Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ്മേരീസ്. ഹൈസ്കൂൾ ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്ത്
(ചെ.) (തിരുത്ത്)
വരി 2: വരി 2:
{{Infobox School|
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=സെന്റ്മേരീസ്. ഹൈസ്കൂൾ ആനിക്കാട്|
പേര്=സെന്റ്. മേരീസ് ഹൈസ്കൂൾ, ആനിക്കാട്|
സ്ഥലപ്പേര്=ആനിക്കാട്|
സ്ഥലപ്പേര്=ആനിക്കാട്|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
വരി 10: വരി 10:
സ്ഥാപിതമാസം=05|
സ്ഥാപിതമാസം=05|
സ്ഥാപിതവർഷം=1930|
സ്ഥാപിതവർഷം=1930|
സ്കൂൾ വിലാസം=അനിക്കാട് പി.ഒ, <br/>പത്തനംതിട്ട|
സ്കൂൾ വിലാസം=ആനിക്കാട് പി.ഒ, <br/>പത്തനംതിട്ട|
പിൻ കോഡ്=679585 |
പിൻ കോഡ്=679585 |
സ്കൂൾ ഫോൺ=04692680430|
സ്കൂൾ ഫോൺ=04692680430|
സ്കൂൾ ഇമെയിൽ=stmaryshsanikad@yahoo.in|
സ്കൂൾ ഇമെയിൽ=stmaryshsanikad@yahoo.in|
സ്കൂൾ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=മല്ലപ്പള്ളി|
ഉപജില്ല=മല്ലപ്പള്ളി|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ് |
ഭരണം വിഭാഗം=എയ്ഡഡ് |
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
<!-- സ്പെഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്നിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
വരി 30: വരി 30:
അദ്ധ്യാപകരുടെ എണ്ണം=14|
അദ്ധ്യാപകരുടെ എണ്ണം=14|
പ്രിൻസിപ്പൽ =..|
പ്രിൻസിപ്പൽ =..|
പ്രധാന അദ്ധ്യാപകൻ= ശ്രീമതി. '''ജെസ്സി മോൾ തോമസ്'''|
പ്രധാന അദ്ധ്യാപകൻ= ശ്രീമതി. '''ജെസ്സിമോൾ തോമസ്'''|
പി.ടി.. പ്രസിഡണ്ട്= ശ്രീ. സുനിൽ കുമാർ|
പി.ടി.. പ്രസിഡണ്ട്= ശ്രീ. സുനിൽ കുമാർ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=75|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=75|
ഗ്രേഡ്= 6 |
ഗ്രേഡ്= 6 |
വരി 46: വരി 46:
== ചരിത്രം ==
== ചരിത്രം ==
'''ആനിക്കാട് പ്രദേശിക ചരിത്രം'''
'''ആനിക്കാട് പ്രദേശിക ചരിത്രം'''
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ  ആനിക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിരി ചെയ്യുന്നത്. മല്ലപ്പള്ളിയിൽ നിന്നും 4 Km കിഴക്കോട്ട് സഞ്ചരിച്ചാൽ ആനിക്കാട് ഗ്രാമത്തിലെത്താം. ഈ പ്രദേശത്ത് പണ്ടുകാലത്ത് ധാരാളം '''അയിനി''' (ആഞ്ഞിലി )വ്യക്ഷങ്ങൾ വളർന്നിരുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് നിർമ്മിച്ച അറക്കൂട്ട് പുരകൾലക്കെല്ലാം ആഞ്ഞിലി നിർലോഭം ഉപയോരിച്ചിരുന്നു.