Jump to content
സഹായം

"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 56: വരി 56:
നരിയാപുരത്തിൻെറ ഗ്രാമീണതയിൽ സ്ഥിതി ചെയ്യുന്ന സെൻറ് പോൾസ് ഹൈസ്കൂളിൻെറ ഭൗതിക സാഹചര്യങ്ങൾ ഇവിടെയുള്ള ഗ്രാമീണരായ സാധാരണക്കാരാായ വിദ്യാർത്ഥികളിൽ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഉതകുംവിധമാണ്.  
നരിയാപുരത്തിൻെറ ഗ്രാമീണതയിൽ സ്ഥിതി ചെയ്യുന്ന സെൻറ് പോൾസ് ഹൈസ്കൂളിൻെറ ഭൗതിക സാഹചര്യങ്ങൾ ഇവിടെയുള്ള ഗ്രാമീണരായ സാധാരണക്കാരാായ വിദ്യാർത്ഥികളിൽ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഉതകുംവിധമാണ്.  
ഏകദേശം മൂന്നര ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂളിന് ആകെ 12 ക്ളാസ്മുറികളാണ് ഉള്ളത്. 2 സ്ഥാഫ്റൂമുകളും, കംപ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, ലൈബ്രറി, ഓഫീസ് മുറി എന്നിവയുൾപ്പെടെ കുട്ടികളുടെ കലാ-കായിക-പഠനാന്തരീക്ഷങ്ങൾക്ക് ഉണർവേകുന്ന എല്ലാ സാഹചര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. വിശാലമായ സ്കൂൾ മൈതാനവും നിലവിലുണ്ട്. ഭാഗികമായി ഓടുകൊണ്ടുള്ള മേൽക്കൂരയും ഭാഗികമായി വാർത്ത കെട്ടിടങ്ങളുമാണുള്ളത്. പൂർണ്ണമായി സജ്ജീകരിയ്ക്കപ്പെട്ട സ്മാർട്ട് റൂം കുട്ടികളുടെ കംപ്യൂട്ടർവൽക്കരിച്ച പഠനപ്രവർത്തനങ്ങൾക്ക് മികവേകുന്നു.

കുട്ടികൾക്ക് ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനും അവ വിതരണം ചെയ്യുന്നതിന്നും വളരെ നല്ല രീതിയിൽ അടുക്കള ക്രമികരിച്ചു. 2 മുറികളോടു കുടി സാധനങ്ങൾ പാചകം ചെയ്യുന്നതിനും പാചകം ചെയ്ത സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നതിനായി പാചകപ്പുര നിർമ്മിച്ചു. സ്കുൾ പരിസരങ്ങളിൽ അസൗകര്യപ്രദമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുകയും സ്കുൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു. സുരക്ഷിതവും വൃത്തിയും, വെടിപ്പുമുള്ള ഒരു വിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും മാനേജ്മെൻറിൻെറ  ഭാഗത്ത് നിന്നും നൽകുന്നുണ്ട്.

=='''സ്കൂൾ മാനേജ്മെൻറ്'''==
=='''സ്കൂൾ മാനേജ്മെൻറ്'''==
വരി 878: വരി 880:
കെ.പി.എ.സി സജിയുടെ ഭവനത്തിലേക്ക് ഈ സ്ക്കൂളിലെ 15 വിദ്യാർത്ഥികളും 4 അധ്യാപകരും 26 – 11 – 2019 – ൽ രാവിലെ 10 മണിക്ക് യാത്ര തിരിച്ചു . അവാർഡുകൾ അദ്ദേഹം കുട്ടികളുമായി ചർച്ചയിലേർപ്പെട്ടു . ഏറ്റവും കടപ്പാടുള്ളത് ഈശ്വരനോടാണെന്നും മുകളിൽ നിന്ന് ലഭിച്ചതല്ലാതെ ഒന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . എൻെറ വിദ്യാലയമാണ് എൻെറ അമ്മ , എന്നെ ഞാൻ ആക്കിയ അമ്മ . എല്ലാവരിലും ഏതെങ്കിലും ഒരു കലാവാസന ജന്മസിദ്ധമായി ഉണ്ടായിരിക്കണം . അവസരങ്ങളാണ് ഒരു വ്യക്തിക്ക് എല്ലാം നേടിക്കൊടുക്കുന്നത് . ആത്മപരമായുള്ള ചിന്തകൾക്കതീതമായി അപരമായി ചിന്തിക്കണം നമ്മിലേക്കു തന്നെ ഒതുങ്ങി സ്വാർത്ഥതയെക്കുറിച്ച് ചിന്തിക്കാതെ മറ്റുള്ളവരുടെ തലത്തിലേക്ക് നമ്മെ മാറ്റണം . ഇതാണ് അദ്ദേഹത്തിന്റെ സന്ദേശം .  . അത് അവർ പങ്കുവെയ്ക്കുകകയും ചെയ്തു . ലക്ഷ്യത്തിലേക്ക് മുന്നേറാൻ കഠിനാധ്യാനവും നിരന്തര പരിശ്രമവും ആത്മത്യാഗവും ആവശ്യമാണെന്ന് കുട്ടികൾക്ക് ബോധ്യപ്പെട്ടു . ഈ അനുഭവം തീർച്ചയായും കുട്ടികൾക്ക് ഭാവിയിലേക്ക് ഒരു മുതൽക്കൂട്ടാവും . കുട്ടികൾക്ക് ഇത് വേറിട്ട ഒരു അനുഭവമാണ് നൽകിയത് .

