"അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അമൃത ഗേൾസ് എച്ച്.എസ്. പറക്കോട് (മൂലരൂപം കാണുക)
21:39, 27 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, , യു.പി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 8 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 2സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂം ,1 ലബോറട്ടറി, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട് ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, , യു.പി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 8 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 2സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂം ,1 ലബോറട്ടറി, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട് ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ== | == പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*[[അമൃതഗേൾസ് എച്ച്.എസ്. പറക്കോട്/ റെഡ് ക്രോസ്|റെഡ് ക്രോസ്]] | *[[അമൃതഗേൾസ് എച്ച്.എസ്. പറക്കോട്/ റെഡ് ക്രോസ്|റെഡ് ക്രോസ്]] | ||
വരി 52: | വരി 52: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അധ്യാപകർ== | ==അധ്യാപകർ== | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 91: | വരി 76: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥിനികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥിനികൾ == | ||
ചന്ദ്രലേഖ | ചന്ദ്രലേഖ | ||
==മികവുകൾ== | |||
==ലോക്ക്ഡൗൺകാല സൃഷ്ടികൾ== | |||
2020 - ചരിത്രത്തിൻ്റെ താളുകളിൽ അടയാളമിട്ട ഇരുണ്ട വർഷം !! പ്രപഞ്ചമുള്ള കാലത്തോളം മറക്കാത്ത വർഷം !! ശാസത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എല്ലാറ്റിനെയും കീഴടക്കി കുതിച്ചു കൊണ്ടിരുന്ന മനുഷ്യൻ്റെ പ്രയാണത്തിനെ ഒരു ചെറിയ വൈറസ് തടഞ്ഞു നിർത്തിയ വർഷം !! ലോകത്തിൻ്റെ വേഗവും താളവും തെറ്റിച്ചു കൊറോണ വൈറസ് . മനുഷ്യൻ മനുഷ്യനിൽ നിന്നും അകന്ന് അവനവനിലേക്ക് മാത്രം ഒതുങ്ങി . വിദ്യാലയങ്ങൾ വീടുകളിലേക്ക് ചുരുങ്ങി . മനുഷ്യൻ ഇന്നു വരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഈ പ്രതിസന്ധി ഘട്ടത്തിൽ മുതിർന്നവരെപ്പോലെ കുട്ടികളും വീട്ടിലിരിക്കാൻ നിർബന്ധിതരായി . തീർത്തും അപരിചിതമായ ഈ സാഹചര്യത്തെ ആദ്യമൊക്കെ കുട്ടികൾ നിരാശയോടെ കണ്ടെങ്കിലും പിന്നീട് അവരിലെ വ്യത്യസ്തമായ കലാഭിരുചികളിലൂടെ അവർ ഈ സ്ഥിതി അതിജീവിച്ചു എന്ന് പറയണം . വരകളിലുടെ .. വരികളിലൂടെ .. നിർമ്മിതികളിലൂടെ പലരും തങ്ങളിലെ സർഗ്ഗാത്മകതയെ കണ്ടെത്തി . കോവിഡ് കാലത്തിൻ്റെ വിരസതയകറ്റാൻ കുട്ടികൾ ചെയ്ത സർഗ്ഗ സൃഷ്ടികളെല്ലാം തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരിക്കലും മറക്കാത്ത കോ വിഡ് കാലത്തിനൊപ്പം 2020 ബാച്ചിലെ കുട്ടികളുടെ രചനകളും കലകളും നല്ലോർമ്മകളായി നില കൊള്ളട്ടെ | |||
==നേർക്കാഴ്ച== | |||
ഈ കോവിഡ് കാലം കുട്ടികളെയും വീട്ടിലിരുത്തുന്നു.എങ്കിലും അവരുടെ സർഗ്ഗാത്മക ചിന്തകൾക്ക്......പ്രവർത്തനങ്ങൾക്ക് കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഈ ചിത്രങ്ങൾ നമ്മെ ഒാർമ്മിപ്പിക്കുന്നു | |||
<gallery> | |||
file:38086-image6.jpg|അതിജീവനത്തിൻെറ പാതയിൽ....... by deviparvathy 9 B | |||
file:38086-poojakrishna.jpg|pooja krishna 6 B | |||
file:38086-image4.jpg|Deneeta 6 B | |||
file:38086-image5.jpg|Arshana Navas | |||
file:38086-image8.jpg|Arathu Madhu 9 A | |||
</gallery> | |||
==ദിനാചരണങ്ങൾ== | |||
==സ്കൂൾഫോട്ടോകൾ== | ==സ്കൂൾഫോട്ടോകൾ== | ||