Jump to content
സഹായം

"എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
1951-171-നമ്പർ S.N.D.P ശാഖയുടെ കീഴിൽ ഒരു യു.പി സ്കുൾ ആയി പ്രവർത്തനം
വിദ്യകൊണ്ട്പ്രബുദ്ധരാകുക എന്ന  ഗുരുദേവന്റെ പ്രബോധനം മനസ്സാ വരിച്ച അങ്ങാടിക്കൽ  ഗ്രാമത്തിലെ പൂർവികരാം മഹാത്മാക്കളെ സ്മരിക്കാതെ അങ്ങാടിക്കലിന്റെ ചരിത്രം പൂർണമാകില്ല. നിലത്തെഴുത്ത് പള്ളിക്കൂടങ്ങൾ  പോലും അടുത്തെങ്ങും ഇല്ലാതിരുന്ന ഒരു കാലമായിരുന്നു .ഏഴാം ക്ലാസ്സും ഒമ്പതാംക്ലാസ്സും ഒക്കെയായിരുന്നു അന്നത്തെ വലിയ വിദ്യാഭ്യാസ യോഗ്യത. 20, 25 മൈൽ നടന്ന് അടൂരിലും പത്തനംതിട്ടയിലും ഒക്കെ ആയിരുന്നു പഠിക്കാൻ പോയിരുന്നത്. അതും വിരലിലെണ്ണാവുന്ന വരും അല്പം സാമ്പത്തികശേഷി ഉള്ളവരും മാത്രം .
ആരംഭിച്ചു.
കാലമേറെ കടന്നു പോയി , അങ്ങനെ ഒരു സാഹചര്യത്തിലാണ് അന്നത്തെ ദീർഘവീക്ഷണമുള്ള ഗുരുനാഥന്മാർ , നാടിനെ സ്നേഹിച്ചവർ അങ്ങാടിക്കൽ ഗ്രാമത്തിൽ ഇംഗ്ലീഷ് കൂടി പഠിപ്പിക്കുന്ന ഒരു സ്കൂൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. 
അങ്ങനെ1951 ൽ സ്കൂൾ സ്ഥാപിതമായി.ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്ന സി കേശവൻ ആയിരുന്നു അന്ന് തിരുകൊച്ചി മുഖ്യമന്ത്രി .
തുടക്കം ആറാം ക്ലാസ് മുതൽ ആയിരുന്നു. കുട്ടികളിൽ നിന്ന് ഫീസ് പിരിച്ച് സർക്കാർ ഗ്രാന്റോ ഡു കൂടിയായിരുന്നു അധ്യാപകർക്ക് ശമ്പളം. എൽ പി സ്കൂൾ അന്ന്
5 - )0 സ്റ്റാൻഡേർഡ് വരെയായിരുന്നു.
171 - )0 നമ്പർ എസ് എൻ ഡി പി ശാഖ യോഗത്തിന് ഉടമസ്ഥതയിലായിരുന്നു സ്കൂൾ .അങ്ങാടിക്കൽ തെക്ക് കോശേയത്ത് കുടുംബക്കാരുടെ വകയായിരുന്ന നാല് ഏക്കർ സ്ഥലം
171 -)0നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിന്റെ പേരിൽ വിലക്ക് വാങ്ങിയാണ് സ്കൂൾ സ്ഥാപിച്ചത്. ശാഖാ യോഗത്തിൽപ്പെട്ട കുടുംബങ്ങളിൽ നിന്നും നാട്ടുകാരിൽ നിന്നും സംഭാവന വാങ്ങിയാണ് വസ്തു വാങ്ങുന്നതിനും കെട്ടിടം വയ്ക്കുന്നതിനും തുകസംഭരിച്ചത്. റോഡിന് വടക്കുവശത്തുള്ള പടിഞ്ഞാറേ കെട്ടിടം മാത്രമാണ് അന്ന് ഉണ്ടായിരുന്നത്  .
അഡ്വ. പുഷ്പ്പത്തടം ആർ രാഘവൻ ,കേരള കൗമുദി പത്രാധിപരായിരുന്ന
കെ സുകുമാരൻ  എന്നിവരായിരുന്നു സ്കൂൾ അനുവദിക്കുന്നതിനുള്ള പ്രധാന സഹായികൾ . 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകൃതമാകുന്നതു വരെ തിരുവിതാംകൂർ കൊച്ചി ( തിരുകൊച്ചി ) ഗവൺമെൻറ് റൂളിൽ ആയിരുന്നു സ്കൂൾ . എസ്എസ്എൽസി പതിനൊന്നാം ക്ലാസ് ആയിരുന്നു.
എസ് എൻ ഡി പി ശാഖായോഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന തും ശാഖാ യോഗത്തിന് വിധേയമായി പ്രവർത്തിക്കുന്നതുമായ ഒരു ഭരണസമിതിക്കാണ് സ്കൂളിന്റെ ഭരണച്ചുമതല. 1953 ൽ സ്കൂളിന് ഒരു അംഗീകൃത ഭരണഘടന എഴുതി ഉണ്ടാക്കി. സർക്കാരിന്റെ അംഗീകാരം വാങ്ങി .
ശ്രീ വി കെ കുഞ്ഞു കുഞ്ഞായിരുന്നു ആദ്യത്തെ മാനേജർ .എം കെ പത്മനാഭൻ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058640" എന്ന താളിൽനിന്ന് ശേഖരിച്ചത്