാണ്.
തളിരിലകളിലാണ് വെളുത്ത മുട്ടകള്‍ നിക്ഷേപിക്കുന്നത്. 'മദ്രാസ് തോണ്‍' എന്ന ചെടിയിലാണ് ഈ കാഴ്ച. കുട്ടികളേയും അദ്ധ്യാപകരേയും ഫോട്ടോഗ്രാഫറായ രക്ഷാകര്‍ത്തൃസമിതിയംഗത്തെയും സാക്ഷിനിര്‍ത്തിയാണ് മഞ്ഞപാപ്പാത്തികള്‍ 'ടീം ടീച്ചിംഗ് 'ല്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്ന അദ്ഭുതം ഒരു അപൂര്‍വതകൂടിയാണ്.
--വിദ്യാലയത്തിലെ ജൈവവൈവിധ്യപഠനത്തിന് മുതല്‍ക്കൂട്ട്!

3'''“രാമച്ച വിശറി പനിനീരില്‍ മുക്കി.....”'''
സ്കൂളിലെ ഔഷധത്തോട്ടത്തിലെ രാമച്ചപ്പുല്‍ച്ചെടി.
കറുക മുതല്‍ മുളങ്കാട് വരെ പുല്‍വര്‍ഗ്ഗസസ്യങ്ങളുടെ വലിയ പരമ്പരതന്നെ വിദ്യാലയത്തില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

നാട്ടുകാര്‍ കണ്ടെത്തി സ്കൂളിലെത്തിച്ച സുന്ദരന്‍ പൂമ്പാറ്റപുഴുവിനെ നിരീക്ഷിക്കുകയാണ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍. ചിത്രശലഭം വിരിയുന്നതെങ്ങനെ, ഏത് തരം ശലഭമാണ്,നിറവും മറ്റ് പ്രത്യേകതകളും എന്തൊക്കെ, വിരിയാന്‍ എത്ര ദിവസം വേണം-അന്വേഷണത്തിലും നിരീക്ഷണത്തിലും മുഴുകിയിരിപ്പാണ് അവര്‍.

യാത്രയ്ക്കു  തയ്യാറായി  കേരളത്തിലും

മലബാ൪  വെരുക്
malabar civet

കന്യാകുമാരി  മുതല്‍ വയനാട് വരെയുളള പ്രദേശങ്ങളിലും കര്‍ണ്ണാടകയിലെ  കൂര്‍ഗിലും ഹോനാവറിലുമുളള
പശ്ചിമഘട്ട  മലനിരകളായിരുന്നു മലബാര്‍ വെരുകിന്റെ  മുഖ്യ ആവാസകേന്ദ്രങ്ങള്‍ . വംശമറ്റതായാണ് ഇതിനെ കരുതിയിരുന്നത് . എന്നാല്‍ കൊല്ലപ്പെട്ട  മലബാര്‍ വെരുകിന്റെ തോല് മലപ്പുറം  ജില്ലയിലെ
എളയൂര്‍,നിലമ്പൂര്‍,കര്‍ണ്ണാടകത്തിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍  നിന്നു കണ്ടെടുത്തു.  അതോടെയാണ് ഇത്  വംശമറ്റവയുടെ  കൂട്ടത്തില്‍ നിന്നും വംശനാശത്തോടടുത്തവയുടെ കൂട്ടത്തിലെത്തിയത്.
പശ്ചിമഘട്ട മലനിരകളിലെ കാടുകള്‍ക്കു പുറമെ കേരളത്തിലെ ചെറുകാടുകളിലും കുറ്റിക്കാടുകളിലും കശുമാവുതോട്ടത്തിലുമൊക്കെ മലബാര്‍  വെരുക് പണ്ട്  വ്യാപകമായിരുന്നു .

മലയണ്ണാന്‍
travancore flying squirrel)

രാത്രിയില്‍  ഇരതേടുന്ന  ഈമലയണ്ണാന്‍  കേരളത്തിലെയും തമിഴ്നാട്ടിലെയും കര്‍ണ്ണാടകത്തിലെയും മഴക്കാടുകളിലാണ് മുഖ്യമായും കാണപ്പെടുന്നത് .അപൂര്‍വ്വമായി  ശ്രീലങ്കയിലും ഇപ്പോഴത്തെ  നിരീക്ഷണമനുസരിച്ച് ഈ  മലയണ്ണാന്‍  വംശനാശഭീഷണി  നേരിടുന്ന  ജീവിയാണ്.

