"ഗവ. യു.പി. എസ്. മങ്ങാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി. എസ്. മങ്ങാരം (മൂലരൂപം കാണുക)
22:47, 27 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2020→മികവുകൾ
വരി 39: | വരി 39: | ||
==മികവുകൾ== | ==മികവുകൾ== | ||
വിവിധ മത്സരങ്ങളിൽ സ്കൂളിൻ്റെ യശസ്സ് ഉയർത്തുന്ന മിടുമിടുക്കരായ വിദ്യാർത്ഥികൾ | |||
.# 2018-19 ൽ പത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനം ഇപ്പോഴും നന്നായി പരിപാലിച്ച് പോരുന്നു. | |||
.# നവീകരിച്ച സയൻസ് ലാബ്ബ് | |||
.# 12 കമ്പ്യൂട്ടർ യൂണിറ്റുകൾ ഉള്ള കമ്പ്യൂട്ടർ ലാബ്ബ് | |||
<nowiki>#</nowiki>. വിവിധ ഭാഷകളിൽ പ്രഭാത അസംബ്ലി | |||
.# സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ. | |||
.# ദിവസവും അരമണിക്കൂർ യോഗാ ക്ലാസ്. | |||
. # LSS പരിശീലനം - വീണാ ഗോപിനാഥ് | |||
.# USS പരിശീലനം | |||
. വിഭു നാരായൺ | |||
. ചിത്ര ഡി.വി | |||
.നൂറാനിയ ബീവി. ഐ | |||
. റഹ്മത്ത്. എ | |||
.# ക്ലാസ് ലൈബ്രറി | |||
. # അമ്മവായന | |||
. # ദിനാചരണങ്ങൾ | |||
. # ഉത്തരപ്പെട്ടി | |||
.# കേരള ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ എൻ്റെ പുസ്തകം , എൻ്റെ എഴുത്തുപെട്ടി പദ്ധതികൾ | |||
കോവിഡ് 19 ൻ്റെ കാലത്ത് | |||
.# ഓൺലൈൻ പഠന സഹായം | |||
. # സോഷ്യൽ മീഡിയ ഉപയോഗിച്ച് പഠന പിന്തുണ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ എല്ലാ അധ്യാപകരും പങ്കെടുക്കുന്നു . | |||
.# രക്ഷിതാക്കളും കുട്ടികളുമായി നിരന്തരം ആശയ വിനിമയം നടത്തുന്നു. | |||
.# ഓൺലൈൻ ക്ലാസുകൾ , പി.റ്റി.എ , എസ്.ആർ.ജി | |||
മീറ്റിംഗുകൾ | |||
. # കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി ഓൺലൈൻ ബാലസഭ | |||
.# ശാസ്ത്രാഭിരുചി വളർത്തി ശാസ്ത്ര പഠനം മെച്ചപ്പെടുത്തുന്നതിന് ശാസ്ത്ര വിഷയങ്ങളിൽ ഓൺലൈൻ ശാസ്ത്രമേള | |||
<nowiki>#</nowiki>. പ്രവൃത്തി പരിചയ മേള | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
ശ്രീ : ഭാസ്കരൻ ആചാരി | ശ്രീ : ഭാസ്കരൻ ആചാരി |