"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് (മൂലരൂപം കാണുക)
20:26, 11 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2011→* വനശ്രീ പരിസ്ഥിതി ക്ലബ്
Prasadmltr (സംവാദം | സംഭാവനകൾ) |
Prasadmltr (സംവാദം | സംഭാവനകൾ) |
||
വരി 110: | വരി 110: | ||
കരുവാരകുണ്ട് ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നേച്വര്‍ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമായ തോതില്‍ നടന്നു വരുന്നു.എല്ലാ വര്‍ഷവും ജൂണ്‍ 5 പരിസ്ഥിതി ദിനം ആഘോഷിക്കുന്നതിനു മുമ്പുതന്നെ ക്ലബിന്റെ അംഗങ്ങളെ തെരഞ്ഞെടുത്ത് ഔപചാരിക ഉത്ഘാടനം നടത്താറുണ്ട്. ഏകദേശം 150 അംഗങ്ങളാണ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ജൂണ്‍ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്ക്കൂള്‍ പരിസരം ശുചീകരിക്കലും വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കാറുമുണ്ട്. നേച്വര്‍ ക്ലബിന്റെ സഹായത്തോടുകൂടി സ്ക്കൂള്‍ അങ്കണത്തില്‍ മനോഹരമായ ഒരു പൂന്തോട്ടവും കൃഷി ഒരു സംസ്കാരമായി കാണാത്ത അവസ്ഥ മാറ്റി എടുക്കാന്‍ വേണ്ടി പച്ചക്കറി കൃഷിത്തോട്ടവും നിലവിലുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിതവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്.തണ്ണീര്‍ തട ദിനം, ഓസോണ്‍ ദിനം, ഗാന്ധി ജയന്തി എന്നീ ദിനാചരണങ്ങളുടെ ഭാഗമായി പോസ്റ്റര്‍ പ്രദര്‍ശനം, പരിസ്ഥിതി സംരക്ഷണ ക്ലാസ്സുകള്‍, സേവന വാരം എന്നിവ നടത്തിവരാറുണ്ട്. കുട്ടികള്‍ക്ക് ജൈവ വൈവിധ്യത്തെ കുറിച്ച് അവബോധം വളര്‍ത്തിയെടുക്കുന്നതിനു വേണ്ടി പരിസ്ഥിതി പഠന യാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായി സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക്,പറമ്പിക്കുളം ടൈഗേര്‍ റിസേര്‍വ്,നിലമ്പൂര്‍ തേക്ക് മ്യൂസിയം എന്നിവിടങ്ങളില്‍ സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. | കരുവാരകുണ്ട് ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നേച്വര്‍ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമായ തോതില്‍ നടന്നു വരുന്നു. | ||
എല്ലാ വര്‍ഷവും ജൂണ്‍ 5 പരിസ്ഥിതി ദിനം ആഘോഷിക്കുന്നതിനു മുമ്പുതന്നെ ക്ലബിന്റെ അംഗങ്ങളെ തെരഞ്ഞെടുത്ത് ഔപചാരിക ഉത്ഘാടനം നടത്താറുണ്ട്. | |||
ഏകദേശം 150 അംഗങ്ങളാണ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. | |||
ജൂണ്‍ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്ക്കൂള്‍ പരിസരം ശുചീകരിക്കലും വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കാറുമുണ്ട്. | |||
നേച്വര്‍ ക്ലബിന്റെ സഹായത്തോടുകൂടി സ്ക്കൂള്‍ അങ്കണത്തില്‍ മനോഹരമായ ഒരു പൂന്തോട്ടവും കൃഷി ഒരു സംസ്കാരമായി കാണാത്ത അവസ്ഥ മാറ്റി എടുക്കാന്‍ വേണ്ടി പച്ചക്കറി കൃഷിത്തോട്ടവും നിലവിലുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിതവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്.തണ്ണീര്‍ തട ദിനം, ഓസോണ്‍ ദിനം, ഗാന്ധി ജയന്തി എന്നീ ദിനാചരണങ്ങളുടെ ഭാഗമായി പോസ്റ്റര്‍ പ്രദര്‍ശനം, പരിസ്ഥിതി സംരക്ഷണ ക്ലാസ്സുകള്‍, സേവന വാരം എന്നിവ നടത്തിവരാറുണ്ട്. കുട്ടികള്‍ക്ക് ജൈവ വൈവിധ്യത്തെ കുറിച്ച് അവബോധം വളര്‍ത്തിയെടുക്കുന്നതിനു വേണ്ടി പരിസ്ഥിതി പഠന യാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായി സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക്,പറമ്പിക്കുളം ടൈഗേര്‍ റിസേര്‍വ്,നിലമ്പൂര്‍ തേക്ക് മ്യൂസിയം എന്നിവിടങ്ങളില്‍ സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. | |||
സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിന്റെ സില്‍വര്‍ ജുബിലീ വര്ശാച്ചരണത്തിന്റെ ഭാഗമായി സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിന്റെയും, നേച്വര്‍ ക്ലബിന്റെയും ആഭിമുഖ്യത്തില്‍ പോസ്റ്റര്‍ പ്രദര്‍ശനം & ഫോട്ടോ എക്സിബിഷന്‍ , കരുവാരകുണ്ട് അങ്ങാടിയില്‍ വനസംരക്ഷറാലിയും കാട്ടു തീ തടയുന്നതിനെതിരായി തെരുവു നാടകവും സം ഘടിപ്പിച്ചു. | സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിന്റെ സില്‍വര്‍ ജുബിലീ വര്ശാച്ചരണത്തിന്റെ ഭാഗമായി സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിന്റെയും, നേച്വര്‍ ക്ലബിന്റെയും ആഭിമുഖ്യത്തില്‍ പോസ്റ്റര്‍ പ്രദര്‍ശനം & ഫോട്ടോ എക്സിബിഷന്‍ , കരുവാരകുണ്ട് അങ്ങാടിയില്‍ വനസംരക്ഷറാലിയും കാട്ടു തീ തടയുന്നതിനെതിരായി തെരുവു നാടകവും സം ഘടിപ്പിച്ചു. | ||