"എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ (മൂലരൂപം കാണുക)
11:56, 21 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർ 2023→ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ
(→ചരിത്രം: ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Mpv.H.S.S Kumbazha}} | |||
{{VHSchoolFrame/Header}}'''1962 ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് വിദ്യാഭ്യാസ രംഗത്ത് സ്വതസിദ്ധമായ പ്രവർത്തന ശൈലിയിലൂടെ പ്രശംസനീയമായ പുരോഗതി പ്രാപിച്ചിരിക്കുന്നു. വിജ്ഞാനത്തിന്റെ കൈത്തിരിയേറി 68 വർഷമായി വിദ്യ അർത്ഥിക്കുന്നവന്റെ ഹൃദയത്തിലേക്ക് ജ്ഞാനം, ദൈവനാമം, സാഹോദര്യം, സഹിഷ്ണുത എന്നീ മൂല്യങ്ങൾ പകരാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.''' {{Infobox School | |||
|സ്ഥലപ്പേര്=കുമ്പഴ | |||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=38050 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്=904014 | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87595950 | |||
|യുഡൈസ് കോഡ്=32120401917 | |||
|സ്ഥാപിതദിവസം=1 | |||
|സ്ഥാപിതമാസം=6 | |||
|സ്ഥാപിതവർഷം=1962 | |||
|സ്കൂൾ വിലാസം= എം. പി. വി. എച്ച് എസ്. എസ് | |||
|പോസ്റ്റോഫീസ്=കുമ്പഴ | |||
|പിൻ കോഡ്=689653 | |||
|സ്കൂൾ ഫോൺ=0468 2334026 | |||
|സ്കൂൾ ഇമെയിൽ=mpvhsskumbazha@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= http://mpvhsskumbazha.blogspot.com | |||
|ഉപജില്ല=പത്തനംതിട്ട | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | |||
|വാർഡ്=19 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=ആറന്മുള | |||
|താലൂക്ക്=കോഴഞ്ചേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=ഇലന്തൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=19 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=22 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=149 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=40 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=239 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=27 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ='''ദിപു ഉമ്മൻ''' | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക='''ബിന്ദു വർഗ്ഗീസ്''' | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീനിവാസ് ബി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ | |||
|സ്കൂൾ ചിത്രം=Mpv.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== | === '''ചരിത്രം '''=== | ||
അച്ചൻകോവിലാറിന്റെ തീരത്ത് സസ്യശ്യാമളവും പ്രകൃതി രമണീയവുമായ പത്തനംതിട്ട നഗരത്തിൻറെ ഉപ നഗരമായ കുമ്പഴ ദേശത്തിന്റെ തിലകക്കുറിയായി വിരാജിക്കുന്ന ഒരു സരസ്വതീ ക്ഷേത്രമാണ് ''' മാർ പീലക്സിനോസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ '''. | |||
1962 ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് വിദ്യാഭ്യാസ രംഗത്ത് സ്വതസിദ്ധമായ പ്രവർത്തന ശൈലിയിലൂടെ പ്രശംസനീയമായ പുരോഗതി പ്രാപിച്ചിരിക്കുന്നു. വിജ്ഞാനത്തിന്റെ കൈത്തിരിയേറി 68 വർഷമായി വിദ്യ അർത്ഥിക്കുന്നവന്റെ ഹൃദയത്തിലേക്ക് ജ്ഞാനം, ദൈവനാമം, സാഹോദര്യം, സഹിഷ്ണുത എന്നീ മൂല്യങ്ങൾ പകരാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | |||
1960- കാലഘട്ടത്തിൽ കുമ്പഴ പ്രദേശത്ത് വിദ്യാഭ്യാസത്തിന് ആവശ്യമായ സ്ഥാപനങ്ങൾ ഇല്ലെന്ന് ബോധ്യപ്പെട്ടപ്പോൾ കുമ്പഴ മാർ ശെമവേൽ ദെസ്തുനി ഇടവക കമ്മിറ്റി അംഗങ്ങൾ ആ ആവശ്യകത ഇടവക മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ മാർ പീലക്സിനോസ് തിരുമേനിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അഭിവന്ദ്യ തിരുമേനിയുടെ കല്പനപ്രകാരം കിഴക്കേക്കര വീട്ടിൽ കെ ജി വർഗ്ഗീസിന്റെ ചുമതലയിൽ ഒരു സ്കൂൾ തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തു. | |||
