emailconfirmed, റോന്തു ചുറ്റുന്നവർ
142
തിരുത്തലുകൾ
(ചെ.) (→വഴികാട്ടി) |
(ചെ.) (→സ്കൂൾ ഫോട്ടോകൾ) |
||
വരി 44: | വരി 44: | ||
പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോരപ്രദേശമായചിറ്റാറിൽ സ്ഥിതി ചെയ്യൂന്നൂ. | പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോരപ്രദേശമായചിറ്റാറിൽ സ്ഥിതി ചെയ്യൂന്നൂ. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
1940 ഇൽ പ്ലാത്താനത്തുകുടുംബക്കാർ പത്തനംതിട്ട പുത്തൻ പീടികയിൽ പാലമൂട്ടിൽ കത്തനാർക്ക് കൂത്താട്ടുകുളത്തു നൽകിയ സ്ഥലത്തു ആരംഭിച്ച പ്രാഥമിക വിദ്യാലയമാണ് ഇപ്പോഴത്തെ ചിറ്റാർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ആയി മാറിയത് .അദ്ദേഹം രണ്ടു ക്ലാസ് മുറികളുള്ള കെട്ടിടം നിർമിച്ചു വിദ്യാലയം ആരംഭിച്ചെങ്കിലും കുട്ടികളുടെയും അധ്യാപകരുടെയും കുറവ് കൊണ്ട് ഗ്രാന്റ് ലഭിക്കാതിരുന്നതിനാൽ സ്കൂളിന്റെ പ്രവർത്തനം നിർത്തേണ്ടി വന്നു .1942 -ഇൽ സ്കൂൾ ബഥനി ആശ്രമം ഏറ്റെടുത്തു നടത്തുകയും 1946 -ഇൽ ഒരു ചക്രം പ്രതിഫലം വാങ്ങി കൊണ്ട് സ്കൂൾ സർക്കാരിന് കൈമാറുകയും ചെയ്തു . 1956 -ഇൽ കൂത്താട്ടുകുളം LPS ,UPS ആയി അപ്ഗ്രേഡ് ചെയ്തു . 1960 -ഇത് ഇതിനെ പൂർണ ഹൈ സ്കൂൾ ആയും 1990 -ഇത് ഹയർ സെക്കന്ററി സ്കൂൾ ആയും ഉയർത്തി . | 1940 ഇൽ പ്ലാത്താനത്തുകുടുംബക്കാർ പത്തനംതിട്ട പുത്തൻ പീടികയിൽ പാലമൂട്ടിൽ കത്തനാർക്ക് കൂത്താട്ടുകുളത്തു നൽകിയ സ്ഥലത്തു ആരംഭിച്ച പ്രാഥമിക വിദ്യാലയമാണ് ഇപ്പോഴത്തെ ചിറ്റാർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ആയി മാറിയത് .അദ്ദേഹം രണ്ടു ക്ലാസ് മുറികളുള്ള കെട്ടിടം നിർമിച്ചു വിദ്യാലയം ആരംഭിച്ചെങ്കിലും കുട്ടികളുടെയും അധ്യാപകരുടെയും കുറവ് കൊണ്ട് ഗ്രാന്റ് ലഭിക്കാതിരുന്നതിനാൽ സ്കൂളിന്റെ പ്രവർത്തനം നിർത്തേണ്ടി വന്നു .1942 -ഇൽ സ്കൂൾ ബഥനി ആശ്രമം ഏറ്റെടുത്തു നടത്തുകയും 1946 -ഇൽ ഒരു ചക്രം പ്രതിഫലം വാങ്ങി കൊണ്ട് സ്കൂൾ സർക്കാരിന് കൈമാറുകയും ചെയ്തു . 1956 -ഇൽ കൂത്താട്ടുകുളം LPS ,UPS ആയി അപ്ഗ്രേഡ് ചെയ്തു . 1960 -ഇത് ഇതിനെ പൂർണ ഹൈ സ്കൂൾ ആയും 1990 -ഇത് ഹയർ സെക്കന്ററി സ്കൂൾ ആയും ഉയർത്തി . | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
വരി 53: | വരി 53: | ||
വിജ്ഞാന പ്രദങ്ങളായ ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി, 200 കുട്ടികൾക്ക് ഒരേ സമയം പ്രയോജനപ്പെടുത്താവുന്ന മൾട്ടി മീഡിയ റൂം ,വൈ-ഫൈ സൗകര്യത്തോടു കൂടിയ സ്മാർട്ട് ക്ലാസ് റൂം ,ലബോറട്ടറികൾ എന്നിവ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു . | വിജ്ഞാന പ്രദങ്ങളായ ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി, 200 കുട്ടികൾക്ക് ഒരേ സമയം പ്രയോജനപ്പെടുത്താവുന്ന മൾട്ടി മീഡിയ റൂം ,വൈ-ഫൈ സൗകര്യത്തോടു കൂടിയ സ്മാർട്ട് ക്ലാസ് റൂം ,ലബോറട്ടറികൾ എന്നിവ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* സ്റ്റുഡൻറ് പോലീസ് കേഡറ്റ് (SPC ) | * '''സ്റ്റുഡൻറ് പോലീസ് കേഡറ്റ് (SPC )''' | ||
* ജൂനിയർ റെഡ് ക്രോസ് | * '''ജൂനിയർ റെഡ് ക്രോസ്''' | ||
* ലിറ്റിൽ കൈറ്റ്സ് | * '''ലിറ്റിൽ കൈറ്റ്സ്''' | ||
* | * '''എൻ.എസ്.എസ്''' | ||
* | * '''കരിയർ ഗൈഡൻസ്''' | ||
* | * '''ക്ലാസ് മാഗസിൻ'''. | ||
* | * '''വിദ്യാരംഗം കലാ സാഹിത്യ വേദി''' | ||
* | * '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' | ||
* | * '''അസാപ്''' | ||
* | * '''സൗഹൃദ ക്ലബ്''' | ||
* | * '''അക്ഷര സന്ധ്യ''' | ||
* | * '''GOTEC (Global Opportunities through English Communication)''' | ||
* | * '''നല്ല പാഠം''' | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | ||
{| class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable" style="text-align:center; width:300px; height:500px" border="1" | ||
വരി 146: | വരി 146: | ||
!സന്തോഷ് കെ കെ | !സന്തോഷ് കെ കെ | ||
==മികവുകൾ== | =='''മികവുകൾ'''== | ||
2019 - 20 വർഷം sslc പരീക്ഷയിൽ 10 Full എ+ | 2019 - 20 വർഷം sslc പരീക്ഷയിൽ 10 Full എ+ | ||
8 കുട്ടികൾ 9 എ+ 7 കുട്ടികൾ 8 എ+ നേടി ചരിത്ര വിജയം കുറിച്ചു. | 8 കുട്ടികൾ 9 എ+ 7 കുട്ടികൾ 8 എ+ നേടി ചരിത്ര വിജയം കുറിച്ചു. | ||
വരി 165: | വരി 165: | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
==അദ്ധ്യാപകർ== | =='''അദ്ധ്യാപകർ'''== | ||
സന്തോഷ്.കെ.കെ.(ഹെഡ്മാസ്റ്റർ) | സന്തോഷ്.കെ.കെ.(ഹെഡ്മാസ്റ്റർ) | ||