നമസ്കാരം DAMODARANMUZHAKKUNNU !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

-- New user message (സംവാദം) 07:19, 1 ഫെബ്രുവരി 2020 (UTC) പെരുന്പറന്പ് പ്രദേശത്തെ കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കുന്നതിനു കുടിപ്പള്ളിക്കൂടം എന്ന തരത്തിൽ ഒരു സംരംഭം 1940 കളിൽ തുടങ്ങുകയുണ്ടായി. ഒരു ഓല ഷെഡ്ഡിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നുത്. അവിടെ പഠിച്ചിരുന്ന കുട്ടകളെ ചേർത്താണ് 1952 ൽ പെരുന്പറന്പ് ‍ എൽ പി സ്കൂളിൻറെ തുടക്കം.

    സ്കൂൾ സ്ഫാപകമാനേജർ ശ്രീ ചെങ്ങലേരി കൊട്ടൻ എന്നവരാണ്. സ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കെ കുഞ്ഞിമ്മന്നൻ മാസ്റ്ററായിരുന്നു. കുഞ്ഞിമ്മന്നൻ മാസ്റ്റരുടെ യോഗ്യത ഏഴാം തരം പാസ്സും എൽ ടി ടി സിയുമായിരുന്നു. അഞ്ചാം തരം വന്നതോടെ ശ്രീ കുഞ്ഞമ്മന്നൻ മാസ്റ്റർക്ക് ഹെഡ്മാസ്റ്റരായി തുടരാൻ കഴിഞ്ഞില്ല. യുപി വിഭാഗത്തിൽ ഹെഡ്മാസ്റ്റരായി എസ് എസ് എൽ സിയും ടി ടി സിയും യോഗ്യതയുള്ളവർ വേണമായിരുന്നു. പുന്നാട് പ്രദേശക്കാരനായ ശ്രീ രാമൻ നന്പ്യാർ ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. 
    ആദ്യകാലത്ത് സമീപത്തൊന്നും യു പി വിദ്യാലയം ഇല്ലാത്തതിനാൽ ധാരാളം കുട്ടിക‍ൾ പഠനത്തിനായി എത്തി. പടിയുരിൽ നിന്നും നെല്ലിക്കാംപൊയിലിൽ നിന്നും അഞ്ചാംതരം പാസാവുന്ന കുട്ടികളിൽ ഭൂരിഭാഗവും പെരുന്പറന്പിൽ ചേർന്നു പഠിച്ചു. അന്ന പടിയൂരിൽ യു പി വിഭാഗം ഉണ്ടായിരുന്നില്ല. 
     കുട്ടികൾ വർദ്ധിക്കുന്നതിനനുസരിച്ച് ഡിവിഷനുകളും അതിൻറെ ആനുപാതികമായി അദ്ധ്യാപകരുടെ എണ്ണവും കൂടി. കെട്ടിടസൌകര്യവും വർദ്ധിച്ചു.