അയിനി മരങ്ങളുലെ കാട് ഉണ്ടായിരന്ന സ്ഥലത്തിന് ''അയിനിക്കാട്'' എന്നറിയപ്പെട്ടു. പിൽക്കാലത്ത് ഈ സ്ഥലം '''ആനിക്കാട്''' ആയി മാറിയത്.കോട്ടയം ജില്ലയുമായി അതിർത്തി പങ്കിടുന്ന ഒരു പ്രദേശം കൂടിയാണിത്. മണിമലയാർ ആനിക്കാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തു കൂടി  ഒഴുകുന്നു. പ്രധാന സ്ഥലങ്ങൾ പാതിക്കാട് , നൂറോന്മാവ്, പുന്നവേലി, പുല്ലുകുത്തി, നീലംപ്പാറ , പുളിക്കാമല, മുറ്റത്തുമാവ് എന്നിവയാണ്.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ  ആനിക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. മല്ലപ്പള്ളിയിൽ നിന്നും 4 Km കിഴക്കോട്ട് സഞ്ചരിച്ചാൽ ആനിക്കാട് ഗ്രാമത്തിലെത്താം. ഈ പ്രദേശത്ത് പണ്ടുകാലത്ത് ധാരാളം '''അയിനി''' (ആഞ്ഞിലി ) വ്യക്ഷങ്ങൾ വളർന്നിരുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് നിർമ്മിച്ച അറക്കൂട്ട് പുരകൾക്കെല്ലാം ആഞ്ഞിലി നിർലോഭം ഉപയോഗിച്ചിരുന്നു. അയിനി മരങ്ങളുടെ കാട് ഉണ്ടായിരുന്ന സ്ഥലത്തിന് ''അയിനിക്കാട്'' എന്നറിയപ്പെട്ടു. പിൽക്കാലത്ത് ഈ സ്ഥലം '''ആനിക്കാട്''' ആയി മാറി. കോട്ടയം ജില്ലയുമായി അതിർത്തി പങ്കിടുന്ന ഒരു പ്രദേശം കൂടിയാണിത്. മണിമലയാർ ആനിക്കാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തു കൂടി  ഒഴുകുന്നു. പ്രധാന സ്ഥലങ്ങൾ പാതിക്കാട് , നൂറോന്മാവ്, പുന്നവേലി, പുല്ലുകുത്തി, നീലംപ്പാറ , പുളിക്കാമല, മുറ്റത്തുമാവ് എന്നിവയാണ്.
1600ൽ പരം വർഷം പഴക്കമുള്ള ആനിക്കാട്ടിൽ ശിവപാർവ്വരി ക്ഷേത്രം ,വായ്പ്പൂർ മഹാദേവ ക്ഷേത്രവും ആനിക്കാട് ഗ്രാമത്തിലാണ് . പുണ്യപരാതനമായ മലങ്കോട്ട  ദേവസ്ഥാനം  പുളിക്കാമലയിൽ സ്ഥിരി ചെയ്യുന്നു. ആനിക്കാട് -കോട്ടാങ്ങൽ പ്രദേശങ്ങലള ബന്ധിപ്പിക്കുന്ന തേലപ്പുഴക്കടവ്  തൂക്കു പാലം ഒരു മനോഹര കാഴ്ചയാണ്. കാർഷിക മേഖലയിലും , മൃഗപരിപാലനത്തിലും ഏറെ ശ്രദ്ധയുള്ള ഒരുനാടാണിത്.നാനാജാതി മതസ്ഥർ അധിവസിക്കുന്ന ഒരു പ്രദേശം കൂടിയാണിത്.  
1600ൽ പരം വർഷം പഴക്കമുള്ള ആനിക്കാട്ടിൽ ശിവപാർവ്വതി ക്ഷേത്രം, വായ്പ്പൂർ മഹാദേവ ക്ഷേത്രവും ആനിക്കാട് ഗ്രാമത്തിലാണ് . പുണ്യപരാതനമായ മലങ്കോട്ട  ദേവസ്ഥാനം  പുളിക്കാമലയിൽ സ്ഥിതി ചെയ്യുന്നു. ആനിക്കാട് -കോട്ടാങ്ങൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തേലപ്പുഴക്കടവ്  തൂക്കുപാലം ഒരു കൗതുകകാഴ്ചയാണ്. കാർഷിക മേഖലയിലും , മൃഗപരിപാലനത്തിലും ഏറെ ശ്രദ്ധയുള്ള ഒരു നാടാണിത്. നാനാജാതി മതസ്ഥർ അധിവസിക്കുന്ന ഒരു പ്രദേശം കൂടിയാണിത്.  


