"ഗവ:എൽ പി എസ്സ് അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ:എൽ പി എസ്സ് അയിരൂർ (മൂലരൂപം കാണുക)
16:02, 29 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
Glpsayroor (സംവാദം | സംഭാവനകൾ) No edit summary |
Glpsayroor (സംവാദം | സംഭാവനകൾ) No edit summary |
||
വരി 56: | വരി 56: | ||
'''അയിരൂർ. ഇപ്പോൾ 'കഥകളി ഗ്രാമം ' എന്നറിയപ്പെടുന്നു.''' | '''അയിരൂർ. ഇപ്പോൾ 'കഥകളി ഗ്രാമം ' എന്നറിയപ്പെടുന്നു.''' | ||
'''ഞങ്ങളുടെ ഈ മുത്തശ്ശി വിദ്യാലയം ഇന്ന് സംസ്ഥാനതലത്തിലും''' | |||
'''ദേശീയതലത്തിലും അറിയപ്പെടുന്ന സ്ക്കൂളായി മാറിയിരിക്കുന്നു.അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ മുത്തശ്ശി വിദ്യാലയത്തിന് ജീവൻ പകർന്നു നൽകിയതും''' | |||
'''പ്രശസ്തിയിലേക്കുയർത്തിയതും 2005-ൽ സ്ക്കൂളിലേക്കു പ്രഥമാധ്യാപികയായി''' | |||
'''വന്ന ശ്രീമതി. ഉഷാകുമാരി ടീച്ചറും നിലവിലുണ്ടായിരുന്ന രണ്ട് അധ്യാപികമാരും രക്ഷാകർത്തൃകൂട്ടായ്മയുമാണ്.''' | |||
==ഭൗതികസാഹചര്യങ്ങൾ== | ==ഭൗതികസാഹചര്യങ്ങൾ== | ||
'''4 ക്ലാസ്സുകൾ നടത്തുന്ന ഒരു ഹാൾ, രണ്ട് ക്ലാസ് മുറികൾ,ഓഫീസ് മുറി,അടുക്കള,സ്റ്റോർ റൂം, കിണർ ,പൈപ്പ് കണക്ഷൻ,ഡൈനിംഗ് ഹാൾ, കുട്ടികളുടെ എണ്ണത്തിനനുസരിച്ചുളള ശുചിമുറികൾ,പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ടിലി ടോയിലെറ്റ് എന്നിവ ഉണ്ട്.''' | |||
'''സ്പോർട്സ് കൗൺസിലിൻ സഹായത്തോടെ നിർമിച്ച കളിസ്ഥലംകുട്ടികളുടെ കായിക വിനോദങ്ങൾക്ക് വളരെ ഉപയോഗപ്രദമാണ്.''' | |||
'''സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിയും മുൻ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവുമായ ശ്രീ.റ്റി.കെ.എ.നായർ സജ്ജീകരിച്ചു നൽകിയ സ്മാർട്ട് ക്ലാസ് മുറി കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമാണ്.''' | |||
'''ടി.വി, ലാപ് ടോപ്പ്,പ്രോജക്ടർ ഇവ ഉപയോഗിച്ചുളള സ്മാർട്ട് ക്ലാസ് മുറി പ്രവർത്തനങ്ങൾ ലളിതവും രസകരവും ആക്കാൻ സാധിച്ചു. 2019-ൽ കൈറ്റിൽ നിന്നും കിട്ടിയ 5 ലാപ് ടോപ്പും 2 പ്രോജക്ടറും ഉൾപ്പെടെ''' | |||
'''9ലാപ് ടോപ്പും 3 പ്രോജക്ടറുകളും കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. BSNLinternet സൗകര്യം IT @ school മുഖേന ലഭിച്ചു.''' | |||
'''ആയിരത്തോളം പുസ്തകങ്ങൾ ഉണ്ടായിരുന്ന സ്ക്കൂളിലെ "നന്മ ലൈബ്രറി" 2018 -ലെ പ്രളയത്തിൽ നശിച്ചു.എങ്കിലും SSK,അധ്യാപകർ,രക്ഷിതാക്കൾ എന്നിവരുടെ സഹായത്താൽ ഏകദേശം 400 പുസ്തകങ്ങളോടു കൂടിയ ലൈബ്രറി പ്രവർത്തിക്കുന്നു.''' | |||
==മികവുകൾ== | ==മികവുകൾ== | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
'''1) പി.വി. രാഘവൻ നായർ''' | |||
'''2) കെ.ആർ.ഗോപാലപിളള''' | |||
'''3) കെ. വി. ഏലിയാമ്മ''' | |||
'''4) റ്റി.ആർ.ഗോപാലകൃഷ്ണൻ നായർ''' | |||
'''5) വി.എസ്. ഭവാനിയമ്മ''' | |||
'''6) എൻ. സുലോചന''' | |||
'''7) കെ.എൻ. ലക്ഷ്മിക്കുട്ടി''' | |||
'''8) കൊളാസ്റ്റിക്ക ലിയോൺ''' | |||
'''9) പൊന്നമ്മ''' | |||
'''10) റ്റി.കെ.ശോശാമ്മ''' | |||
'''11) ശോശാമ്മ ജോർജ്ജ്''' | |||
'''12) ഉഷാകുമാരി . പി''' | |||
'''13) ശ്യാംലത.സി''' | |||
'''14) ലളിത.പി.ബി.''' | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== |