വയല്‍ എലി
(ranjini,s feild rat)

വയലെലികളായ ഇവ ആലപ്പുഴ , തൃശ്ശൂര്‍ ,തിരുവനന്തപുരം  എന്നിവിടങ്ങളില്‍ അപൂര്‍വ്വമായാണിന്ന് കാണുന്നത്. വയലിന്റെ  സമീപത്ത് കഴിഞ്ഞിരുന്ന  ഇവ വയലുകള്‍ നികത്തപ്പെട്ടപ്പോള്‍ ഒപ്പം  നാടുനീങ്ങി
തുടങ്ങി.

പാണ്ടന്‍  വേഴാമ്പല്‍
(malabar pied hornbill)

കേരളമുള്‍പ്പെടെയുളള  തെക്കെ ഇന്ത്യന്‍  സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമാണ്  ഈ വേഴാമ്പല്‍  കാണപ്പെട്ടിരുന്നത് . നിത്യ ഹരിതവനങ്ങളും ഇല പൊഴിയും കാടുകളുമായിരുന്നു  ഇവയുടെ  ആവാസ  സ്ഥലങ്ങള്‍ .

ഹനുമാന്‍  കുരങ്ങ്
(malabar sacred langur)

ഗോവ  , കര്‍ണ്ണാടക , കേരളം എന്നിവിടങ്ങളില്‍പശ്ചിമഘട്ടകാടുകളില്‍  കാണപ്പെടുന്നവയാണ്  ഹനുമാന്‍
കുരങ്ങുകള്‍ . സൈലന്റവാലി ഇതിന്റെ ആവാസകേന്ദ്രങ്ങളില്‍  ഒന്നാണ്  .അടുത്ത 30  വര്‍ഷം കൊണ്ട് ഇതിന്റെ  എണ്ണം  30 ശതമാനത്തോളം  കുറയുമെന്നാണ്  നിഗമനം .

കടുവാ ചിലന്തി  (travancore  slate- red spider)

കടുവാ ചിലന്തി  എന്ന് അറിയപ്പെടുന്ന ട്രാവന്‍ കൂര്‍ സ്ലേറ്റ് - സ്പൈഡര്‍  പൊന്‍മുടി, കല്ലാര്‍, പേപ്പാറ ഡാം എന്നീ പ്രദേശങ്ങളിലും തമിഴ്നാട്ടിലെ അഗസ്ത്യ വനം  ഫോറസ്റ്റ് റിസര്‍വിലും  മാത്രമാണ്  ഇന്നുളളത്  .പണ്ട്
പശ്ചിമഘട്ടങ്ങളിലിതു  വ്യാപകമായിരുന്നു.

മലബാര്‍  ട്രോപ്പിക്കല്‍ ഫ്രോഗ്
(malabar tropical frog)

കേരളത്തിലും  തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലുമുളള നിത്യഹരിതവനങ്ങളായിരുന്നു  ഈ  തവളയുടെ  ആവാസ  കേന്ദ്രങ്ങള്‍ .  ജലാശയങ്ങള്‍ക്ക് സമീപത്തുളള നനഞ്ഞ പാറക്കെട്ടുകളില്‍  ഇവയെ    ധാരാളമായി  കണ്ടിരുന്നു . വനനശീകരണം  ഈ  തവളയെ വംശനാശ  ഭീഷണിക്കു  സാധ്യതയുളളവയുടെ  കൂട്ടത്തിലാക്കി .

ട്രാവന്‍ കൂര്‍  ടോര്‍ട്ടോയിസ്
(travancore tortoise)

പശ്ചിമഘട്ടങ്ങളില്‍ കാണപ്പെടുന്ന ഈ  ആമയ്ക്ക്  സമാനമായ മറ്റൊരു  സ്പീഷിസ്  ഇന്‍ഡൊനീഷ്യയില്‍
കാണപ്പെടുന്നുണ്ട് . വനനശീകരണവും  മാംസത്തിനായുളള  വേട്ടയാടലുമാണ്  ഇതിന്റെ  എണ്ണം ഗണ്യമായി
കുറച്ചത് .
[[ചിത്രം:Rain.gif]]
[[ചിത്രം:Rain.gif]]

406

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/107596" എന്ന താളിൽനിന്ന് ശേഖരിച്ചത്