Jump to content
സഹായം

"എൽ.പി.ജി.എസ്. കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10,178 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl | L .P .G .S .Kuttur|}}
{{prettyurl | L.P.G.S. Kuttoor}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്=കുറ്റൂർ
|സ്ഥലപ്പേര്=കുറ്റൂർ
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്=37319
|സ്കൂൾ കോഡ്=37319
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
| വിക്കിഡാറ്റ ക്യു ഐഡി=
|വി എച്ച് എസ് എസ് കോഡ്=
| യുഡൈസ് കോഡ്=32120600410
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതദിവസം=04
|യുഡൈസ് കോഡ്=32120600410
| സ്ഥാപിതമാസം=മെയ്
|സ്ഥാപിതദിവസം=
| സ്ഥാപിതവർഷം=1921
|സ്ഥാപിതമാസം=
| സ്കൂൾ വിലാസം=എൽ.പി.ജി.സ്ക്കൂൾ.കുറ്റൂർ </br>കുറ്റൂർ പി .ഒ,</br> തിരുവല്ല
|സ്ഥാപിതവർഷം=1921
| പിൻ കോഡ്=689106
|സ്കൂൾ വിലാസം=  
| സ്കൂൾ ഫോൺ=9446209707
|പോസ്റ്റോഫീസ്=കുറ്റൂർ
| സ്കൂൾ ഇമെയിൽ=lpgschoolkuttoor2020@gmail.com
|പിൻ കോഡ്=689106
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ ഫോൺ=
| ഉപ ജില്ല=പുല്ലാട്
|സ്കൂൾ ഇമെയിൽ=lpgskuttoor2020@gmail.com
| തദ്ദേശസ്വയംഭരണസ്ഥാപനം = കുറ്റൂർ ഗ്രാമപഞ്ചായത്ത്
|സ്കൂൾ വെബ് സൈറ്റ്=
| ലോകസഭാമണ്ഡലം=പത്തനംതിട്ട
|ഉപജില്ല=പുല്ലാട്
| നിയമസഭാമണ്ഡലം=തിരുവല്ല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് കുറ്റൂർ
| താലൂക്ക്=തിരുവല്ല
|വാർഡ്=10
| ഭരണം വിഭാഗം=എയ്ഡഡ്
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|നിയമസഭാമണ്ഡലം=തിരുവല്ല
| പഠന വിഭാഗങ്ങൾ1=ലോവർപ്രൈമറി
|താലൂക്ക്=തിരുവല്ല
| പഠന വിഭാഗങ്ങൾ2=
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
| പഠന വിഭാഗങ്ങൾ3=
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| മാദ്ധ്യമം=മലയാളം‌
|പഠന വിഭാഗങ്ങൾ1=എൽ.പി
| ആൺകുട്ടികളുടെ എണ്ണം=4
|പഠന വിഭാഗങ്ങൾ2=
| പെൺകുട്ടികളുടെ എണ്ണം=1
|പഠന വിഭാഗങ്ങൾ3=
| വിദ്യാർത്ഥികളുടെ എണ്ണം=5
|പഠന വിഭാഗങ്ങൾ4=
| അദ്ധ്യാപകരുടെ എണ്ണം=1
|പഠന വിഭാഗങ്ങൾ5=
| പ്രിൻസിപ്പൽ=
|സ്കൂൾ തലം=1 മുതൽ 5 വരെ
| വൈസ് പ്രിൻസിപ്പൽ=
|മാദ്ധ്യമം=മലയാളം
| പ്രധാന അദ്ധ്യാപിക= അനു ജോസഫ്(Teacher in charge)    
|ആൺകുട്ടികളുടെ എണ്ണം 1-10=6
| പ്രധാന അദ്ധ്യാപകൻ=
|പെൺകുട്ടികളുടെ എണ്ണം 1-10=1
| പി.ടി.. പ്രസിഡണ്ട്=അനുജ ലൂക്കോസ്സ്
|വിദ്യാർത്ഥികളുടെ എണ്ണം 1-10=7
| എം.പി.ടി.. പ്രസിഡണ്ട്=സന്ധ്യ 
|അദ്ധ്യാപകരുടെ എണ്ണം 1-10=1
| സ്കൂൾ ചിത്രം=LPGS_Kuttoor.jpeg
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| size=350px
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| caption=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
| ലോഗോ=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
| logo_size=50px
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനു ജോസഫ് ( ടീച്ചർ ഇൻ ചാർജ്)
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അനുജ
|എം.പി.ടി.. പ്രസിഡണ്ട്=സരിത
|സ്കൂൾ ചിത്രം=37319 1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


'''ആമുഖം'''


