Jump to content
സഹായം

"ഉപയോക്താവിന്റെ സംവാദം:DAMODARANMUZHAKKUNNU" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു)
 
No edit summary
 
വരി 2: വരി 2:


-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 07:19, 1 ഫെബ്രുവരി 2020 (UTC)
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 07:19, 1 ഫെബ്രുവരി 2020 (UTC)
പെരുന്പറന്പ് പ്രദേശത്തെ കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കുന്നതിനു കുടിപ്പള്ളിക്കൂടം എന്ന തരത്തിൽ ഒരു സംരംഭം 1940 കളിൽ തുടങ്ങുകയുണ്ടായി. ഒരു ഓല ഷെഡ്ഡിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നുത്. അവിടെ പഠിച്ചിരുന്ന കുട്ടകളെ ചേർത്താണ് 1952 ൽ പെരുന്പറന്പ് ‍ എൽ പി സ്കൂളിൻറെ തുടക്കം.
    സ്കൂൾ സ്ഫാപകമാനേജർ ശ്രീ ചെങ്ങലേരി കൊട്ടൻ എന്നവരാണ്. സ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കെ കുഞ്ഞിമ്മന്നൻ മാസ്റ്ററായിരുന്നു. കുഞ്ഞിമ്മന്നൻ മാസ്റ്റരുടെ യോഗ്യത ഏഴാം തരം പാസ്സും എൽ ടി ടി സിയുമായിരുന്നു. അഞ്ചാം തരം വന്നതോടെ ശ്രീ കുഞ്ഞമ്മന്നൻ മാസ്റ്റർക്ക് ഹെഡ്മാസ്റ്റരായി തുടരാൻ കഴിഞ്ഞില്ല. യുപി വിഭാഗത്തിൽ ഹെഡ്മാസ്റ്റരായി എസ് എസ് എൽ സിയും ടി ടി സിയും യോഗ്യതയുള്ളവർ വേണമായിരുന്നു. പുന്നാട് പ്രദേശക്കാരനായ ശ്രീ രാമൻ നന്പ്യാർ ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു.
    ആദ്യകാലത്ത് സമീപത്തൊന്നും യു പി വിദ്യാലയം ഇല്ലാത്തതിനാൽ ധാരാളം കുട്ടിക‍ൾ പഠനത്തിനായി എത്തി. പടിയുരിൽ നിന്നും നെല്ലിക്കാംപൊയിലിൽ നിന്നും അഞ്ചാംതരം പാസാവുന്ന കുട്ടികളിൽ ഭൂരിഭാഗവും പെരുന്പറന്പിൽ ചേർന്നു പഠിച്ചു. അന്ന പടിയൂരിൽ യു പി വിഭാഗം ഉണ്ടായിരുന്നില്ല.
      കുട്ടികൾ വർദ്ധിക്കുന്നതിനനുസരിച്ച് ഡിവിഷനുകളും അതിൻറെ ആനുപാതികമായി അദ്ധ്യാപകരുടെ എണ്ണവും കൂടി. കെട്ടിടസൌകര്യവും വർദ്ധിച്ചു.
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1075408" എന്ന താളിൽനിന്ന് ശേഖരിച്ചത്