1927 മെയിൽ എം. ഡി. മാനേജ്മെന്റിന്റെ കീഴിൽ ഒരു എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. ബഥനി സന്യാസ സമൂഹാധ്യക്ഷനായിരുന്ന എം. എ. അച്ഛൻ സ്കൂളിന‍് നേതൃത്വം നൽകി. പാലമറ്റത്ത് ശ്രീ. കെ. കെ. ഫിലിപ്പ് ആയിരുന്നു  ആദ്യ പ്രധാന അദ്ധ്യാപകൻ. 1940-ൽ തിരുവല്ല രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ സേവറിയോസ് തിരുമേനി ഇതിനെ മിഡിൽ സ്കൂളാക്കി ഉയർത്തി. 1950-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ. കൊച്ചിക്കുഴി കെ. വി. മത്തായി ആയിരുന്നു ഹൈസ്കൂളിന്റെ പ്രധാനാധ്യാപകൻ. 2003-04-ൽ ഇംഗ്ലീഷ് മീഡിയം പ്രവര്ത്തനം ആരംഭിച്ചു. 2005 സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വർഷമായിരുന്നു.2019-2020 നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പദ്ധതികൾ നടന്നു വരുന്നു.
1927 മെയിൽ എം. ഡി. മാനേജ്മെന്റിന്റെ കീഴിൽ ഒരു എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. ബഥനി സന്യാസ സമൂഹാധ്യക്ഷനായിരുന്ന എം. എ. അച്ഛൻ സ്കൂളിന‍് നേതൃത്വം നൽകി. പാലമറ്റത്ത് ശ്രീ. കെ. കെ. ഫിലിപ്പ് ആയിരുന്നു  ആദ്യ പ്രധാന അദ്ധ്യാപകൻ. 1940-ൽ തിരുവല്ല രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ സേവറിയോസ് തിരുമേനി ഇതിനെ മിഡിൽ സ്കൂളാക്കി ഉയർത്തി. 1950-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ. കൊച്ചിക്കുഴി കെ. വി. മത്തായി ആയിരുന്നു ഹൈസ്കൂളിന്റെ പ്രധാനാധ്യാപകൻ. 2003-04-ൽ ഇംഗ്ലീഷ് മീഡിയം പ്രവര്ത്തനം ആരംഭിച്ചു. 2005 സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വർഷമായിരുന്നു. 2019-2020 നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പദ്ധതികൾ നടന്നു വരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടര ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി യു. പി. ഹൈസ്കൂൾ വിഭാഗത്തിനായി 15 ക്ലാസ്സ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്. 10 കമ്പ്യൂട്ടറുകൾ അടങ്ങുന്ന ഒരു കമ്പ്യൂട്ടർ ലാബും, ബ്രോഡ്ബാന്റ് കണക്ഷനും എഡ്യൂസാറ്റ് സൗകര്യവും ലഭ്യമാണ‍്. പ്രവർത്തനസജ്ജമായ ഒരു സയൻസ് ലാബും രണ്ട് ലക്ഷം രൂപാ വിലമതിക്കുന്ന പുസ്തകങ്ങളടങ്ങിയ ബൃഹത്തായ ഒരു ലൈബ്രറിയുമുണ്ട്. വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച സയന്സ് ലാബ്, ലൈബ്രറി എന്നിവയ്ക്കുള്ള പുരസ്കാരവും ഈ സ്കൂളിന‍് ലഭിച്ചിട്ടുണ്ട്.KITE നടപ്പിലാക്കിയ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസ്സ്മുറികളും ഹൈടെക്ക് ആക്കി. പൂർവ്വവിദ്യാർത്ഥി സംഘടനയുടെ സഹകരണത്തോടെ ക്ലാസ്മുറികൾ നവീകരിച്ചു.
