ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (ഇൻഫോബോക്സ് ശെരിയാക്കി) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= കൊട്ടേക്കാട് | |സ്ഥലപ്പേര്=കൊട്ടേക്കാട് | ||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | |വിദ്യാഭ്യാസ ജില്ല=പാലക്കാട് | ||
| റവന്യൂ ജില്ല= പാലക്കാട് | |റവന്യൂ ജില്ല=പാലക്കാട് | ||
| സ്കൂൾ കോഡ്= 21618 | |സ്കൂൾ കോഡ്=21618 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= കൊട്ടേക്കാട് | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 678732 | |വിക്കിഡാറ്റ ക്യു ഐഡി=Q59928338 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32060900301 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1935 | ||
| | |സ്കൂൾ വിലാസം= കൊട്ടേക്കാട് | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=കൊട്ടേക്കാട് | ||
| പഠന വിഭാഗങ്ങൾ1= | |പിൻ കോഡ്=678732 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=glpskottekkad@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പാലക്കാട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = മരുതറോഡ് പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |വാർഡ്=5 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=പാലക്കാട് | ||
| പി.ടി. | |നിയമസഭാമണ്ഡലം=മലമ്പുഴ | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=പാലക്കാട് | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=മലമ്പുഴ | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=27 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=17 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=44 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റസീദ എം എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിനേഷ് എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=കനകാമണി | |||
|സ്കൂൾ ചിത്രം=21618-glpskottekkad.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
==ചരിത്രം== | ==ചരിത്രം== | ||
പാലക്കാട് ജില്ലയിൽ പാലക്കാട് വിദ്യാഭ്യാസ ഉപജില്ലയുടെ പരിധിയിൽ മലമ്പുഴ ബ്ലോക്കിൽ മരുതറോഡ് ഗ്രാമപഞ്ചായത്തിലെ ചെമ്മങ്കട് പ്രദേശത്തു സ്ഥിതി ചെയ്യുന്ന മാവുകളാൽ അതിരു തിരിച്ച പ്രകൃതി രമണീയമായ സർക്കാർ വിദ്യാലയമാണ് ജി എൽ പി സ്കൂൾ കൊട്ടേക്കാട്. | |||
കൊട്ടേക്കാട് എണ്ണപ്പാടത്തിലെ ശ്രീ ശിവശങ്കരമേനോൻ നൽകിയ സ്ഥലത്തു ചെറിയൊരു കെട്ടിടം സ്ഥാപിച്ചുവെന്നും സ്കൂളിന്റെ പി ടി എ പ്രസിഡന്റും അന്നത്തെ പഞ്ചായത്ത് പ്രെസിഡന്റുമായിരുന്ന ശ്രീ വീമ്പാളന്റെ നേതൃത്വത്തിൽ കുറച്ചു സ്ഥലംകൂടി വാങ്ങിക്കുകയും എൽ ആകൃതിയിലുള്ള കെട്ടിടം നിർമിച്ചുവെന്നു പറയപ്പെടുന്നു 1998 -99 കാലഘട്ടത്തിലാണ് ഡി പി ഇ പി യുടെ ഭാഗമായി ഇന്ന് കാണുന്ന ഓഫീസ് ,ക്ലസ്റ്റർ റൂമുംഎന്നിവ നിർമിച്ചിട്ടുള്ളത് . | |||
