"എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66: വരി 66:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.- കൺവീന൪  -  പി.ആ൪.ഗിരീഷ്.
1 ) മുoബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സഞ്ജീവനി ട്രസ്റ്റുമായി ചേർന്ന് up വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും സമീപത്തുള്ള എല്ലാ " LP സ്കൂളിലെ കുട്ടികൾക്കും സ്കൂൾ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു.
*  എൻ.സി.സി.  കൺവീന൪          - എ൯.സൂനീഷ്. 
*  ബാന്റ് ട്രൂപ്പ്.          -  കൺവീന൪ - എസ്.ജയപ്രകാശ്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.  - പി.ആ൪.സ്നേഹലത
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


#  സയൻസ് ക്ലബ്  കൺവീന൪    -  റോയി വ൪ഗ്ഗീസ്
#  മാത്തമാറ്റിക്സ് ക്ലബ്  കൺവീന൪  -      ദീപ.എസ്
# വ൪ക്ക് എക്സ്പീരിയൻസ് ക്ലബ്  കൺവീന൪ - സി.ആശ.


4സോഷൃൽസയൻസ് ക്ലബ്  കൺവീന൪    - പി.ഉഷാകുമാരി.
2) സ്കൂളിലെ നിർധനരായ 2 കുട്ടികൾക്ക് വീടും മറ്റു കുട്ടികൾക്ക് കിണർ, ശുചിമുറി എന്നിവയും നിർമ്മിച്ചുനൽകി.
5 ഇക്കോക്ലബ്  കൺവീന൪                    - റോയി വ൪ഗ്ഗീസ്
 
6മൂന്നാമത്തെ ഇനം
 
3) സമീപത്തുള്ള കോളനിയിൽ റോഡ് നിർമ്മിച്ചു നൽകി.
 
 
4) NSS -ൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്ക് ഓരോ മാസവും ഓരോ ആടിനെ വീതം നൽകി.
 
 
5) കെപ്കോയുമായി ചേർന്ന് എല്ലാ കുട്ടികൾക്കും 5 കോഴിക്കുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു.
 
 
6) വൃക്ഷത്തൈകൾ വീടുകളിൽ നൽകി.
 
 
7 ) ട്രാഫിക് ബോധവത്കരണ ക്യാമ്പുകൾ നടത്തുകയും, പരിശീലനം ലഭിച്ച കുട്ടികൾ ട്രാഫിക് ഡ്യൂട്ടിയിൽ ഏർപ്പെടുകയും ചെയ്തു.
 
 
8 ) നിരവധി മെഡിക്കൽ ക്യാമ്പുകൾ (ആയുർവ്വേദം, ഹോമിയോ, നേത്രചികിത്സ ,രക്തഗ്രൂപ്പ് നിർണ്ണയം ) നടത്തി.
 
 
9 ) സ്കൂളിലെ കുട്ടികൾക്കും സമീപവാസികൾക്കും ചികിത്സാ സഹായങ്ങൾ നൽകി.
 
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058894" എന്ന താളിൽനിന്ന് ശേഖരിച്ചത്