Jump to content
സഹായം

"Govt. New L P School Kallimel" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,181 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 ഡിസംബർ 2020
ഗവ. ന്യൂ എൽ പി സ്കൂൾ, കല്ലിമേൽ എന്ന താളിലേക്ക് തിരിച്ചുവിടുന്നു
(' സ്ഥാപനം 1962. 1 മുതൽ 4 വരെ ക്ലാസ്സുകളിൽ ആദ്യകാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഗവ. ന്യൂ എൽ പി സ്കൂൾ, കല്ലിമേൽ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
വരി 1: വരി 1:
 
#തിരിച്ചുവിടുക [[ഗവ. ന്യൂ എൽ പി സ്കൂൾ, കല്ലിമേൽ]]
      സ്ഥാപനം 1962. 1 മുതൽ 4 വരെ ക്ലാസ്സുകളിൽ ആദ്യകാലത്തിൽ 600 ഓളം കുട്ടികൾ അധ്യയനം നടത്തിയിരുന്നു .ആദ്യകാലത്തെ  ഹെഡ്മിസ്ട്രസ് അറുനൂറ്റിമംഗലം സ്വദേശി പാറുക്കുട്ടിയമ്മ ടീച്ചർ .വട്ടക്കുഴി എൽ പി എസ് എന്ന് അറിയപ്പെട്ടിരുന്ന കല്ലിമേൽ എസ് സി എൽ പി സ്കൂൾ കുട്ടികളുടെ കുറവ് മൂലം നിർത്തലാക്കുകയും കൊച്ചാലുവിള മഹാദേവ ക്ഷേത്രത്തിനു സമീപത്തു കിഴെക്കെമലയിൽ കുടുംബ വസ്തു ദാനാധാരമായി നൽകിയ സ്ഥലത്താണ് കല്ലിമേൽ ന്യൂ എൽ പി എസ് പ്രവർത്തിക്കുന്നത്. ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 50 കുട്ടികൾ പഠിക്കുന്നു
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1061051" എന്ന താളിൽനിന്ന് ശേഖരിച്ചത്