Jump to content
സഹായം

"എൽ .പി .എസ്സ് ചെന്നീർക്കര നോർത്ത്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

char
(char)
വരി 39: വരി 39:


== <big><big>ചരിത്രം</big><big><big></big></big></big><big></big> ==
== <big><big>ചരിത്രം</big><big><big></big></big></big><big></big> ==
പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈവിദ്യാലയം 1900ൽ സെൻഠ് ജോർജ്ജ്  ഓർത്തഡോക്സ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് കുടിപ്പള്ളിക്കുടമായി ആരംഭിച്ചു
പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ ഊന്നുകൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈവിദ്യാലയം 1900ൽ സെൻഠ് ജോർജ്ജ്  ഓർത്തഡോക്സ് പളളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് കുടിപ്പള്ളിക്കുടമായി ആരംഭിച്ചു.ഇത് കച്ചിറ കുടുംബത്തിന്റെ സ്ഥലമായിരുന്നു. ഇവിടെ പള്ളി പണി തുടങ്ങിയപ്പോൾ ഈ സ്കൂൾ നിർത്തലാക്കാൻ തിരുമാനിച്ചു. അപ്പോൾ കച്ചിറ മാണി ചാക്കോ എന്ന മഹത് വ്യക്തി കല്ലിരിക്കുന്നതിൽ മത്തായി എന്ന വ്യക്തിയുടെ 5 സെൻഠ് സ്ഥലം വാങ്ങി കെട്ടിടം പണിത് സ്കൂൾ പുനരാരംഭിച്ചു.ആദ്യ മാനേജർ കച്ചിറ മാണി ചാക്കോ ആയിരുന്നു. അദ്ദേഹത്തിൻഠെ മരണശേഷം ഭാര്യ ഏലിയാമ്മ ചാക്കോ മാനേജരായി.ഏലിയാമ്മ ചാക്കോയുടെ മരണശേഷം മകൻ കെ.സി.ജോൺ മാനേജരായി.  അദ്ദേഹം ഈ സ്കൂളിലെ ഹെഡ്മാസ്ഠഠർ കൂടിയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം മകൻ റ്റിറ്റി ജോൺസ് ആണ് ഇപ്പോഴത്തെ മാനേജർ.കോഴഞ്ചേരി ഉപജില്ലയിലെ വിദ്യാലയമാണിത്.  1965വരെ 1 മുതൽ 5വരെ ക്ലാസുകളിൽ രണ്ടു ഡിവിഷനുകൾ  വീതം ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ 32കുട്ടികൾ പഠനം നടത്തുന്നു.മൂന്ന് അധ്യാപകരാണുള്ളത്.  വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയിൽ നിർണ്ണായകമായ സ്ഥാനമാണ് ഈ വിദ്യാലയത്തിനുളളത്.
ഇത് കച്ചിറകുടുംബത്തിൻഠെസ്ഥലമായിരുന്നു. ഇവിടെ പള്ളിപണി തുടങ്ങിയപ്പോൾ ഈ സ്കൂൾ നിർത്തലാക്കാൻ തിരുമാനിച്ചു. അപ്പോൾ കച്ചിറ മാണിചാക്കോ എന്നവ്യക്തി കല്ലിരിക്കുന്നതിൽ മത്തായി എന്നവ്യക്തിയുടെ 5 സെൻഠ് സ്ഥലം വാങ്ങികെട്ടിടം പണിത് സ്കൂൾ പുനരാരംഭിച്ചു. ആദ്യ മാനേജർ കച്ചിറ മാണിചാക്കോ ആയിരുന്നു. അദ്ദേഹത്തിൻഠെ മരണശേഷം ഭാര്യ ഏലിയാമ്മ ചാക്കോ മാനേജരായി. മകൻ കെ.സി. ജോൺ ആണ് ഇപ്പോഴത്തെ മാനേജർ. അദ്ദേഹം ഈ സ്കൂളിലെ ഹെഡ്മാസ്ഠഠർ കൂടിയായിരുന്നു. കോഴഞ്ചേരി ഉപജില്ലയിലെ വിദ്യാലയമാണിത്.  1980വരെ 1 മുതൽ 5വരെ ക്ലാസുകളിൽ രണ്ടു ഡിവിഷനുകൾ  വീതം ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ 32കുട്ടികൾ പഠനം നടത്തുന്നു.   മൂന്ന് അധ്യാപകരാണുള്ളത്.  വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈപ്രദേശത്തിൻറെ പുരോഗതിയിൽ നിർണ്ണായകമായ സ്ഥാനമാണ് ഇതിനുള്ളത്




228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058346" എന്ന താളിൽനിന്ന് ശേഖരിച്ചത്