=='''ജൈവവൈവിധ്യ പാർക്ക്/ചിൽഡ്രൻസ് പാർക്ക്'''==
കോവിഡ് മാഹാമാരി മൂലം വിദ്യാലയം അടഞ്ഞുകിടന്നപ്പോഴുംപരിസര ശുചീകരണത്തിലും വിദ്യാലയം മോടി പിടിപ്പിക്കുന്നതിലും അതീവ ശ്രദ്ധ പുലർത്തിയിരുന്നു.കുട്ടികൾക്കായി മനോഹരമായ ചിൽഡ്രൻസ് പാർക്ക്,ജൈവവൈവിധ്യ ഉദ്യാനം,ഔഷധ സസ്യത്തോട്ടം എന്നിവ നിർമ്മിച്ചു.
{| class="wikitable"
|+ ഔഷധ സസ്യങ്ങൾ
|-
! 1 !! പനികൂർക്ക
|-
| 2 || കച്ചോലം
|-
| 3 || ഇഞ്ചി
|-
| 4 || കസ്തൂരി മഞ്ഞൾ
|-
| 5 || കറിവേപ്പ്
|-
| 6 || തുളസി
|-
| 7 || ലക്ഷ്മി തരു
|-
| 8|| ആര്യവേപ്പ്
|-
| 9|| കറ്റാർ വാഴ
|-
| 10 || തഴുതാമ
|-
| 11 || കയ്യോന്നി
|-
| 12 || ശംഖു പുഷ്പം
|-
| 13 || കീഴാർ നെല്ലി
|-
| 14 || തുമ്പ
|-
| 15|| മുയൽ ചെവിയൻ
|-
| 16 || കാന്താരി
|-
| 17 || കുടങ്ങൽ
|-
| 18 || മുക്കുറ്റി
|-
| 19 || പാണൽ
|-
| 20 || ചെമ്പരത്തി
|-
| 21 || തെച്ചി
|-
| 22 || കല്ലുരുക്കി
|-
| 23 || നെല്ലി
|-
| 24 || വാഴ
|-
| 25 || ഓമ
|-
| 26 || പാഷൻഫ്രൂട്ട്
|-
| 27|| സൂര്യകാന്തി
|-
| 28 || മഷിത്തണ്ട്
|-
| 29 || പെരുമരം
|-
| 30 || അരളി
|-
| 31 || കോവൽ
|-
| 32 || ചക്കരക്കൊല്ലി
|-
| 33 || മുളക്
|-
| 34 || പൂവാംകുറുന്നൽ
|-
| 35 || ബ്രഹ്മി
|-
| 36 || കോലിഞ്ചി
|-
| 37 || അമ്പഴം
|-
| 38 || മുക്കുറ്റി
|-
| 39 || മൈലാഞ്ചി
|-
| 40 || രുദ്രാക്ഷം
|-
| 41 || കരിനച്ചി
|}
| 42 || എരിക്ക്
|-
| 43 || ആടലോടകം
|}
| 44 || വേലിപ്പരുത്തി
|-
| 45 || അശോകതെറ്റി
|}
| 46 || മന്ദാരം
|-
| 47 || മുറിവ്കൂടി
|}
=='''പ്രളയ കാലത്തെ ഓർമ്മകളിലൂടെ'''==
=='''പ്രളയ കാലത്തെ ഓർമ്മകളിലൂടെ'''==

228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1062970" എന്ന താളിൽനിന്ന് ശേഖരിച്ചത്