Jump to content
സഹായം

"എം .റ്റി .എൽ .പി .എസ്സ് കുഴിക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:
       50 സെന്റ് ഭൂമിയിൽ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. 5 ക്ലാസ്സ്മുറികൾ, ആവശ്യമായ ഇരിപ്പിടങ്ങൾ, ശൗചാലയങ്ങൾ, കളിസ്ഥലം, ലൈബ്രറി, പാചകപുര, പൂന്തോട്ടം, ടീച്ചേഴ്സ് റൂം, കമ്പ്യൂട്ടർ റൂം, എന്നീ സൗകര്യങ്ങൾ നിലവിൽ സ്കൂളിന് ഉണ്ട്. 2019-20 വർഷത്തിൽ മാനേജ്മെന്റിന്റെയും അദ്ധ്യാപകരുടെയും സഹായത്തോടെ ഒരു പുതിയ പാചകപുര നിർമിക്കുവാൻ സാധിച്ചു.  

പ്രത്യേക സംഭവനകൾ
'''പ്രത്യേക സംഭവനകൾ'''

2016-17 ൽ ദുബായ് മാർത്തോമ യുവജന സഖ്യം ലാപ്ടോപ്പ്, ഫർണിച്ചറുകൾ എന്നിവ നൽകി സഹായിച്ചു. സുദീർഘമായ സേവനത്തിനുശേഷം 2019-20 വർഷത്തിൽ  സർവീസിൽ നിന്നും വിരമിച്ച അദ്ധ്യാപിക ആനി തോമസ് സ്കൂളിലേക്ക് ഒരു പ്രിന്റർ നൽകി. 2020-21 കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയറും സ്ഥലവാസിയുമായ പ്രദീപ്കുമാർ ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന്  ടി.വി സംഭാവന നൽകി സഹായിച്ചു.

47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057018" എന്ന താളിൽനിന്ന് ശേഖരിച്ചത്