2012 ൽ തുടങ്ങിയ പ്രീപ്രൈമറി ക്ലാസ്സുൾപ്പെടെ അഞ്ചു ക്ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിലുള്ളത് . വിശാലമായ കളിസ്ഥലവും കെട്ടുറപ്പുള്ള ക്ലസ്സ്മുറികളും ശാലീന സുന്ദരമായ വിദ്യാലയാന്തരീക്ഷവുമുണ്ട്. [[ജി.എൽ.പി.എസ് കൊട്ടേക്കാട്/ചരിത്രം|കൂടുതൽ അറിയാം]] | |||
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, | തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, | ||
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക | ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അടച്ചുറപ്പുള്ള കെട്ടിടങ്ങളും ചുറ്റുമതിലും ഗെയ്റ്റും കൊണ്ട് സുരക്ഷിതമായ അന്തരീക്ഷം . എൽ ആകൃതിയിലുള്ള ഓടിട്ട ഒരു വലിയ കെട്ടിടവും ഓഫീസ് റൂമും ക്ലസ്റ്റർ റൂമും വിദ്യാലയത്തിനുണ്ട് .നല്ല ഉറപ്പും വലിപ്പവും വായുസഞ്ചാരവും ഉള്ള ടൈൽസ് പാകി വൃത്തിയുള്ള ക്ലാസ് മുറികൾ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ടൈൽസ് ഇട്ട നല്ല വെള്ള സൗകര്യമുള്ള പ്രത്യേകം ടോയ്‌ലറ്റുകൾ , ഫലവൃക്ഷങ്ങൾ, പച്ചക്കറിത്തോട്ടം ,ശലഭപാർക് ,ഔഷധ സസ്യതോട്ടം എന്നിവ ഉൾപ്പെടുന്ന അതി മനോഹരമായ ഒരു ജൈവവൈവിധ്യപാർക്ക് വിദ്യാലയത്തിൽ ഉണ്ട് .ഊഞ്ഞാൽ, സ്ലൈഡർ ,സീസോ എന്നിവ കുട്ടികൾക്ക് കളിക്കാനുള്ള പാർക്കിൽ ഒരുക്കിയിട്ടുണ്ട് പോഷക സമൃദ്ധമായ വൃത്തിയുള്ള ഉച്ചഭക്ഷണം ഒരുക്കുന്നതിന് ഗ്യാസ് കണക്ഷൻ സൗകര്യമുള്ള അടുക്കള. വിശാലമായ കളിസ്ഥലം .കുഴൽക്കിണർ ,മലമ്പുഴ കുടിവെള്ളം എന്നിവ വഴി യഥേഷ്ടം വെള്ളസൗകര്യമുണ്ട് ജലശുദ്ധീകരണി ഉപയോഗിച്ച് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നു .കുട്ടികൾക്ക് കൈ കഴുകുന്നതിനു സൗകര്യപ്രദമായ രീതിയിൽ ടാപ്പുകൾ ഒരുക്കിയിട്ടുണ്ട് .അധികവായനക്കായി കഥകൾ ,കവിതകൾ, ലേഖനങ്ങൾ ബാലസാഹിത്യകൃതികൾ റഫറൻസ് പുസ്തകങ്ങൾ എന്നിവ ഉപയോഗപ്പെടുത്തുന്നു ഐ സി ടി സാധ്യതകൾ ഉപയോഗപ്പെടുത്തി പഠനം കാര്യക്ഷമമാക്കുന്നതിനു മൂന്നു ലാപ്‌ടോപ്കളും മൂന്ന് പ്രോജെക്ടറുകളും ഉപയോഗപ്പെടുത്തുന്നു | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 45: | വരി 86: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable" | |||
|+ | |||
!പേര് | |||
!വർഷം | |||
|- | |||
!റസീദ എം എ | |||
!2022 | |||
|- | |||
|സാലിക്കുട്ടി ജേക്കബ് | |||
|2017 | |||
|- | |||
|ശോഭന കെ | |||
|2016 | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|} | |||
# | # | ||
# | # | ||
വരി 56: | വരി 129: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| | {{Slippymap|lat=10.789385812612243|lon= 76.69654349800176|zoom=18|width=full|height=400|marker=yes}} | ||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും-10------ കിലോമീറ്റർ ---കല്ലേപ്പുള്ളി --------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | |||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ---14-----------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | |||
== അവലംബം == | |||
<!--visbot verified-chils-> | <!--visbot verified-chils->--> |
തിരുത്തലുകൾ