രണ്ടര ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി യു. പി., ഹൈസ്കൂൾ വിഭാഗത്തിനായി 15 ക്ലാസ്സ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്. 10 കമ്പ്യൂട്ടറുകൾ അടങ്ങുന്ന ഒരു കമ്പ്യൂട്ടർ ലാബും, ബ്രോഡ്ബാൻഡ് കണക്ഷനും എഡ്യൂസാറ്റ് സൗകര്യവും ലഭ്യമാണ‍്. പ്രവർത്തനസജ്ജമായ ഒരു സയൻസ് ലാബും രണ്ട് ലക്ഷം രൂപാ വിലമതിക്കുന്ന പുസ്തകങ്ങളടങ്ങിയ ബൃഹത്തായ ഒരു ലൈബ്രറിയുമുണ്ട്. വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച സയൻസ് ലാബ്, ലൈബ്രറി എന്നിവയ്ക്കുള്ള പുരസ്കാരവും ഈ സ്കൂളിന‍് ലഭിച്ചിട്ടുണ്ട്. KITE നടപ്പിലാക്കിയ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസ്സ്മുറികളും ഹൈടെക്ക് ആക്കി. പൂർവ്വവിദ്യാർത്ഥി സംഘടനയുടെ സഹകരണത്തോടെ ക്ലാസ്സ് മുറികൾ നവീകരിച്ചു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''== പാഠ്യേതര പ്രവർത്തനങ്ങൾ =='''
* സ്കൗട്ട് & ഗൈഡ്സ്. - 2002-ൽ ഈ വിദ്യാലയത്തിൽ സ്കൗട്ട് ട്രൂപ്പും ഗൈഡ് കമ്പിനിയും രജിസ്റ്റർ ചെയ്തു. വിദ്യാഭ്യാസജില്ലയിലെ സ്കൗട്ട് & ഗൈഡ്സ് ഒന്നിച്ച് പ്രവർത്തിക്കുന്ന ഏക സ്കൂളാണിത്. 2004 മുതൽ 2020 വരെയുള്ള 16 വർഷളിൽ കേരളാഗവര്ണറുടെ പരമോന്നതബഹുമതിയായ രാജ്യപുരസ്കാർ സ്കൗട്ടിലെ 100 കുട്ടികൾക്കും ഗൈഡ്സിലെ 135 കുട്ടികൾക്കും ലഭിച്ചിട്ടുണ്ട്.
* സ്കൗട്ട് & ഗൈഡ്സ്  
        ''2002-ൽ ഈ 'വിദ്യാലയത്തിൽ സ്കൗട്ട് ട്രൂപ്പും ഗൈഡ് കമ്പിനിയും രജിസ്റ്റർ ചെയ്തു. വിദ്യാഭ്യാസജില്ലയിലെ സ്കൗട്ട് & ഗൈഡ്സ് ഒന്നിച്ച് പ്രവർത്തിക്കുന്ന ഏക സ്കൂളാണിത്. 2004 മുതൽ 2020 വരെയുള്ള 16 വർഷങ്ങളിൽ കേരളാഗവർണറുടെ പരമോന്നതബഹുമതിയായ രാജ്യപുരസ്കാർ സ്കൗട്ടിലെ 100 കുട്ടികൾക്കും ഗൈഡ്സിലെ 135 കുട്ടികൾക്കും ലഭിച്ചിട്ടുണ്ട്. അവധിക്കാലത്ത് കുട്ടികൾക്കായി ഫുട്ബോൾ പരിശീലനം നടത്തിവരുന്നു. സംസ്ഥാന-യൂണിവേഴ്സിറ്റി തലങ്ങളിലെ പ്രമുഖ കളിക്കാരായ നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾ പരിശീലനപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.''
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1063089" എന്ന താളിൽനിന്ന് ശേഖരിച്ചത്