"ഗവ. യു.പി. എസ്. മങ്ങാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി. എസ്. മങ്ങാരം (മൂലരൂപം കാണുക)
22:41, 27 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2020→ദിനാചരണങ്ങൾ
വരി 60: | വരി 60: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
ദിനാചരണങ്ങളെ സമൂഹത്തിലേക്കെത്തിക്കുന്നതിന് ആവശ്യമായ രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാലയമാണിത് . | |||
ജൂൺ 5 - പരിസ്ഥിതി ദിനം | |||
വൃക്ഷത്തൈനടീൽ | |||
വൃക്ഷതൈ വിതരണം | |||
ജൂൺ 19 - വായനാദിനം | |||
ചങ്ങല വായന | |||
പുസ്തക പ്രദർശനം | |||
ആഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനം | |||
വിവിധ പ്ലോട്ടുകൾ, സ്വാതന്ത്ര്യ സമര സേനാനികൾ എന്നിവരെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ സംഘടിപ്പിക്കുന്ന റാലി - ക്വിസ് മത്സരം | |||
ജൂലൈ 21 - ചാന്ദ്രദിനം | |||
ബഹിരാകാശം പുതിയ കണ്ടു പിടുത്തങ്ങൾ - വീഡിയോ പ്രദർശനം - ക്വിസ് മത്സരം - പതിപ്പ് തയ്യാറാക്കൽ | |||
സെപ്റ്റംബർ 14 - ഹിന്ദിദിനം | |||
ഒക്ടോബർ 2 - ഗാന്ധിജയന്തി - വെബ്ബിനാർ - ഗാന്ധിജിയും കുട്ടികളും | |||
ഒക്ടോബർ 9 - തപാൽ ദിനം - പോസ്റ്റാഫീസ് സന്ദർശനം | |||
നവംബർ 1 - കേരളപ്പിറവി ദിനം | |||
നവംബർ 14 - ശിശുദിനം - കുട്ടികളുടെ സമ്മേളനം - പ്രസംഗ മത്സരം | |||
==അധ്യാപകർ== | ==അധ്യാപകർ== | ||