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുറ്റൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂൾ ആണ്. ലോവർ പ്രൈമറി സ്കൂൾ അല്ലെങ്കിൽ മലയിൽ സ്കൂൾ എന്നാണ് അറിയപ്പെടുന്നത്.<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 55: വരി 72:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് ക്ലാസ്മുറികളും കമ്പ്യൂട്ടർ ലാബും HM's റൂമും സ്റ്റാഫ് റൂമും കഞ്ഞിപ്പുരയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറിയും അടങ്ങിയ സ്കൂൾ കെട്ടിടം. സജീവമായി പ്രവർത്തിക്കുന്ന സ്കൂൾ ലൈബ്രറിയും ഓരോ ക്ലാസിലും ആവശ്യമായ വായനാമൂലകളുമുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. ഗവൺമെന്റ് നടത്തുന്ന എല്ലാ പരിശീലന പരിപാടികളിലും അധ്യാപികമാർ പങ്കെടുക്കുകയും കാലാനുസൃതവും വിജ്ഞാനപ്രദവും രസകരവുമായ രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. 2020 ൽ കൈറ്റിന്റെ അഭിമുഖ്യത്തിൽ സ്കൂളിലേക്കാവശ്യമായ ലാപ്ടോപ്പും പ്രോജക്ടറും കിട്ടി.
അഞ്ച് ക്ലാസ്മുറികളും കമ്പ്യൂട്ടർ ലാബും HM's റൂമും സ്റ്റാഫ് റൂമും കഞ്ഞിപ്പുരയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറിയും അടങ്ങിയ സ്കൂൾ കെട്ടിടം. സജീവമായി പ്രവർത്തിക്കുന്ന സ്കൂൾ ലൈബ്രറിയും ഓരോ ക്ലാസിലും ആവശ്യമായ വായനാമൂലകളുമുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. ഗവൺമെന്റ് നടത്തുന്ന എല്ലാ പരിശീലന പരിപാടികളിലും അധ്യാപികമാർ പങ്കെടുക്കുകയും കാലാനുസൃതവും വിജ്ഞാനപ്രദവും രസകരവുമായ രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. 2020 ൽ കൈറ്റിന്റെ അഭിമുഖ്യത്തിൽ സ്കൂളിലേക്കാവശ്യമായ ലാപ്ടോപ്പും പ്രോജക്ടറും കിട്ടി.
ഓടിട്ട കെട്ടിടം ആണ്, കുടിവെള്ള സൗകര്യത്തിന് ആവശ്യമായ കിണർ, ഫിൽറ്റർ, പൈപ്പ് കണക്ഷൻ എന്നിവയുണ്ട്. ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിന് അടുക്കളയും, ആഹാരം വിളമ്പുന്നതിന് ഡൈനിങ് ഹാളും ഉണ്ട്, കുട്ടികൾക്ക് ആഹാരം കഴിക്കുന്നതിന് ആവശ്യമായ പ്ലേറ്റും ഗ്ലാസും സ്കൂളിൽ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റ് ഉണ്ട്. ഹെഡ്മാസ്റ്റർ
ക്ക്  പ്രത്യേകം റൂമും, ടീച്ചേഴ്സിന് സ്റ്റാഫ് റൂം ഉണ്ട്. സ്കൂളിന്റെ പുറകുവശത്തെ കൃഷി സ്ഥലം ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 62: വരി 83:
==മികവുകൾ==
==മികവുകൾ==
==മുൻസാരഥികൾ==
==മുൻസാരഥികൾ==
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ==
{| class="wikitable"
|+
!പേര്
!എന്നു മുതൽ
!എന്നു വരെ
|-
|കെ.കെ മറിയാമ്മ   
|1980
|1988
|-
|കേ.റ്റി കുഞ്ഞമ്മ  
|1988
|1991
|-
|എം.പി  കുഞ്ഞമ്മ
|1991
|1992
|-
|സി. എ  മറിയാമ്മ
|1992
|1999
|-
|ഇ.കെ അന്നമ്മ
|1999
|2004
|-
|പി.കെ ലിസി
|2004
|2019
|-
|രജനി മാത്യു
|2019
|2020
|-
|അനു  ജോസഫ്
|2020
| -
|}
 
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ- എം. കെ രാമകൃഷ്ണൻ റിട്ടേർഡ്  തഹസീൽദാർ. റെജി ജേക്കബ് റിട്ടേർഡ്  സർക്കിൾ ഇൻസ്പെക്ടർ. ഡോക്ടർ സൂസൻ തോമസ്. ഷൈനി എബ്രഹാം അഗ്രികൾച്ചർ ഓഫീസർ. ശാന്തറാം ഡിവൈഎസ്പി, ഇങ്ങനെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ ഈ സ്കൂളിൽ പഠിച്ചവരാണ്
 