പൊതുജന പ്രിയനും ദീർഘവീക്ഷണ ചതുരനും അന്നത്തെ പഞ്ചായത്ത് പ്രതിനിധിയും ആയ '''ശ്രീ. കെ. ജി. വർഗ്ഗീസ്''' മറ്റ് ജനപ്രതിനിധികളുടെ സഹായത്തോടുകൂടി ഈ വിദ്യാപീഠം സ്ഥാപിച്ചു.[[എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
സ്ഥാപക മാനേജർ | |||
'''''ശ്രീ കെ. ജി. വർഗീസ്''''' | |||
*[[ചിത്രം:P 20161215 145121 1 p 1.jpg|thumbthumb|300px]] | |||
മുൻ മാനേജർ- മാർഗ്ഗദീപം | |||
ശ്രീ ഉമ്മൻ വർഗീസ് | |||
*[[ചിത്രം:Ommanvarghese.jpg|thumbthumb|250px]] | |||
==='''ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ'''=== | |||
'''ബിന്ദു വർഗ്ഗീസ്''' (പ്രധാന അദ്ധ്യാപിക) (2022- ) | |||
'''ബിന്ദു വർഗ്ഗീസ്''' (പ്രധാന അദ്ധ്യാപിക ) | |||
മനോജ് കുമാർ പി എസ്. (എച്ച്. എസ്.ടി.- മലയാളം) | |||
ഫിറോസ് ഖാൻ എം (എച്ച് എസ്.ടി- അറബിക് ) | |||
ഫാ.എബി സി ചെറിയാൻ (എച്ച് എസ്.ടി- മലയാളം) | |||
ബിധുല മറിയം ബേബി (എച്ച് എസ്.ടി- ഇംഗ്ലീഷ് ) | |||
ഉല്ലാസ് സി (എച്ച് എസ്.ടി- ഹിന്ദി) | |||
ജയകുമാരി കെ (യു.പി.എസ്.ടി.) | |||
സുനിൽ കുമാർ എസ്. (യു.പി.എസ്.ടി.) | |||
പ്രീയ എലിസബത്ത് തോമസ് (എച്ച്. എസ്.ടി.- ഫിസിക്കൽ സയൻസ്) | |||
സൂര്യ എസ് നായർ (എച്ച്. എസ്.ടി.- ഗണിതം) | |||
== | ==='''മികവ് പ്രവർത്തനങ്ങൾ'''=== | ||
* 2016-17 വർഷത്തെ പത്തനംതിട്ട സബ് ജില്ലാ അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. | * 2016-17 വർഷത്തെ പത്തനംതിട്ട സബ് ജില്ലാ അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. | ||
വരി 83: | വരി 117: | ||
[[ചിത്രം:Arabicw.jpg|thumb|500px|center]] | [[ചിത്രം:Arabicw.jpg|thumb|500px|center]] | ||
* തുടർച്ചയായി | * തുടർച്ചയായി 2019-20 അധ്യായന വർഷവും SSLC പരീക്ഷക്ക് 100% വിജയം കരസ്ഥമാക്കി. | ||
* മികവ് - പ്രവർത്തനങ്ങൾ | * മികവ് - പ്രവർത്തനങ്ങൾ 2019-20 | ||
[[ചിത്രം:Mikav.jpg|thumbthumb|400px]] | [[ചിത്രം:Mikav.jpg|thumbthumb|400px]] | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം | |||
[[പ്രമാണം:Mpvhss11.jpg|thumbthumb|400px]] | [[പ്രമാണം:Mpvhss11.jpg|thumbthumb|400px]] | ||
== ഭൗതികസൗകര്യങ്ങൾ == | ===''' ഭൗതികസൗകര്യങ്ങൾ''' === | ||
സ്മാർട്ട് ക്ലാസ് മുറികൾ | |||
മികച്ച ലാബ് സൗകര്യങ്ങൾ | |||
നടത്തുവാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ | |||
1. ഹരിതാഭം എൻറെ വിദ്യാലയം | 1. ഹരിതാഭം എൻറെ വിദ്യാലയം | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | === '''പാഠ്യേതര പ്രവർത്തനങ്ങൾ''' === | ||
. | .==='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ '''=== | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==='''ദിനാചരണങ്ങൾ'''=== | |||
പഠനോത്സവം | |||
=== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' === | |||
=== '''മുൻ സാരഥികൾ ‘’’=== | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
== | ==='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ '''==== | ||
==='''സ്കൂൾ ഫോട്ടോകൾ'''=== | |||
== | ===''''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''=== | ||
{{#multimaps:9. | പത്തനംതിട്ടയുടെ ഉപ നഗരമായ കുമ്പഴയിൽ നിന്നും കോന്നിയിലേക്കുള്ള മാർഗേ ഏകദേശം ഒരു കിലോമീറ്റർ (1KM) ദൂരം സഞ്ചരിക്കുമ്പോൾ കളീക്കൽ പടി ജംഗ്ഷന് സമീപം ഈ വിദ്യാലയത്തിൽ എത്തിച്ചേരാം...! | ||
<!--visbot verified-chils-> | {{#multimaps:9.2649790, 76.8166950|zoom=15}} | ||
<!--visbot verified-chils->--> |