Jump to content
സഹായം

"എൻ. എം. ഹൈസ്കൂൾ കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 58: വരി 58:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
===ഐ റ്റി  ക്ലബ്===
വിവരസാങ്കേതിക രംഗത്തെ അറിവുകൾ കുട്ടികൾ സായാത്തമാക്കുന്നതിനായി സ്കൂളിൽ ഐ റ്റി  ക്ലെബ് പ്രവർത്തിക്കുന്നു. അനുദിനം മാറി കൊണ്ടിരിക്കുന്ന പുതിയ പുതിയ സാങ്കേതിക വിദ്യകൾ ലോകത്തെ മാറ്റിമാറിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികളും അതിനൊത്തു മാറാനായി ഈ ക്ലബ് സഹായിക്കുന്നു. ശാസ്ത്ര മേളയിലും മറ്റും നമ്മുടെ കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്.
===സയൻസ്  ക്ലബ്===
കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും ശാസ്ത്ര ബോധമുള്ളവരുമായി തീരുന്നതിനും സഹായിക്കുന്ന ക്ലബ്ബാണ് ഇത്. ലഘു പരീക്ഷണങ്ങളും പ്രോജക്റ്റ്‌കളും ചെയുന്നതിനും ശാസ്ത്ര മേളയിൽ പങ്കെടുത്തു വിജയം നേടാനും കുട്ടികൾക്കു കഴിഞ്ഞിട്ടുണ്ട്. ശാസ്ത്ര വുമായി ബന്ധപെട്ടു വരുന്ന ദിനാചരണങ്ങൾ നടത്താനും പ്രാധന്യം മനസിലാക്കാനും കഴിയുന്നു. ഓസോൺ ദിനം, പരിസ്ഥിതി ദിനം, ജല ദിനം തുടങ്ങി യവ ആചരിക്കുന്നു. മനുമോൻ, അരവിന്ദ് (std x)എന്നിവർക്ക് ജില്ലാ തലത്തിൽ സമ്മാനം  ലഭിച്ചു.
===എസ്. എസ്  ക്ലബ്‌===
സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം വളർത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണിത്. ദിനാചാരണങ്ങൾ  (സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം,അധ്യാപക ദിനം, ഗാന്ധി ജയന്തി, ഹിരോഷിമ നാഗസാക്കി ദിനം, ശിശു ദിനം തുടങ്ങിയവ )പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി ആഘോഷിക്കുന്നതിന് സാധിക്കുന്നു. സാമൂഹിക ശാസ്ത്ര മേളയിൽ സബ്ജില്ല തലത്തിലും ജില്ലാതലത്തിലും  കുട്ടികൾ (അഖില std x, കെവിൻ stdVlll)സമ്മാനം നേടിയിട്ടുണ്ട്.
===ഗണിത  ക്ലബ്===
ഗണിതബോധമുള്ള നല്ലൊരു തലമുറയെ വാർത്തെടുക്കാൻ ഉതകുന്ന തരത്തിലുള്ള, പ്രവർത്തങ്ങളാണ് ഗണിത ക്ലബുമായി ബന്ധപ്പെട്ട് നടത്താറുള്ളത്.
===സംസ്കൃതം ക്ലബ്===
കുട്ടികൾ പുതുതായി പഠിക്കുന്ന ഭാഷയായതിനാൽ  ഈ ഭാഷയോടുള്ള അഭിരുചി വളർത്തുന്നതിനു സഹായിക്കുന്ന ക്ലബ്ബാണിത്. സംസ്കൃത ഭാഷയിൽ കുട്ടികൾ കവിതകളും, പാട്ടുകളും, കഥകളും, പ്രശ്നോത്തരി എന്നിവ പരിശീലിപ്പിച്ച് കലോത്സവങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട് .ദിനാചരണങ്ങളിൽ സംസ്കൃത ഭാഷാ പങ്കാളിത്തം കൈകടത്താനും സാധിക്കുന്നുണ്ട്.
===ലിറ്റിൽ കൈറ്റ്സ് ക്ലബ്===‌
2019-20 അധ്യയന വർഷം കൈറ്റ്സ് ക്ലബ് പ്രവർത്തനമാരംഭിച്ചു. സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന ഈ ക്ലബ്ബിൻ്റെ പ്രവർത്തനം സാധ്യമാകുന്നു. സ്കൂൾ ശുചിതം സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ എല്ലാറ്റിലും ക്ലബ്ബിൻ്റെ പ്രവർത്തനം എടുത്തു പറയത്തക്കതാണ്.
===നേച്ചർ ക്ലബ്===‌
നേച്ചർ ക്ലബ്‌  സ്കൂളിൽ സജ്ജീവമായി തുടർന്നു പോകുന്നു. പ്രകൃതിസംരക്ഷണത്തിൻ്റെ ആവശ്യകതയെ കുറിച്ച് വരും തലമുറയിൽ ഒരു അവബോധം സൃഷ്ടിക്കാൻ ഈ ക്ലബ്ബിലൂടെ  സാധിക്കുന്നു. ഭുമിയിലെ സൃഷ്ടിജാലങ്ങൾ മുഴുവനും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ഇതിൻ്റെ താളം തെറ്റിയാൽ എല്ലാവരും അപകടത്തിൽപ്പെടും എന്നുള്ളതും  ഓരോ കുട്ടിയുടെയും അകതാളിൻ എഴുതാനും ഈ ക്ലബ്ബിന്റെ  പ്രവർത്തനം സാധ്യമാകുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
Steward association of ഇന്ത്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 18 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Mr. Varghese Abraham ഇപ്പോൾ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ദീനാമ്മ . പി. എം. ആണ്.
Steward association of ഇന്ത്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 18 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Mr. Varghese Abraham ഇപ്പോൾ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി. ഗ്ലോസി പി ജോയ്  ആണ്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058635" എന്ന താളിൽനിന്ന് ശേഖരിച്ചത്