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ഈ സ്കൂളിലെ പ്രധാന അദ്ധ്യാപകർ.
1921 മെയിലാണ് സ്കൂൾ തുടങ്ങിയത്. ആ കാലയളവി ലേ പ്രധാന  അദ്ധ്യാപകരെ കണ്ട്എത്താൻ സാധിച്ചില്ല. 80- 88 കാലയളവിൽ കെ കെ മറിയാമ്മ യായിരുന്നു പ്രധാന അധ്യാപിക. 88 മാർച്ച് മുതൽ 91 മാർച്ച് വരെ കേ.റ്റി കുഞ്ഞമ്മ, 91 മാർച്ച് മുതൽ 92 മാർച്ച് വരെ എം.പി കുഞ്ഞമ്മ, 92 മാർച്ച് മുതൽ 99 മാർച്ച് വരെ സി. എ മറിയാമ്മ, 99 മാർച്ച് മുതൽ 2004 മാർച്ച് വരെ ഇ.കെ അന്നമ്മ, 2004 മുതൽ 2019വരെ പി.കെ ലിസി, 2019 മുതൽ 2020 വരെ രജനി മാത്യു ടീച്ചർ. ഇൻ ചാർജ് ആയി തുടർന്നു. 2020 മുതൽ അനു ജോസഫ് ടീച്ചർ ഇൻ ചാർജ് ആയി തുടരുന്നു.


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==ക്ലബ്ബുകൾ==
==ക്ലബ്ബുകൾ==
ക്ലബ് പ്രവർത്തനങ്ങൾ
1. '''സയൻസ് ക്ലബ്'''
         കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുവാൻ സർഗ്ഗവേള കളിൽ ക്വിസ് നടത്തപ്പെടുന്നു. എല്ലാ ആഴ്ചയിലും ഏതെങ്കിലും പച്ചക്കറി കൃഷി രീതികൾ കുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുന്നു
'''ആരോഗ്യ ക്ലബ്'''
        കുട്ടികളിൽ നല്ല ആരോഗ്യശീലം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ ആരോഗ്യ ക്ലബ് പ്രവർത്തിക്കുന്നു. പോസ്റ്റർ നിർമ്മാണം, ചാർട്ട് നിർമ്മാണം, സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കൽ ഇവ ചെയ്തു വരുന്നു. ആരോഗ്യ ക്വിസ് എല്ലാ അസബ്ലികളിലും ബോധവൽക്കരണം, ഡെന്റൽ ചെക്കപ്പ്, പൊതുവായ ആരോഗ്യ ചെക്കപ്പ് എന്നിവയും ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുവാൻ സാധിച്ചു..
'''ഗണിത ക്ലബ്‌'''
ഗണിതാഭിരുചി കുട്ടികളിൽ വളർത്തുകയാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. പസിൽ ഗെയിം,ജ്യാമിതീയ രൂപ ങ്ങളുടെ നിർമ്മാണം, ഗണിതവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ശേഖരണ പ്രദർശനം എന്നിവയും നടത്തപ്പെടുന്നു
'''സോഷ്യൽ സയൻസ് ക്ലബ്‌'''
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. ദിനാചാരണങ്ങൾ വളരെ ആകർഷകമായി നടത്തുകയും ദിനാചാരണ സന്ദേശങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്യുന്നു..
'''ശുചിത്വ ക്ലബ്'''
ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതിരിക്കുക, വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കാതിരിക്കുക, സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക  ഇവയാണ് ശുചിത്വ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ. എല്ലാ ആഴ്ചയിലും ഡ്രൈഡേ ആചരിക്കൽ, കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തൽ, വ്യക്തി ശുചിത്വ അവബോധം കുട്ടികളിൽ വളർത്തുക എന്നിവയും ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
==സ്കൂൾചിത്രഗ്യാലറി==
==സ്കൂൾചിത്രഗ്യാലറി==
==വഴികാട്ടി==
 
{{#multimaps:9.3566032,76.5944419 |width=800px|zoom=16}}
=വഴികാട്ടി=
<!--visbot  verified-chils->
തിരുവല്ല ചെങ്ങന്നൂർ റൂട്ടിൽ ആറാട്ട് കടവ് എന്ന സ്ഥലത്ത് നിന്നും ഇടത്തേക്ക് തിരിഞ്ഞ് രണ്ടു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താൻ പറ്റും
 
മറ്റൊരു റൂട്ട് നെല്ലാട് നിന്നും ഓതറ ആൽ ജംഗ്ഷൻൽ  എത്തിയശേഷം ഇടത്തേക്ക് തിരിഞ്ഞ് അമ്പലത്തിങ്ക ൽ  മുക്കിൽ വന്നിട്ട് താഴേക്ക് കിടക്കുന്ന വഴിയേ വന്നാലും സ്കൂളിലെത്താം.{{Slippymap|lat=9.357936|lon=76.597439 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->ക്കുക, സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക  ഇവയാണ് ശുചിത്വ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ. എല്ലാ ആഴ്ചയിലും ഡ്രൈഡേ ആചരിക്കൽ, കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തൽ, വ്യക്തി ശുചിത്വ അവബോധം കുട്ടികളിൽ വളർത്തുക എന്നിവയും ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു..
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1064136...2536619" എന്ന താളിൽനിന്ന് ശേഖരിച്ചത്